ഇന്ന് എനിക്കൊരു important meeting ഉണ്ട് ….ചെന്നൈയിലെ തന്നെ വളരെ reputed ആയിട്ടുള്ള ഒരു കമ്പനിയുടെ മെമ്പേഴ്സും ആയി …..അതിന്റെ പ്രൊജക്റ്റുമായി കുറച്ചു ബിസി ആയിരുന്നു ഇന്നലെ .ടെൻഷനിൽ വീട്ടിൽ വന്നു കയറിയപ്പോൾ മുന്നിൽ നിന്റെ കലാപ്രകടനം ..അതുകൊണ്ടാണ് ഞാൻ ഇന്നലെ അങ്ങനെയൊക്കെ …നീ അത് അങ്ങ് മറന്നേക്കൂ …
മറക്കാൻ ഒക്കെ ശ്രെമിക്കാം …പക്ഷേ വേദന പോകണ്ടേ …അമ്മാതിരി അടി അല്ലേ തന്നത് …അവള് കവിളിൽ കൈ വെച്ചു പറഞ്ഞു …
ഹാ …കുരുത്തക്കേട് കാണിച്ചാൽ ഇനിയും എന്റെ കൈയിൽ നിന്നും മേടിക്കും …പിന്നെ ഇന്നലെ നീ എനിക്കൊരു വാക്ക് തന്നിരുന്നു …നിന്റെ ഭാഗത്തു നിന്നും ഇനി ഒരു പിഴവ് ഉണ്ടാകില്ലെന്ന് ….അത് ഞാൻ വിശ്വസിച്ചോട്ടെ …എന്റെ ആ വിശ്വാസം ഇനി നീ തെറ്റിച്ചാൽ ഒരു പക്ഷേ ഞാൻ ക്ഷമിച്ചൂന്നു വരില്ല ..
ഞാനായിട്ട് ഇനി ഒരു പ്രോബ്ലം ഉണ്ടാക്കില്ല …
അവരെ താഴെ കണ്ടില്ലല്ലോ ഇന്ന് …
ആരെ ?
അതേ ആ തള്ള ..
ഡി നീ ഇപ്പൊ ഇവിടെ നിന്നു കഥാപ്രസംഗം നടത്തിയിട്ടു നാക്ക് വായിലേക്ക് ഇട്ടില്ലല്ലോ ..നിന്റെ അമ്മയേം നീ ഇങ്ങാനൊക്കെ ആയിരുന്നോ വിളിച്ചിരുന്നത് …തള്ള പോലും തള്ള …ദേ എന്റെ ഈ കൈ അകലത്തീന്ന് മാറി നിന്നോ അതാ നിനക്ക് നല്ലത് …എന്ന് നന്നാവാനാ
ഇനി ??…വഴീന്നു മാറി നിൽക്കു അങ്ങോട്ട് …
Sorry …..?
കൊണ്ടു പോയി ഉപ്പിലിട്ടു വെയ്ക്കു..അവളുടെ അമ്മുമ്മേടെ ഒരു sorry ….
ഉപദേശം കേട്ടു കേട്ടു എന്റെ ജീവിതം ……???ഹോ horrible ….രാവിലെ ഉപദേശം ഉച്ചക്ക് ഉപദേശം വൈകിട്ട് ഉപദേശം രാത്രിൽ ഉപദേശം …ഇതിനൊരു അന്ത്യമില്ലേ ….ഇനി വൈകിട്ട് വരെ ഏതായാലും കേക്കണ്ടല്ലോ . ….ആശ്വാസം ….
വാസുകി ………………………..
ഹോ ദോ തുടങ്ങി അടുത്തത് ….ഇനി എന്തിനാണാവോ ഇങ്ങനെ കീറി പൊളിക്കണതു ….അവൾ വിനയ് യുടെ ഓഫീസ് റൂമിന്റെ ഭാഗത്തേക്ക് പോയി …
എന്താ മനുഷ്യാ …??
ഇതിന്റെ key എവിടെ …ഇങ്ങെടുക്ക്
കിയോ …..ഏത് key?
???
Enna pinne oru 10 page kootti ezhthikoode changayiii?✌️
Ellam ok ayirunnu pakshe avasanathe dialogue il suspence polichu kalanju????
???????????
??
??
ഒരുപാട് ഇഷ്ടായി…..അടുത്തപാർട്ടിനായി കാത്തിരിക്കുന്നു….വേഗം പോസ്റ്റണേ…
Postam
❤
❤️❤️
കൊള്ളാം.. ഈ പാർട്ടും പൊളിച്ചു.
ഇടക്ക് ഇതുപോലെ ഓരോന്ന് കൊടുത്താലേ അവള് നന്നാവൂ.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
Idakidakku koduppikkam
❤️❤️
❤️❤️
❤️❤️❤️❤️❤️??
❤️❤️❤️❤️❤️❤️
Innu next part veno frnds… atho oru 2, 3, 4,… one week kazhinju mathiyo…. parayu parayu….?????
ഇന്ന് തന്നെ വേണം മനുഷ്യ….കാത്തിരിക്കാൻ വയന്നെ….
ആദ്യം മുതലേ അങ്ങനെ ആയിരുന്നെങ്കിൽ കുഴപ്പം ഉണ്ടായിരുന്നില്ല ഇപ്പോൾ ഡെയിലി തരുന്നതല്ലേ അതിൻറെതായ ഒരിത്. ഏത് ദത് തന്നെ!!
ആരാധകൻ❤️
3 parts koodi kazhiyumbo ente stock theerum… baki ullath ithvare ezhuthiyittilla… appo nalla lag varum…
Pettannu ezhuti tudangiko, lag veralla pls, wait chayan vaiya
ഇന്ന് venam
വേഗം വേണം….കാത്തിരിക്കുന്നു…
പോസ്റ്റിയിട്ടുണ്ടെ
ബ്രോ ഓരോ പാർട്ടുകളും അടിപൊളിയാണ്. ❤️❤️?
സ്നേഹം ???
മോനെ കണ്ട ഉടനെ വായിച്ചു. പെട്ടെന്ന് തതീർക്കുവാണോ എന്നൊരു സംശയം. കുഴപ്പില്ല ഈ പാർട്ട് അടിപൊളി ആർന്നു
പെട്ടന്ന് തീരത്തേക്കട്ടെ…. സ്നേഹം ??
Poli poliye…
???സന്തോഷം ???
❤️?❤️?❤️?❤️?❤️
????
Aahaa vegam ponnotte next part ❤❤❤
വേഗം വരും ??
Super bro keep going.
Bro alla enkil sis
Thanks bro❤️❤️❤️
പാവത്തിനെ കൊന്ന് വിനയന്റെ സമാധാനം കളഞ്ഞ് കുളമാക്കരുത്…..
Avar thallu കൂടി snehikyettedo
പറ്റില്ല കൊന്നിരിക്കും ???
അച്ചു ശിവ ഇടക്ക് ഒന്നോ രണ്ടോ കൊടുക്കണം എന്നാതാണ് എന്റെ ഒരു ഇത് …ഏത് കിട്ടേണ്ടത് കിട്ടുമ്പോൾ തോന്നേണ്ടത് തോന്നുമായിരിക്കും … അവസാനത്തെ വിളി കൊറേ ടെൻഷൻ ആക്കി ..
തോനെ ഹാർട്സ്
എന്റെ ഒരു ഇതും ദത് തന്നെ ❤️❤️❤️
???
❤️❤️
നിങ്ങളും തുടങ്ങിയോ ഈ കൊല ഒക്കെ… ഇപ്പോ ഇതാണ് ട്രെൻഡ് എന്ന് തോന്നുന്നു…..kidduuu..,.??????
പിന്നല്ല ❤️❤️❤️
വിനയക്ക് അങ്ങനെ തന്നെ വേണം ഒന്നില്ല്ലേലും ഞങ്ങളെ വാസുകിയെ.. ഇല്ല ഇനി ഞാനായിട്ട് വെറുതേ എന്തിനാ ?
ആരാധകൻ❤️
മുഴുമിപ്പിക്കു….. തുറന്നു പറഞ്ഞാട്ടെ ❤️❤️
? ഞാൻ ഒരു റിത്ത് വച്ചിട്ടുണ്ട്
കഥ സുപ്പർ ❤️❤️❤️❤️❤️❤️
നന്ദി frnd… ❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️
ഇതിവിടിരിക്കട്ടെ
ആഹാ.. ❤️
???
❤️❤️