ദേവിക പിന്നെ ഒന്നും മിണ്ടാതെ അയാളെ അനുഗമിച്ചു…. പോകുന്നതിന് മുന്നേ വാസുകിയേ നോക്കി കണ്ണ് കൊണ്ട് പോകുവാണെന്ന് ആംഗ്യം കാണിച്ചു…. വാസുകിയും മറുപടിയായി തലയാട്ടി….
അവർ കാറിൽ കയറി പോകുന്നതും നോക്കി വാസുകി പുറത്തേക്കുള്ള പടവുകൾ ഇറങ്ങി….
ബസ് കയറി പോകാൻ നിന്ന എന്നെ കൂട്ടി കൊണ്ടു വന്നു ഇവിടെ വായി നോക്കി ഇരുത്തീട്ട് അവളെയും കൂട്ടി പോയിരിക്കുന്നു…. എന്റെ കാര്യത്തിൽ ആണെങ്കിൽ ഇത്രയ്ക്കും വേദനയും വെപ്രാളവും കാണിക്കില്ലല്ലോ…. ഛെ….
വേണമെങ്കില്‍ അവളെ ഇവിടെ നിന്ന് ആരെയെങ്കിലും കൂട്ടി വിടാമല്ലോ…. ചെയർമാൻ തന്നെ കൊണ്ട് പോകണമെന്നുണ്ടോ…. എന്നിട്ട് എന്നെ കൂട്ടി വിടാൻ നോക്കുന്നു….
വാസുകിക്ക് സങ്കടവും, ദേഷ്യവും ഒക്കെ വന്നു…. ഓര്‍ക്കുന്തോറും ഉള്ളില്‍ വിഷമം നിറയുന്നതായി അവള്‍ക്ക് തോന്നി…. രാജിയും, അര്‍ച്ചനയും ഒക്കെ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ അവളുടെ മനസ്സിലേക്ക് വന്നു….
നിറഞ്ഞ് വന്ന കണ്ണുകൾ ആരും കാണാതിരിക്കാൻ തുടച്ച് അവള് ഓട്ടോ പിടിക്കാനായി ഹോസ്പിറ്റലിന് പുറത്തേക്ക് നടന്നു….
അവള് വീട്ടില്‍ എത്തിയപ്പോഴേക്കും വിനയ് ശാരദാമ്മയോട് കാര്യങ്ങള്‍ വിളിച്ചു പറഞ്ഞിരുന്നു…. അല്‍പ്പനേരം ശാരദാമ്മയോട് വിശേഷങ്ങള്‍ സംസാരിച്ച ശേഷം അവള് കുളിക്കാനായി മുകളിലേക്ക് പോയി….
രാത്രി ഭക്ഷണം കഴിഞ്ഞ് അവര്‍ കിടന്നപ്പോഴും വിനയ് എത്തിയിട്ടുണ്ടായിരുന്നില്ല…. ഇടയ്ക്ക് അവള് വിളിച്ചെങ്കിലും കിട്ടുന്നുണ്ടായിരുന്നില്ല….
======== ======== ======== ======== ========
പിറ്റേദിവസം അവര്‍ക്ക് ക്ലാസ്സ് ഇല്ലായിരുന്നു…. അതിന്റെ അടുത്ത ദിവസം എക്സാം കഴിഞ്ഞ് കോളേജിലെ ഗ്രൗണ്ടിന്റെ സൈഡിലുള്ള സ്റ്റെപ്പിൽ അഞ്ജുവിനും, ഗീതുവിനും ഒപ്പം ഇരിക്കുകയായിരുന്നു വാസുകി….
അധികം ആളുകള്‍ ഒന്നും ഗ്രൗണ്ടിലോ, സമീപത്തോ ഇല്ലായിരുന്നു…. വാസുകി ഇരുന്ന സ്റ്റെപ്പിനു തൊട്ടു താഴെ ഉള്ള സ്റ്റെപ്പിൽ അവളുടെ കാലിനോട് ചേര്‍ന്നാണ് അഞ്ജുവും, ഗീതുവും ഇരുന്നത്….
അച്ചുശിവ ❤️?,
വാസുകിയുടെ ജീവിതം കൂടുതൽ
കുരുക്കുകൾ നിറഞ്ഞു പോയോ എന്നൊരു സംശയം…കർമ is a ബൂമാറാങ് എന്നപോലെ അവൾ ഒരു സമയത്ത് അലമ്പി നടന്നതിന്റെ പല ഇടങ്ങളിൽ നിന്നും അതിന്റെ തിരിച്ചടിയും കിട്ടുന്നുണ്ട്!!!
ഈ രണ്ട് ഭാഗങ്ങളിൽ വിനയുടെ റോൾ കുറവായപോലെ ഒരു തോന്നൽ അത് എത്രമാത്രം ശെരി ആണെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല,,, അതുപോലെ വാസുകിക്കുള്ള രണ്ട് കൂട്ടുകാരും ഒരേ പൊളി ഒന്നും പറയാനില്ല!!!
സ്വൊന്തം അച്ഛന്റെയും അമ്മയുടെയെയും മരണം വിനയ്ക്കും പങ്കുണ്ട് എന്നവൾ വിചാരിച്ചു പോകുന്നു… ഇതിന്റെ ഒക്കെ അവസാനം എന്താകും!!!
അപ്പോൾ അടുത്ത ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു……
❤️?❤️?
രാജന്..???
അടിയും, തിരിച്ചടിയും ഒക്കെയുണ്ടാവുമല്ലോ..വിനയ് യുടെ റോള്‍ നമുക്ക് ഇനി കിടക്കുവല്ലേ..???
എല്ലായ്പ്പോഴും ഉള്ള സ്നേഹത്തിനും, സപ്പോര്‍ട്ടിനും ഒരുപാട് നന്ദി. തുടർന്നും പ്രതീക്ഷിക്കുന്നു ???
അടുത്ത ഭാഗം മിക്കവാറും ഇന്ന് തന്നെ ഉണ്ടാകും..???
❤️?❤️?
Vasu ഉയിർ✌️
Thanks bro???
Orupad vaiki
അറിയാം..??? ശാരീരികമായ ബുദ്ധിമുട്ടുകളും, ചില തിരക്കുകളും കാരണമാണ് വൈകുന്നത്..കഴിവതും വേഗം ഇടാം ???
അച്ചൂസ് അടുത്ത ഭാഗം എന്നാണ്. ഒരു മാസം കഴിഞ്ഞല്ലോ
Nitin bro,
അധികം വൈകാതെ ഉണ്ടാകും. ശാരീരികമായ ബുദ്ധിമുട്ടുകളും, ചില തിരക്കുകളും കാരണമാണ് വൈകുന്നത്.??????
ഈ വർഷം അടുത്ത പാർട് ഉണ്ടാകുമോ
Chikku bro..
ഒരുപാട് വൈകില്ല. ശാരീരികമായ ചില ബുദ്ധിമുട്ടുകൾ കാരണമാണ് വൈകുന്നത്.??????
തിരക്കാണോ ബ്രോ
Appu bro,
തിരക്കുകളേക്കാൾ ശാരീരികമായ ചില അവസ്ഥകള്‍ ആണ് എഴുത്ത് തടസ്സപ്പെടുത്തുന്നത്. എങ്കിലും കഴിവതും വേഗം അടുത്ത ഭാഗം തരാം..??????
Thanks
എവിടെ ബ്രോ
??????
Super ❣️
Thanks ???
എന്റെ വാസൂട്ടി തകര്‍ത്തല്ലോ..?? അന്വേഷണം മുറുകി അല്ലേ..പുതിയ കഥാപാത്രങ്ങള്‍ ഒക്കെ വന്നുവല്ലോ.
ഈ ഭാഗവും വളരെയധികം ഇഷ്ടപ്പെട്ടു..ആ ഡീറ്റെയിലിങ് ഇഷ്ടായി..നമ്മുടെ മുന്നില്‍ നടക്കുന്ന ഒരു ഫീല്‍ തരാന്‍ അതിന് കഴിഞ്ഞു..??
വാസൂട്ടിയുടെയും, കൂട്ടുകാരുടെയും ആ കുറുമ്പുകൾക്കും, തമാശകള്‍ക്കും ഒക്കെ ഒരു ഭംഗിയുണ്ട്..വായിക്കാന്‍ ഒരു രസവും..??
കഥയുടെ പ്രധാന ഭാഗങ്ങള്‍ വരാനിരിക്കുന്നു എന്ന് തോന്നുന്നു..അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..??
സ്നേഹം മാത്രം ❤❤
കുറച്ചു സ്ലലോ ആയോ കഥയുടെ പോക്ക്
എന്തായാലും എനിക്ക് ഇഷിട്ടപെട്ടു
Sanju bro..
ഇവിടെ കുറച്ച് ഡീറ്റെയിൽഡ് ആയി പറയണമെന്ന് തോന്നി. ഇഷ്ടപ്പെട്ടതിൽ സന്തോഷം ???
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
Thanks bro????❤❤❤❤❤
കാര്യം 50 പേജ് ഉണ്ട് എന്നാലും അത് പോരെന്ന് തോന്നുവാ പെട്ടെന്ന്തീര്ന്ന് പോയപോലെ
Thanks Bro ???
സ്നേഹത്തിനും സപ്പോര്‍ട്ടിനും നന്ദി ???
എന്നതെയിം പോലെ ഈ ഭാഗവും നന്നായിരുന്നു. അവളെ ഇങ്ങനെ ചുറ്റിക്കുന്നത് എന്തിനാ ഒന്ന് വേഗം കണ്ടുപിടിക്കാൻ സഹായിക്ക് പാവം അല്ലെ.
ബാക്കി ഒക്കെ ഇഷ്ടമായി.
സ്നേഹത്തോടെ❤️
പുതിയ കഥ ഒനുമില്ലെ രഗേധു
കൃഷണ വേണി പോലെ
എഴുതുന്നുണ്ട്. ഈ മാസം ചെലപ്പോ ഉണ്ടാവും.
ഇന്ദൂ..??
ഇഷ്ടപ്പെട്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം. നമുക്ക് എല്ലാം വേഗം ശരിയാക്കാം..സ്നേഹത്തിന് ഒരുപാട് നന്ദി ???
??
???❤❤❤
ഈ ഭാഗവും മനോഹരമായിരുന്നു.വാസുകിയുടെ കണ്ടെത്തലുകൾ എങ്ങും എത്തുന്നില്ലല്ലോ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം ആരാധകൻ❤️
Aradhakan bro ???
നമുക്ക് എല്ലാം വേഗം എത്തിക്കാം..??? സ്നേഹത്തിനും സപ്പോര്‍ട്ടിനും ഒരുപാട് നന്ദി ???
Good as usual ?
Thank you so much ❤❤❤
Evade ayirunu mansaa..ippo kande ollu vayichitt abhiprayam parayam.50page? appo vayichechum veram
Bro..വായിച്ചു എന്നും ഇഷ്ടപ്പെട്ടു എന്നും കരുതുന്നു..??????
അച്ചൂച്ചേ….
???
വന്നപ്പോ ഒരു ലോഡും കൊണ്ടാണല്ലോ
വന്നത് ഇഷ്ടായി ഒത്തിരി?
എന്നാലും വാസു ഇനീ അന്വേഷിച്ചു വട്ടാകുമോ
എന്നാലും വിനയേട്ടന്റെ
ഇന്ഗ്ലീഷ്
?? അമ്പമ്പോ പൊളി
നൈസ് ആയിട്ട് ഒരു പ്രണയം കൂടെ
അതിന്റെ ഇടയിൽ
അതുങ്ങളെ അങ്ങ് സെറ്റ് ആക്കി വിട്
അവനൂടെ വന്നാൽ അന്വേഷണത്തിൽ ഒരു കൈ സഹായം ആവല്ലോ..???
എന്നാലും കണ്ണ് ആരുടെയാ??
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
???
നന്നായിട്ടുണ്ട്. ?
രാജി ആള് കൊള്ളാലോ.
ട്രാക് കേറുന്നുണ്ട്
Kuttu bro….
ഒരുപാട് നന്ദി..???
Vallathe valiyunnundo❓️
വലിച്ചില് ഒക്കെ നമുക്ക് മാറ്റാം bro..??? സ്നേഹത്തിനും സപ്പോര്‍ട്ടിനും നന്ദി..???
ഇതെന്താടാവേ, എന്നാണ് ഇവള് ഈ സത്യം ഒക്കെ അറിയാൻ പോണേ, കൊറേ ആയല്ലോ തിരക്കി നടക്കുന്നു.. ??
ഈ ഭാഗവും കിടുക്കി.. ?❤️
Rahul bro..???
ഇത്രയും നടത്തിയാൽ പോര..??? ഒരുപാട് ഒരുപാട് സന്തോഷം ???
കഥ മുന്നോട്ട് പോകുന്നില്ലേ……നില്കുന്നിടത്തു തന്നെ….
Bro..നമുക്ക് മുന്നോട്ടു പോകാം. ഒക്കെ ശരിയാക്കാം. ??????