ഹൃദയരാഗം 24 [Achu Siva] 845

ഹൃദയരാഗം 24

Author : അച്ചു ശിവ | Previous Part

 

 

പെട്ടന്നാണ് ഫയലുകളുടെ അടിയില്‍ ആയി ഒരു കവർ ഇരിക്കുന്നത് അവളുടെ ശ്രദ്ധയില്‍പ്പെട്ടത്….

അവള്‍ ഫയലുകള്‍ ഒരു കൈ കൊണ്ട് പൊക്കി പിടിച്ചിട്ട്, ആ കവർ പുറത്തേക്ക് വലിച്ച് എടുക്കാന്‍ ശ്രമിച്ചു….

അപ്പോഴേക്കും അത് താഴേക്ക് വീണു പോയി….

 

ഒരു കണക്കിന് ആ ഫയലുകള്‍ തിരികെ വെച്ചശേഷം അവള്‍ കുനിഞ്ഞ് ആ കവർ കൈയിലെടുത്തു….

അവള്‍ അത് തിരിച്ചും, മറിച്ചും നോക്കി…. അത് വലിയൊരു എൻവലപ് പോലെ ഉള്ള കവർ ആയിരുന്നു….

 

അത് മറ്റ് ഫയലുകളില്‍ ഉള്ള പോലെ കമ്പനിയുടെ പേരോ, മറ്റെന്തെങ്കിലും എഴുത്തുകളോ ഇല്ലാത്ത ഒരു പ്ളെയിൻ കവർ ആയിരുന്നു….

അതിലെന്തായിരിക്കുമെന്ന ആകാംഷയിൽ അവള്‍ ആ കവറിലേക്ക് കൈ ഇട്ടു അതില്‍ നിന്നും മറ്റൊരു കവർ പുറത്തേക്ക് എടുത്തു….എന്നിട്ട് കൈയിലിരുന്ന എൻവലപ് ആ ടേബിളിൽ വെച്ചു…

 

അത് അവൾ തന്റെ കൈയിൽ എടുത്ത് അവിശ്വസനീയതയോടെ ഒരു നിമിഷം നോക്കി നിന്നു…

ചെറിയ ഒരു ഞെട്ടലോടു കൂടി അവൾ വീണ്ടും വീണ്ടും അതിലൂടെ സൂക്ഷ്മമായി കണ്ണോടിച്ചു….

 

======== ======== ======== ======== ======== 

86 Comments

  1. തൃശ്ശൂർക്കാരൻ ?

    Istay8 bro?❤❤❤?✨️

    1. നല്ല വാക്കുകള്‍ക്ക് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. ???❤❤❤

  2. Ennu full anweshanam aayathond exitment aanu….. ennalum evda kond nirthyenn oru ideam ella….✌️

    1. എല്ലാ ഐഡിയയും നമുക്ക് സെറ്റ് ആക്കാം bro..??? വാസു അന്വേഷണം തുടങ്ങിയിട്ടല്ലേ ഒള്ളൂ..

      സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..?????

  3. As always super
    Vaasuki sharikkum van parajayam aanallo ippol avale aarelum thattikkondupovum
    Kallam paranhondu khuda gawa

    1. Sabu bro..

      നമുക്ക് നോക്കാം വാസുവിനു എന്താ പറ്റുന്നത് എന്ന്..???

      നല്ല വാക്കുകള്‍ക്ക് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. ???❤❤❤

  4. ?❤
    വാസു കീ ?

    1. സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..?????

  5. നന്നായിട്ടുണ്ട്❤️❤️❤️

    1. നല്ല വാക്കുകള്‍ക്ക് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. ???❤❤❤

    1. സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..?????

  6. Dear….

    കഴിഞ്ഞ part മുതൽ ആണ്‌ ഇത് വായിക്കാന്‍ തുടങ്ങിയത്‌….
    ഒറ്റ ഇരുപ്പിനു മുഴുവനും വായിച്ചത് കൊണ്ടാണ് എന്ന് തോന്നുന്നു…
    ഈ Part കുറഞ്ഞു പോയി എന്നൊരു തോന്നല്‍….!

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

    Waiting next part

    1. ഇബ്നു bro..

      ഇത്ര പേജ് എന്ന രീതിയില്‍ എഴുതാറില്ല bro..??? ആ ഭാഗം എത്തുമ്പോള്‍ നിര്‍ത്തുകയാണ്. ഇനി വലിയ ഭാഗങ്ങൾ തരാനായി ശ്രമിക്കാം ??? അടുത്ത ഭാഗം അല്‍പ്പം വൈകും bro..വീണ്ടും കുറച്ച് തിരക്കുകൾ വന്നു..അതാണ്‌.

      സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..?????

  7. അച്ചു ശിവ ❤❤❤

    കഴിഞ്ഞ രണ്ട് തവണയും വലിയ ഭാഗങ്ങൾ തന്നതുകൊണ്ട് കഥ വരുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ പ്രതീക്ഷയിൽ ആയിരുന്നു. എന്നാൽ പേജ് കുറഞ്ഞു കണ്ടപ്പോൾ വിഷമം ആയി. സാരമില്ല അടുത്ത തവണ ശരിയാക്കിയാൽ മതി.

    അങ്ങിനെ കഥ അതിന്റെ മർമ്മ-പ്രധാന ഭാഗങ്ങളിലേക്ക് എത്തിതുടങ്ങി അല്ലെ. ഓഫീസ് മുറിയിൽ നിന്നും കിട്ടിയ കവറിൽ വിനയ് മേനോനെ കുറിച്ചുള്ള സത്യങ്ങൾ എല്ലാം ഉണ്ടായിരിക്കും എന്ന് കരുതി ഏങ്കിലും ലഭിച്ചത് മറ്റൊന്നാണ്. ഏങ്കിലും നഷ്ടപ്പെട്ടു എന്ന് കരുതിയ വീടും മറ്റും വാസുകിക്ക് തിരിച്ചുകിട്ടിയത് സന്തോഷമുള്ള കാര്യം തന്നെ. ഏങ്കിലും ആ ഫോട്ടോയിൽ ഉള്ള ആൾ ആരായിരിക്കും???

    അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിൽകുമ്പോൾ പറഞ്ഞതും പ്രവർത്തിച്ചതുമൊന്നും ആർക്കും ഓർമ കാണില്ല. അച്ഛനും അമ്മയും നഷ്ടപെട്ടു നിൽക്കുന്ന സമയത്തിൽ അവളുടെ മുൻ പ്രവർത്തികൾ ആലോചിക്കാതെ സ്വന്തം ഭവനത്തിൽ ആശ്രയം നൽകിയ അപ്പച്ചിയെയും മകനെയും ശത്രുക്കൾ ആയി കണ്ടു പെരുമാറിയത് ഓർമയുണ്ടെങ്കിൽ വാസുകി അവരുടെ അടുത്തേക്ക് പോകില്ലായിരുന്നു. ഇനി അവർ അവളെ എങ്ങിനെ സ്വീകരിക്കുമെന്ന് കണ്ടറിയണം.

    അപ്പൊ പറഞ്ഞത് മറക്കണ്ട… സമയം ഇച്ചിരി എടുത്താലും കൂടുതൽ പേജ് എഴുതി പാർട്ടുകൾ submit ചെയ്യാൻ ശ്രമിക്കുക. എത്ര പേജ് ഉണ്ടായിരുന്നാലും പോരാ എന്നുള്ള മൈൻഡ് ആണ് ഈ കഥ വായിക്കുമ്പോൾ.

    ഒരുപാട് സ്നേഹത്തോടെ ❤❤❤

    -മേനോൻ കുട്ടി

    1. Menon Kutty..

      എല്ലായ്പ്പോഴും തരുന്ന ഈ സപ്പോര്‍ട്ടിനും, ഇത്ര നല്ല കമന്റിനും ഒരുപാട് നന്ദി..???

      ഇത്ര പേജ് എന്ന രീതിയില്‍ എഴുതാറില്ല bro..??? ആ ഭാഗം എത്തുമ്പോള്‍ നിര്‍ത്തുകയാണ്. ഇനി വലിയ ഭാഗങ്ങൾ തരാനായി ശ്രമിക്കുന്നതാണ്.. ???

      ഫോട്ടോയില്‍ ഉള്ള ആളാരാണെന്ന് വാസു വൈകാതെ കണ്ടെത്തുമെന്ന് നമുക്ക് കരുതാം bro. അവൾക്ക് ഒരുപാട് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്, എങ്കിലും അത് മനസ്സിലാക്കുന്നു, തിരിച്ചറിയുന്നു എന്നത് തന്നെ വലിയ കാര്യമല്ലേ..???

      അടുത്ത ഭാഗം അല്‍പ്പം വൈകും bro..വീണ്ടും കുറച്ച് തിരക്കുകൾ വന്നു..അതാണ്‌..എങ്കിലും കഴിയും പോലെ തരാനായി ശ്രമിക്കാം.

      നല്ല വാക്കുകള്‍ക്ക് വീണ്ടും നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. ???❤❤❤

  8. ഇതും പൊളിച്ചു അവസാനം സസ്പെൻസ് ഇടാനും മറന്നില്ല ആ സസ്പെൻസ് മനസിനെ എവിടൊക്കെ എത്തിക്കും എന്ന് ഒരു പിടിയും ഇല്ല എങ്കിലും കുഴപ്പം ഇല്ല കാര്യം ഒരുപാട് ഇഷ്ടം തോന്നുന്ന കഥ ആണ്

    1. ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..നമുക്ക് നോക്കാം എവിടെ എത്തുമെന്ന്..?????

      നല്ല വാക്കുകള്‍ക്ക് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. ???❤❤❤

  9. ❤️❤️❤️❤️????

    1. സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..?????

  10. കിടുക്കി കിടുക്കി…… കൂടുതൽ ഒന്നും പറയുന്നില്ല ആകാംക്ഷയോടെ വായിച്ചു തീർത്തു ….. ഡിറ്റക്ടീവ് വാസൂ???ഇഷ്ട്ടായി….. അടുത്ത പാർട്ട് ഇതു പോലെ വേഗം തരോ ??….. തിരക്ക് ഒകെ മാറിയോ…..എന്തായാലും ഈ പാർട്ടും ഒരുപാട് ഇഷ്ട്ടായി???????

    സ്നേഹത്തോടെ???????????

    1. Tallrbro…?????

      മ്മടെ വാസൂട്ടി പുലിയല്ലേ..??? ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..????

      അടുത്ത ഭാഗം അല്‍പ്പം വൈകും bro..വീണ്ടും കുറച്ച് തിരക്കുകൾ വന്നു..?? എങ്കിലും കഴിയുന്നത് പോലെ തരാം.

      നല്ല വാക്കുകള്‍ക്ക് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. ???❤❤❤

  11. ഒത്തിരി ഇഷ്ടായി കഥ വായിച്ച് തീർന്നത് അറിഞ്ഞില്ല?? ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..നല്ല വാക്കുകള്‍ക്ക് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. ???❤❤❤

  12. Nannayi bro ❤️ but cheriya oru part ayipoyi.
    Next partinayi waiting.?

    1. ഇത്ര പേജ് എന്ന രീതിയില്‍ എഴുതാറില്ല bro..??? ആ ഭാഗം എത്തുമ്പോള്‍ നിര്‍ത്തുകയാണ്. ഇനി വലിയ ഭാഗങ്ങൾ തരാനായി ശ്രമിക്കാം ???

      അടുത്ത ഭാഗം അല്‍പ്പം വൈകും bro..കുറച്ച് തിരക്കിലാണ്..നല്ല വാക്കുകള്‍ക്ക് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. ???❤❤❤

  13. ഈ ഭാഗവും മനോഹരമായിരുന്നു. അ ആര എന്ന് ചോദിച്ച അളല്ലെ ഫോട്ടോയിൽ ഉള്ളത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹപൂർവ്വം ആരാധകൻ❤️

    1. Aradhakan bro..???

      ആരായിരിക്കും ഫോട്ടോയിൽ..??? അടുത്ത ഭാഗം അല്‍പ്പം വൈകും bro..കുറച്ച് തിരക്കിലാണ്.

      നല്ല വാക്കുകള്‍ക്ക് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. ???❤❤❤

  14. Super story ❤️❤️❤️❤️❤️❤️

    1. നല്ല വാക്കുകള്‍ക്ക് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. ???❤❤❤

  15. Super ❤❤❤❤❤❤❤?❤❤❤❤❤????

    1. ????????❤❤❤❤

      നല്ല വാക്കുകള്‍ക്ക് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. ???❤❤❤

    1. സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..?????

  16. ❤️❤️❤️❤️❤️

    1. സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..?????

  17. കാളിദാസൻ

    അച്ചു കുട്ടാ…
    കഥ സൂപ്പർ ??❤️❤️

    1. കാളി bro..???

      നല്ല വാക്കുകള്‍ക്ക് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. ???❤❤❤

    1. Ash bro..

      സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി bro..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..?????

  18. മുസാഫിർ

    1. ❤❤❤❤❤

      സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി bro..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..?????

  19. എന്നത്തേയും പോലെ പൊളി..❤️❤️

    1. രാഹുല്‍ bro..?

      സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി bro..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..?????

  20. വളരെ നന്നായിവരുന്നുണ്ട് തുടരുക

    ഒത്തിരി സ്നേഹത്തോടെ

    സ്വന്തം രാവണൻ

    1. രാവണന്‍ bro..

      നല്ല വാക്കുകള്‍ക്ക് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. ??????

    1. Helloooo???

  21. 1

      1. ?????????????

    1. അപ്പു ???

Comments are closed.