ഹൃദയരാഗം 14
Author അച്ചു ശിവ
വന്നു വണ്ടിയിൽ കയറെടി ….അവളെ നോക്കി ഒരു ആജ്ഞ പോലെ പറഞ്ഞിട്ട് അവൻ വെളിയിലേക്ക് ഇറങ്ങി പോയി …വാസു കണ്ണുനീർ അടക്കാൻ പെടാപ്പാട് പെട്ടുകൊണ്ടു അവനെ അനുഗമിച്ചു ….
അല്പം മുൻപ് അരങ്ങേറിയ താണ്ഡവം കണ്ടു കിളി പോയ വാസുകി വീട്ടിൽ ചെന്നാലുള്ള തന്റെ അവസ്ഥ ആലോചിച്ചപ്പോൾ ഭൂമി പിളർന്നങ്ങു താഴോട്ട് പോയാൽ കൊള്ളാം എന്ന് പോലും ആഗ്രഹിച്ചു ….അവളുടെ നടത്തം ഒച്ചിഴയുന്നതിനേക്കാളും സാവധാനത്തിലായിരുന്നു ….കുറ്റബോധവും സങ്കടവും എല്ലാം കൂടെ അവളുടെ നെഞ്ചിപ്പോ പൊട്ടി പോകുമെന്ന അവസ്ഥയിലായി …
കാറിൽ കയറി ഇരുന്ന വിനയ് വാസുകിയെ കാണാതെ ദേഷ്യത്തിൽ ഹോൺ അടിച്ചു കൊണ്ടേ ഇരുന്നു ….
ഒരു വിധത്തിൽ എങ്ങനെയൊക്കെയോ അവൾ കാറിന്റെ അടുത്തു വരെ എത്തി …എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെ തന്നെ നിന്നു .. അവൾ കയറുന്നില്ല എന്ന് കണ്ടപ്പോൾ വിനയ് തന്നെ ഡോർ തുറന്നു കൊടുത്തു …അവൾ അയാളുടെ മുഖത്ത് പോലും നോക്കാൻ ശേഷി ഇല്ലാത്ത പോലെ ഉള്ളിലേക്ക് കയറി …
വിനയ് കാർ സ്റ്റാർട്ട് ചെയ്തു ….അവൾ തല കുനിച്ചു ഒരു കുറ്റവാളിയേ പോലെ അതിൽ ഇരുന്നു ….ഇടക്കിടക്ക് കവിളിലേക്ക് ഒലിച്ചിറങ്ങുന്ന കണ്ണുനീർ കൈ കൊണ്ടു തൂത്തു കളയുന്നുണ്ടായിരുന്നു ….നാളത്തെ ദിവസത്തെ പറ്റി താൻ നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ ഒക്കെ അവളുടെ മനസ്സിലേക്ക് കടന്നു വന്നു …ഇനി അവ എല്ലാം വെറും സ്വപ്നങ്ങൾ ആയി തന്നെ അവശേഷിക്കും എന്നത് അവൾക്കു ഏതാണ്ട് ഉറപ്പായി …അതിനോടൊപ്പം തന്നെ അല്പം മുൻപ് നവീന്റെ വായിൽ നിന്നും വീണ സത്യങ്ങളും അവളെ ചുട്ടു പൊള്ളിച്ചു കൊണ്ടേ ഇരുന്നു …
അവൾ വിനയ്ടെ മുഖത്തേക്ക് ഒന്നു നോക്കി …ആ രൗദ്ര ഭാവത്തിനു അല്പം പോലും കുറവ് വന്നിട്ടില്ല …തന്നെ നോക്കുന്നതെ ഇല്ല …എന്തൊക്കെയോ ചിന്തയിൽ ആണ് ….അവൾ അവന്റെ മുറിവ് പറ്റിയ വലതു കൈലേക്കു നോക്കി …രക്തം നന്നായി ഒഴുകുന്നുണ്ട് ..അത് വസ്ത്രത്തിൽ ഒക്കെ പടരുന്നുണ്ട് .അത് കണ്ടു അവളുടെ ചങ്കു പിടഞ്ഞു ….
വിനയേട്ടാ ……അവൾ വിളിച്ചു ..
അവിടെ നിന്നും യാതൊരു പ്രതികരണവും ഇല്ല …അവളുടെ വിളി ഇഷ്ടപ്പെടാത്തത് പോലെ അവൻ കാറിന്റെ സ്പീഡ് അല്പം കൂടി കൂട്ടി …
വിനയേട്ടാ …അവൾ വീണ്ടും ഒരു പതർച്ചയോടു കൂടി വിളിച്ചു …പ്ലീസ് വിനയേട്ടാ മുറിവിൽ നിന്നും ഒരുപാട് ബ്ലഡ് പോകുന്നു …എനിക്ക് …എനിക്ക് പേടിയാകുന്നു ….തല കറങ്ങുന്നു കണ്ടിട്ട് …നമുക്ക് ഹോസ്പിറ്റലിൽ പോകാം …ദയവു ചെയ്ത് അങ്ങോട്ട് വണ്ടി വിട് …ഞാൻ കാല് പിടിക്കാം …വീട്ടിൽ ചെന്നിട് എനിക്ക് എന്ത് ശിക്ഷ വേണേലും തന്നോളൂ …അവൾ ഒരു യാചന പോലെ പറഞ്ഞു ..
ദഹിപ്പിക്കുന്ന ഒരു നോട്ടമായിരുന്നു അതിനു മറുപടി ..
അവൾ ഇരുന്ന ഇരുപ്പിൽ ഉരുകി പോയി …
.
എങ്കിലും വീണ്ടും വീണ്ടും അതെ ആവശ്യം പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു ..
❤️
❤️❤️❤️
? എന്റെ അച്ചു ന് ഈ കഥ ഒരു ബുക്ക് ആയ് publish ചെയ്യ്തു കൂടെ ……?
അങ്ങനെ ഈ കഥ ഒരുപാട് പേരിലെത്തട്ടേ ……!
അങ്ങനൊരു ക്രൂരത വേണോ ?????????…
ഒരുപാട് നന്ദി????
തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു,
❤️❤️❤️❤️❤️❤️❤️❤️
Vykarikam….
??????????
❤️❤️❤️❤️❤️❤️
വായിക്കേണ്ട വായിക്കേണ്ട ന്ന് പലവട്ടം വിച്ചാരിച്ചതാണ്. പക്ഷേ ഇന്ന് തന്നെ ഇരുന്ന് മുഴുവനും വായിച്ച് തീർത്തു. പറയാതെ വയ്യ bro നല്ല അടിപൊളി കഥ…!???
വായിക്കാതിരിക്കാൻ ഉണ്ടായ കാരണം ഒന്ന് മാത്രം ആണ്. Time gap ഇല്ലാതെ പെട്ടെന്ന് പെട്ടെന്ന് വരുന്ന കഥകൾ വായിക്കാൻ എനിക്ക് പേടിയാണ്?. അങ്ങനെ വായിച്ച കഥകൾ പകുതിക്ക് വെച്ച് നിർത്തി പോയ അനുംഭവം ഉള്ളത് കൊണ്ടാണ്?. എന്നിട്ടും ഞാൻ പഠിച്ചില്ല, എന്താലെ…???
അച്ചു അങ്ങനെ നിർത്തി പോവും എന്നല്ല ഞാൻ ഉദ്ദേശിച്ചത്. ജസ്റ്റ് പറഞ്ഞെന്ന് മാത്രം.
നല്ല കഥയാണ് ബ്രോ. അത്രക്ക് ഇഷ്ട്ടായി.?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..!
ഒത്തിരി സ്നേഹം ..!❤️❤️❤️❤️❤️
ഒരുപാട് ഒരുപാട് സ്നേഹം ????♥️♥️♥️♥️……
വായിക്കാൻ ഒരാളെങ്കിലും ഉണ്ടെങ്കിൽ complete ചെയ്തിരിക്കും bro….
നല്ല വാക്കുകൾക്ക് നന്ദി…….. ?
E partum adipoli.
page kuruyunnadhu oru prsnam alla.
endhayalum vinayante birthday kazhiyumpol oru thirumanam undavum ennu karudhunnu.
waiting for next part
വളരെ നന്ദി ??
എല്ലാം നമുക്ക് ഉടനെ ശെരി ആക്കാം, ??
❤❤❤❤❤❤??
??♥️♥️♥️
വാസുകിക്ക് ഒട്ടും കുശുംബില്ലതൊണ്ട് വല്യ കോഴപല്യ.പിന്നെ വിനയ് കുറച്ച് ജാഡ ഇട്ടു നടക്കട്ടെ അതിനുള്ള മുതലോക്കെ വാസുകി കാട്ടികൂടിയിട്ടുണ്ട്. അടുത്ത ഭാഗം പെട്ടെന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
സ്നേപൂര്വ്വം ആരാധകൻ❤️
ആരാധകൻ ???????
ഒട്ടും ക്ഷമിക്കില്ല. അമ്മാതിരി അലമ്പല്ലേ കാണിച്ചേ.
അത് തന്നെ ??
. ♥️♥️♥️♥️
അച്ചൂസ് ഈ പാർട്ടും തകർത്തുട്ടോ…..??….അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…… സ്നേഹത്തോടെ??????
ഒരുപാട് സന്തോഷം dr.. ♥️♥️
Athonnum kuzhappamilla epart super
നന്ദി ??
❤️❤️❤️
,❤️❤️❤️❤️
Page കുറവായലും പ്രശ്നമില്ല ….
Regular ആയി updation കിട്ടുനില്ലേ…..
അത് തന്നെ ധാരാളം…
.
.
.
????
സന്തോഷം ❤️❤️❤️
Achu❤?
അടുത്ത പാർട്ടിനായ കട്ട വെയ്റ്റിംഗ്… ഇനി ഒരു 5 പാർട്ട് കുറഞ്ഞത് കാണുമല്ലോ അല്ലെ?!!! ഇനി എന്നാണ് അടുത്ത പാർട്ട്?
❤?❤?
എഴുതി കൊണ്ടിരിക്കുന്നു ❤️❤️❤️❤️❤️
ഇനി അടുത്ത ഭാഗം വരുന്നത് വരെ കാത്തിരിപ്പ്….
?????
❤❤❤
♥️♥️
❤❤??
♥️♥️
??
♥️♥️
ശ്ശോ..അപ്പോ ഇനിയും കാത്തിരിക്കണമല്ലേ..നാളെ പിറന്നാളിന് എന്ത് നടക്കും എന്നറിയാന്‍..??
കാര്യം വാസു കുറെ തെറ്റുകള്‍ ചെയ്തു, കുറെ അബദ്ധങ്ങളും പറ്റി, എന്നാലും ഉള്ളില്‍ ഒരു പാവമാണ്..അധികം സങ്കടപ്പെടുത്തണ്ടാട്ടോ…??
അടുത്ത ഭാഗം പെട്ടന്ന് വരുമെന്ന് വിചാരിക്കുന്നു..??
സ്നേഹം മാത്രം ❤❤
സ്നേഹം ????
Achoocheee
Appo fight is on
vaasu thanne jaiykkatte
Love nadakko
Atho adichu pirinju dhushman aavo
.as
Always
Waiting with love????
ഉണ്ണിക്കുട്ടാ ????
ഇനി അവൻ്റെ bdaykk എന്തോകെ ആണ് കാണിക്കാൻ പോകുന്നത് എന്ന് അറിയാൻ ആയി കാത്തിരിക്കുന്നു..
ഈ ഭാഗവും ഇഷ്ടായി
സ്നേഹതോടെ❤️
സ്നേഹം ❤️
?????avaley adikamm ettu chuttikanda……….poku kandidu naley thaney divorcekodukum anuu thinunu….oru theyttidarana alliyoo athu angu mattuu…….
Othiri eshztapettu….?????
Page kuranju poyiii……….???
സന്തോഷം ❤️❤️
??????
❤️❤️❤️
???
❤️❤️
❤️❤️
കൊള്ളാം
❤️❤️❤️❤️❤️
♥️♥️
Exam allam kazhinjo…
ഞാൻ cbse ആണ് man xam മാറ്റി വെച്ചു ?
❤️❤️❤️