സ്വാതന്ത്ര്യം 4 [കിരൺ കുമാർ] 258

 

 

അമ്മു പക്ഷെ ഒരു ഭാവ വെത്യസവും ഇല്ലാതെ ഇരിക്കുകയാണ്

 

 

“ഞാൻ … ഞാൻ പൊക്കോളാം തമ്പുരാട്ടി…”

 

അമ്മു തിരഞ്ഞ് നോക്കുമ്പോൾ  അവിടെ നിൽകുന്ന  അർജുൻ നെ ആണ് കണ്ടത്

 

 

“എവിടെ… ആരും എവിടെയും പോണില്ല… അച്ചുവേട്ടൻ അകത്തേക്ക് പൊക്കെ…”

 

അവൾ അവനെ കണ്ടപ്പോ കസേരയിൽ നിന്ന് എണീറ്റ് അവന്റെ നേരേ വന്നു.

 

” അമ്മു… ഇല്ല.. തമ്പുരാട്ടി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. നീ വാശി കാണിക്കരുത് ഞാൻ പോകുവാ അതാണ് നല്ലത്”

 

“പറ്റില്ല…. അച്ചുവേട്ടൻ എങ്ങും പോവില്ല”

 

 

“പോകും … ഞാൻ ഇപോ ഇറങ്ങികൊള്ളാം തമ്പുരാട്ടി.. എന്തെങ്കിലും തെറ്റ് എന്റെ ഭാഗത് നിന്ന് ഉണ്ടായിട്ടുണ്ടെൽ  എന്നോട് ക്ഷമിക്കുക. ”

 

അർജുൻ അവരെ നോക്കി ഒന്ന് കൈ കൂപ്പി കൊണ്ട്  മുകളിലേക്ക് കയറി പോയി..

 

അവരെ എല്ലാം ഒന്ന് രൂക്ഷമായി നോക്കി കൊണ്ട് അവളും പുറകെ കയറി.

 

 

 

“അച്ചുവേട്ട…. എവിടാ പോവുന്നെ…”

9 Comments

  1. ബാക്കി ഉണ്ടാവുമോ ??ഉണ്ടക്കണ്ണിയെയും കാണുന്നില്ല
    അവിടെയും ഇല്ല ഇവിടെയും ഇല്ല എവിടെ പോയി ????

  2. ബ്രോ എവിടെ പോയി

  3. ബ്രോ നെക്സ്റ്റ് പാർട്ട്‌

  4. Oh… twist…. twist….

  5. BRO undakkanni eppo varum

  6. മനോഹരൻ മംഗളോദയം

    ഡബിളാ…✌️ ഡബിൾ… അവിടിം കണ്ടു, ഇവിടിം കണ്ടു!!!

  7. ??????????♀️

    ???

  8. അവസാനം ഒരു ട്വിസ്റ്റ്‌ ഇട്ട് നിർത്തിയില്ലെങ്കിൽ ഒരു ത്രിൽ ഇല്ല അല്ലേ ??. ഈ ഭാഗവും കൊള്ളാം

    1. അരുൺ ചേട്ടാ ബാക്കി എപ്പോഴാ വന്നേ

Comments are closed.