സുൽത്വാൻ 5 [ജിബ്രീൽ] 414

ഡ്രസ്സെടുത്ത് മാളുവും നിസാമും തിരിച്ചെത്തി.

പക്ഷേ മാളുവിന്റെ മുഖത്ത് തീരെ വേൾട്ടേജുണ്ടായിരുന്നില്ല

അവൾ വന്നു ഷാനുവിന്റെ . അടുത്തിരിന്നു അവൻ കുടിച്ചു വെച്ച് കോഫിയുടെ ബാക്കി എടുത്തു കുടിക്കാൻ തുടങ്ങി

റാഹിക്ക് മാളു ഷാനുവിനോടടുക്കുന്ന അധിക സ്വാതന്ത്ര്യം തീരെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല ദേഷ്യം കടന്ന് അതൊരു സങ്കടം ഉണർത്താൻ തുടങ്ങിയിരുന്നു

അടുത്തുനിന്ന് ഒരു കസേര വലിച്ചിട്ടിരുന്ന നിസാമിനോട് ഷാനു എന്താ സംഭവം എന്ന് തല കൊണ്ട് ചോദിച്ചു

“അവൾക്ക് ഞാനൊരു ഡ്രസ്സെടുത്തു കൊടുക്കാത്തതിന്റെ കലിപ്പാണ് ”

അതുകേട്ടതും മാളു നിസാമിനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു

“ഇവൾ ഇവർക്ക് എന്താ 10 ശരീരം ഉണ്ടോ ഒരേ സമയമത്രെ ഡ്രസ്സിടാൻ പറ്റും ഇപ്പോൾ തന്നെ അവൾക്ക് ആവശ്യത്തിലദികം ഡ്രസ്സുണ്ട് ” നിസാം അവനെ നോക്കി കൊഞ്ഞനംകുത്തിയ അവളോട് ചൂടായി

“നീ പോടാ നാറീ, പെങ്ങൾക്കൊരു ഡ്രസ്സ് പോലും എടുത്തുതരാത്ത നീ എന്ത് ആങ്ങളയാ, പിശുക്കൻ ചെറ്റ “മാളു കലിപ്പായി

നിസാം അതൊന്നും വലിയ ശ്രദ്ധ കൊടുത്തില്ല

“നീ വാങ്ങി തന്നില്ലെങ്കിലും കുഴപ്പമില്ല എനിക്ക് ‘എൻറെ ചെക്കൻ ‘ എടുത്തു തരും ഇല്ലടാ മുത്തേ ” എന്നു പറഞ്ഞവൾ ഷാനുവിന്റെ താടിയിൽ പിടിച്ചു വലിച്ചു

ഷാനു പതിവുപോലെ പുഞ്ചിരിയിൽ മറുപടി ഒതുക്കി

മാളു പറഞ്ഞതു കേട്ട റാഹിക്ക് നെഞ്ചിലെന്തോ കനം കേറ്റി വച്ചതു പോലെ  .മാളു പറഞ്ഞ ‘എന്റെ ചെക്കൻ ‘ എന്ന വാക്കു മാത്രം അവളുടെ ചെവിയിൽ മുഴങ്ങി കേട്ടു

അവളുടെ ഉള്ളിൽ നുരഞ്ഞു പൊന്തുന്ന കാരണം അറിയാത്ത ദേഷ്യവും സങ്കടവും അവൾക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല

അവൾ ചാടി എഴുന്നേറ്റു

ഇരിപ്പിടത്തിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റ റാഹിയെ ബാക്കി മൂന്നുപേരും അന്തംവിട്ട് നോക്കുകയാണ്

16 Comments

  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Comments are closed.