സുൽത്വാൻ 5 [ജിബ്രീൽ] 415

“നമുക്കാ കോഫീ ഷോപ്പിലേക്കു ഇരുന്നാലോ ” അവർക്കിടയിലെ നിശഭ്ദത ഭേതിച്ചു കൊണ്ട് റാഹി ചോദിച്ചു

ഷാനു ശരിയെന്ന രീതിയിൽ തല കുലുക്കി

“ഇങ്ങേർക്കെന്താ വാ തുറന്നു മിണ്ടിയാൽ ” റാഹി പിറുപിറുത്തു കൊണ്ട് കോഫി ഷോപ്പിലേക്കു നടന്നു

കോഫി കുടിച്ചു കൊണ്ടിരിക്കുന്ന ഷാനുവിനെ തന്നെ നോക്കി ഇരുന്ന റാഹി പതിയെ തന്റെ കൈ അവന്റെ കൈക്കു മുകളിൽ വെച്ചു

“താങ്ക്സ് ” അവൾ ആർദ്രമായി മൊഴിഞ്ഞു

“എന്തിനു ? ”

“എന്നെ രക്ഷിച്ചതിനു ”

ഒരർധ മനസ്സുള്ള പുഞ്ചിരിയായിരുന്നു അവൻ്റെ മറുപടി

“നിനെക്കെന്തൊക്കയോ പ്രശ്നങ്ങളുണ്ടെന്നെ നിക്കറിയാം എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറയു പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ല ” അവന്റെ കൈയ്യിൽ ഒന്നു കൂടെ മുറുക്കി പിടിച്ചു അവന്റെ മുഖത്തേക്കു പ്രതീക്ഷയോടെ നോക്കി

“നിന്നോട് പറയാൻ പറ്റുന്നതല്ല എന്റെ പ്രശ്നങ്ങൾ ” ഷാനുവിന്റെ മറുപടി ഉറച്ചതും പെട്ടന്നുമായിരുന്നു

അവൻ ഇങ്ങനെയൊരു മറുപടി എടുത്തടിച്ചു പറയുമെന്നവൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ലായിരുന്നു അതവൾക്കാദ്യം സങ്കടവും പിന്നെ ദേശ്യവും വരുത്തി

“നീ പറയണ്ട ഞാൻ കണ്ടു പിടിച്ചോളം ” അവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു

16 Comments

  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Comments are closed.