സുൽത്വാൻ 5 [ജിബ്രീൽ] 415

അവരെല്ലാവരും സൂപ്പർ മാർക്കറ്റിൽ കയറി

ബാസ്കെറ്റെടുത്ത് മുന്നോട്ടു നടന്ന മാളുവിനെ റാഹി തടഞ്ഞു ബാസ്കറ്റു കൈക്കലാക്കി അവൾ സാധനങ്ങൾ എടുത്തിടാൻ തുടങ്ങി

ഒന്നോ രണ്ടോ കിലോ വാങ്ങേണ്ട സാധനങ്ങൾക്കു പകരം അവളെടുത്തിടുന്നത് പത്തോ പതിനഞ്ചോ കിലോയാണ്

അതു കണ്ട് നിസാം തടയാൻ ശ്രമിച്ചെങ്കിലും റാഹിയുടെ വാശി തന്നെ വിജയിച്ചു

“ഡാ …..എനിക്കൊരു . നൈറ്റി വേണം ഞാനും ഇവനു അതു പോയി വാങ്ങി വരാം ” സൂപ്പർ മാർക്കറ്റിൽ നിന്നു പുറത്തേക്കിറങ്ങിയതും ഷാനുവിന്റെ കൈ പിടിച്ചു മാളു പറഞ്ഞു

“നീ അവനേം കൊണ്ട് പോകണ്ട , നിനക്ക് കഴിഞ്ഞ പ്രാവിശ്യത്തെ പോലെ കട മുഴുവൻ വാങ്ങാനല്ലെ ” നിസാം മാളുവിനെ കലിപ്പിച്ചു നോക്കി പറഞ്ഞു

“അതിനു ഞാനല്ലല്ലോ ഇവനല്ലേ എനിക്കു വാങ്ങി തന്നത് ” മാളു നിഷ്ക്കുവായി

“എന്താ സംഭവം “അവരുടെ സംസാരമെന്നും മനസ്സിലാവാതെ റാഹി ചോദിച്ചു

“അതൊന്നുമില്ലടി ഞാനും ഇവനുംകൂടി ഡ്രസ്സ് എടുക്കാൻ വേണ്ടി പോയി അപ്പോഴാണ് ടെക്സ്റ്റൈൽസിന്റെ തൊട്ടപ്പുറത്ത് ഞാനൊരു ഫാൻസി ഷോപ്പിൽ നല്ലൊരു മാലകൾ കണ്ടത്, മാലക്കും ഡ്രസ്സിനും കൂടി എന്റെയടുത്ത് പൈസ തികയാത്തതു കൊണ്ട് ഞാൻ ഇവനോട് ഇവന്റെ വക എനിക്കു ഡ്രസ്സെടുത്തുതരുവാൻ പറഞ്ഞു എന്നിട്ട് ഫാൻസിയിൽ പോയി മാല വാങ്ങി തിരിച്ചുവന്നപ്പോൾ കാണുന്നത് ഏഴെട്ട് കവർ പിടിച്ചിരിക്കുന്ന ഇവനെയാണ് ” മാളു പറഞ്ഞു നിർത്തിയ ശേഷം ഷാനുവിനോക്കി

“എന്നിട്ട് ” റാഹി കഥ തുടരാൻ ആവേശം കാട്ടി

“എന്നിട്ടെന്താ …. എന്തായാലും പൈസ കൊടുത്തു വാങ്ങിയതല്ലെ എങ്ങനയാ വേണ്ടന്നു പറയാ അതുകൊണ്ട് , അതുകൊണ്ടു മാത്രം ഞാൻ അത് വാങ്ങി വീട്ടിലേക്ക് പോയി. ” മാളു ഒന്നു നിർത്തി

“അതിനീ നാറി എന്നേം ഇവനേം വിളിക്കാത്ത തെറിയില്ല ” നിസാം നേരത്തെ നോക്കിയ കലിപ്പ് നോട്ടം തിരിച്ചു കൊടുത്ത കൊണ്ട് മാളു പറഞ്ഞു

റാഹിക്ക് അതു കേട്ട് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല അവൾ പൊട്ടി ചിരിച്ചു

“നീ ഇവനെ വിടുന്നില്ലെങ്കിൽ നീ എന്റെ കൂടെ വാ ” എന്നു പറഞ്ഞവൾ നിസാമിന്റെ കൈപിടിച്ചു കൊണ്ടു പോയി

16 Comments

  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Comments are closed.