സുൽത്വാൻ 5 [ജിബ്രീൽ] 414

റാഹി കാറൊരു ഷോപ്പിങ്ങ് മാളിന്റെ മുമ്പിൽ കൊണ്ടു വന്നു നിർത്തി

“വാ ഇറങ്ങ് ” എന്ന് പറഞ്ഞ് അടുത്ത സീറ്റിലിരിക്കുന്ന നിസാമിനെ നോക്കി

അവൻ ആകെ അമ്പരന്നിരിക്കുകയാണ് അതു കണ്ട് റാഹി പുരികം ചുളിച്ചു

“എന്താ ഇവിടെ ” നിസാം ചോദിച്ചു

“ഷോപ്പിങ്ങിന് ” റാഹി നിഷ്കളങ്കയായി

” ഇവിടെയല്ല ചന്തയിലാണ് ഞങ്ങളുടെ ഷോപ്പിങ്ങ് ” നിസാം ചിരിച്ചു കൊണ്ട് പറഞ്ഞു

റാഹി തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് തന്നെ നോക്കി ചിരിച്ചു നിൽക്കുന്ന മാളുവിനെയാണ്

“തൽക്കാലം ഇന്നിവടെനിന്നു . ഷോപ്പിംഗ് ചെയ്താൽ മതി ” എന്നു പറഞ്ഞ് റാഹി പുറത്തേക്കിറങ്ങി

“അതെല്ല ടി ഇവിടെയൊക്കെ വില കൂടുതലായിരിക്കും ” മാളു വ്യക്തമാക്കി

“ഇപ്രാവിശ്യത്തെ ഷോപ്പിങ്ങ് ഞാൻ സ്പോൺസർ ചെയ്തിരിക്കുന്നു ”

“അതൊന്നും വേണ്ട ” നിസാമിന്റ മറുപടി ഉടനെ തന്നെ വന്നു.

“അതിനെന്താ , എൻറെ പങ്ക് ഞാൻ ഇടക്കിടക്കു വന്നു കഴിച്ചോളാം അപ്പോ പ്രശ്‌നമില്ലല്ലോ ” റാഹി കലിപ്പാവാൻ തുടങ്ങി

“അതല്ല ടീ ……. ”

“ഏതല്ലാ , ഞാൻ വാങ്ങുന്ന സാധനങ്ങൾക്ക് വല്ല പ്രശ്നമുണ്ടോ …… ”

“ഇല്ലാ ”

“എന്നാ വാ ” എന്നു പറഞ്ഞവൾ ഇറങ്ങി നടന്നു

അവളുടെ പുറകെ അവരും

16 Comments

  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Comments are closed.