സുൽത്വാൻ 5 [ജിബ്രീൽ] 415

“ഷാനു എവിടെ “അകത്തേക്കു കയറിയ റാഹി ഹാളിൽ ഷാനുവിനെ കാണാത്തതു കൊണ്ട് നിസാമിനോടു ചോദിച്ചു

“അവന്റെ ഡ്രസ്സിൽ കുറച്ചു ആഴുക്കായത്ര മാറ്റിയിടാൻ പോയതാണ് ”

“നിനക്കെന്റെയൊരു ടി ഷർട്ട് എടുത്തിട്ടുടെ ഇലെങ്കിൽ സ്വന്തമായൊന്നു വാങ്ങിക്ക് ” ഷാനു ലൂസായ ഒരു ഷർട്ടിട്ടു വന്നതു കണ്ട് നിസാം കലിപ്പായി

ഷാനു പുഞ്ചിരിച്ചു

“എന്തു പറഞ്ഞാലും അങ്ങോട്ട് ഇളിചാൽ മതിയല്ലോ ” എന്നു പറഞ്ഞു മാളു ഷാനുവിന്റെ താടിയിൽ പിടിച്ചു വലിച്ചിട്ടു അകത്തേക്കു പോയി

മാളു ഷാനുവിനോടടുത്തിടപഴകുന്നതു കണ്ട റാഹിക്ക് വീണ്ടും ദേശ്യം വന്നു ,അതേ സമയം തന്നെ അതിന്റെ കാരണം അവളുടെ മനസ്സിൽ അക്ഞാതമായിരുന്നു

“ഇതാരുടെ വീടാണ് ” ഉയരുന്ന ദേശ്യം അവൾ കടിചുമർത്തി ചോദിച്ചു

“ഇതൊരു വാടക വീടാണ് ഇവന്റെ പരിചയത്തിലുള്ളതാണ് ” ഷാനുവിനെച്ചൂണ്ടി നിസാം പറഞ്ഞതും റാഹി ഷാനുവിന്റ മുഖത്തു നോക്കി അവന്റെ മുഖത്തേക്കു നോക്കുമ്പോഴെല്ലാം അവർക്കാ രാത്രി മനസ്സിൽ മിന്നി മാഞ്ഞു കൊണ്ടിരുന്നു

“പോവാം ” മാളുവിന്റെ ശബ്ദമാണവളെ ചിന്തകളിൽനിന്നുണർത്തിയത്

എന്റെ കാറിൽ പോവാം എന്നു പറഞ്ഞ് റാഹി കാറെടുത്തു

16 Comments

  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Comments are closed.