സുൽത്വാൻ 5 [ജിബ്രീൽ] 414

പുറത്തേക്ക് ഇറങ്ങിയ ആളുകൾ അവിടെ ചിതറിക്കിടക്കുന്ന ഗുണ്ടകളെയും ദേഹത്തു രക്തവുമായി നിൽക്കുന്ന ഹുദൈഫിനെയും . കണ്ടമ്പരന്നു .ഹുദൈഫ് ചേച്ചിയുടെ കൈപിടിച്ച് വീണുകിടക്കുന്നവരുടെ അടുത്തേക്ക് എത്തി

“ഇതിലാരൊണു ചേച്ചിയുടെ മോളെ ഇല്ലാതാക്കിയത് ”

“ഇവനാ ….. ഇവനാ എന്റെ മോളെ……” ചേച്ചി അവരുടെ തലവനെ ചൂണ്ടി പറഞ്ഞു

നിലത്തുനിന്നും അരിവാളെടുത്തു കയ്യിൽ കൊടുത്ത ശേഷം ഹുദൈഫ് പറഞ്ഞു

“കൊന്നേക്ക് ചേച്ചി …….ഇവനെ കൊന്നാൽ മാത്രമേ മരിച്ചുപോയ ചേച്ചിയുടെ മോളുടെയും ഭർത്താവിന്റെയും ജീവിച്ചിരിക്കുന്ന ചേച്ചിയുടെയും ആത്മാവിനു ശാന്തി ലഭിക്കൂ ”

ഹുദൈഫിൻ്റെ കയ്യിൽ നിന്ന് അരിവാളുവാങ്ങി ചേച്ചി വീണ് നടക്കുന്നവന്റെ അടുത്തേക്ക് നടന്നു കയ്യിൽ വാളുമായി തന്റെ നേരെ വരുന്നവരെ കണ്ടവൻ പിന്നിലേക്ക് നിരങ്ങി നീങ്ങാൻ നോക്കി പക്ഷേ ഒടിഞ്ഞു കിടക്കുന്ന കൈകാലുകൾ അവനെ അതിനുസമ്മതിച്ചില്ല

അവൻറെ അടുത്തെത്തിയതും ചേച്ചി അരിവാള് തലങ്ങും വിലങ്ങും വീശി .

ഒടുക്കം അവിടെ തളർന്നു വീണവരെ പിടിച്ചു എഴുന്നേൽപ്പിച്ച് ഹുദൈഫ് മുഖത്ത് വെള്ളം തളിച്ചു പതിയെ കണ്ണ് തുറന്നവർ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു അവനവരെ തഴുകി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു അൽപ്പസമയം കഴിഞ്ഞു അവനിൽ നിന്ന് അകന്നുമാറിയവർ കണ്ണമർത്തി തുടച്ച് ഫാക്ടറിയിൽ കയറി പോയി

അവരുടെ പോക്ക് കണ്ട അവൻറെ കണ്ണിൽ സംതൃപ്തിയുടെ മിഴിനീർ കണങ്ങൾ ഉണ്ടായിരുന്നു

 

“എൻറെ കോട്ടേഴ്സിൽ ഒരാളെ കെട്ടിയിട്ടിട്ടുണ്ട് അവനെ ഇങ്ങു കൊണ്ട് വാ….”

നാലുപേർ ചേർന്ന് ഹുദൈഫ് ആദ്യം പിടിച്ചു വച്ചിരുന്നവനെ കൊണ്ടുവന്നു

” നിന്നെ ഞാൻ നിനക്കു വാക്കു തന്ന പോലെ വെറുതെ വിട്ടിരിക്കുന്നു .ഇനി നിന്നെ ഇവിടെ കണ്ടാൽ ആ വാക്ക് ഞാൻ തിരിച്ചെടുക്കും ” ഹുദൈഫ് ഭാവ വ്യത്യാസമൊന്നുമില്ലാതെ അവനോടു പറഞ്ഞു

16 Comments

  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Comments are closed.