സുൽത്വാൻ 5 [ജിബ്രീൽ] 415

ഗുണ്ടകൾക്കൊൾ ഭയന്നത് കൂലി സമരക്കാരായിരുന്നു കൈകളിൽ ആയുധവുമായി നിൽക്കുന്ന ഇരുന്നോറോളം പേരെ കണ്ട അവരുടെ കാലുകൾ കൂട്ടിയിടിക്കാൻ തുടങ്ങി

പെട്ടന്നവരുടെ കൂട്ടത്തിലൊരാൾ വന്ന വഴി തിരിച്ചോടി അയാളുടെ പുറകെ കൂലി സമരക്കാരെല്ലാവരും ഒന്നിനു പുറകെ ഒന്നായി ജീവനും കൊണ്ടോടി രക്ഷപ്പെട്ടു

ഗുണ്ടകൾ അവരുടെ പുറകിൽ നിന്നും വെട്ടരിവാളുകൾ കൈയിലെടുത്തു

“നിനക്കൊക്കെ ഞങ്ങളെ എതിർക്കാൻ മാത്രം ദൈര്യം വന്നോ “അവരു ടെ തലവൻ അരിവാളിലൂടെ കയ്യോടിച്ചുകൊണ്ടു ചോദിച്ചു

 

“സ്ത്രീകളെയും പ്രായമായവരെയും ഫാക്ടറിക്കകത്തു കയറ്റി പുറത്തു നിന്നു പൂട്ട് ” ഹുദൈഫ് തൊഴിലാളികളോടു പറഞ്ഞു

അവരെപ്രകാരം ചെയ്തതും

“വെട്ടി കൊല്ലടാ…… അവനെ ” എന്നവരുടെ നേതാവിന്റെ അക്ക്ഞ മുഴങ്ങി

ആറോളം പേർ തൊഴിലാളിക്കൾക്കു നേരെ ഓടി അവരെ നേരിടാൻ മുന്നോട്ടു പോകാൻനിന്ന തൊഴിലാളികളെ ഹുദൈഫ കൈയ്യുയർത്തി തടഞ്ഞു ശേഷം രണ്ടു മീറ്ററോളം നീളമുള്ള ആ ചങ്ങലയും വലിച്ചവൻ മുന്നോട്ടോടി

അവരുടെ അടുത്തെത്തിയതും ഉയർന്ന ചാടിയ ഹുദൈഫ് ചങ്ങല വീശി അടിച്ചു

അടികൊണ്ട് ആറു പേരും പുറകിലേക്കു തെറിച്ചുവീണു

രണ്ട് മീറ്ററോളം നീളമുള്ള ചങ്ങലെ വളരെ സുഗമമായി അവൻ വീശി അടിച്ചത് കൊണ്ട് ഗുണ്ടകളുടെ നേതാവിന്റെ കണ്ണുതുറിച്ചു

പക്ഷേ ഒട്ടും സമയം പാഴാക്കാതെ അവരെല്ലാവരും കൂടി അവന് നേരെ പാഞ്ഞു ചെന്നവനെ വളഞ്ഞു

ആ വലിയ ചെങ്ങല അവൻ കണ്ണി വേർപെടുത്തി രണ്ടാക്കി ഇരുകൈയ്യിലും പിടിച്ചു

അവനെ വെട്ടാനോങ്ങിയ അരിവാളുകൾക്കു നേരയെവൻ ചങ്ങല വീശി ചങ്ങലയുടെ അടി കൊണ്ടവർ പലരും തെറിച്ചു വീണു

അവന്റെ വേഗതക്കും കരുത്തിനും മുമ്പിൽ പിടിച്ചു നിൽക്കാൻ സാധിക്കാതെ അവരെല്ലാം നിലപതിച്ചു

വീണരെയല്ലാം അവൻ തലങ്ങും വിലങ്ങും പ്രഹരിച്ചു

ഫാക്ടറിയുടെ അങ്കണത്തിൽ അവരുടെ അലർച്ചകൾ മുഴങ്ങി

പതിയെ ദേശ്യമൊന്നു ശമിച്ച ഹുദൈഫ് ചങ്ങല താഴെയിട്ടു , അവന്റെ വെള്ള കുപ്പായം ചെഞ്ചായമണിഞ്ഞിരിരുന്നു , തന്റെ ദേശ്യം പതിയെ ശ്വാസം വലിച്ചുവിട്ടവൻ സ്വയം നിയന്ത്രിച്ചു .

ചോര പുരണ്ട കുപ്പയം അഴിച്ചു, ‘ അവന്റെ കഴുത്തിൽ പ്ലാറ്റിനത്തിന്റെ ഒരു മാലയുണ്ടായിരുന്നു അതിന്റെ വലിയ ലേകറ്റിൽ ഒരു ഉറുമിയുടെ ചിത്രവും

അഴിച കുപ്പായത്തിൽ കൈയ്യും മുഖവും തുടച്ചശേഷം തൊഴിലാളികൾക്കു നേരെ തിരിഞ്ഞു

” അവർക്കു വാതിൽ തുറന്നു കൊടുക്കൂ …..”

അവൻറെ പ്രകടനം കൊണ്ടു അവരുടെ ശ്വാസം പോലും നിലച്ചിരിന്നു. അവന്റെ ആക്‌ഞ കേട്ട പാടെ അവർ വാതിൽ തുറന്നു

16 Comments

  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Comments are closed.