സുൽത്വാൻ 5 [ജിബ്രീൽ] 414

“അവരാദ്യം നിങ്ങളെ ചൂഷണം ചെയ്യാൻ വണപ്പോഴെ നിങ്ങൾ എതിർത്തുന്നെങ്കിൽ പ്രധിരോധിച്ചിരുന്നെങ്കിൽ അവർക്കെതിരെ സംഘടിച്ചിരുന്നെങ്കിൽ ഇന്നീ ഗതി ഇവർക്കു വരില്ലായിരുന്നു ” ദേശ്യം കൊണ്ട് ഹുദൈഫിന്റെ ശബ്ദം വല്ലാതെ പൊങ്ങിയിരുന്നു

“ചേച്ചി എനിക്കു നിങ്ങളെ പരിചയമില്ല പക്ഷേ ഞാൻ വാക്കു തരുന്നു ഇന്നു തന്നെ അവരെ ഞാൻ ചേച്ചിക്കു മുമ്പിലിട്ടു തരും ”

ഹുദൈഫൊന്നു നിർത്തിയ ശേഷം അവന്റെ മുമ്പിലുള്ള യന്ത്രത്തിന്റെ ബെൽറ്റിൽ നിന്നും ചങ്ങല വലിച്ചൂരി

“അവരൽപ്പ സമയത്തിനകം തന്നെ കുറച്ചു കൂലി സമരക്കാരെ കൊണ്ടു ഫാക്ടറി ഉപരോദിക്കാൻ വരും ഞാൻ അവരെ തടയാൻ പോകുന്നു എന്റെ കൂടെ താൽപര്യമുള്ളവർക്ക് വരാം ” എന്നു പറഞ്ഞു ഹുദൈഫ് പുറത്തേക്ക് നടന്നു അവന്റെ പിന്നാലെ ഉള്ളിൽ അഗ്നിയുമായി ബാക്കിയുള്ളവർ അവനെ അനുകമിച്ചു

♦♦♦♦♦♦♦♦♦♦♦♦♦♦

ഫോൺ ബെല്ലടിക്കുന്ന ശബ്ദമാണു ഇന്നലെ കുടിച്ചു അവിടെ തന്നെ കിടന്നുറങ്ങിയ സുനിൽ ഷെട്ടിയെ ഉണർത്തിയത്

“വാട്ട് ………* ” ഫോണറ്റുന്റു ചെയ്ത സുനിൽ ഞെട്ടി

താഴെ കിടക്കുന്ന ഭരത് ഷെട്ടിയെ ചവിട്ടിയെഴുന്നേൽപ്പിച്ച ശേഷം ടി.വി ഓൺ ചെയ്തു

സുനിലിന്റെ ചവിട്ടു കൊണ്ടെഴുന്നേറ്റ ഭരത്തും ടി വി യിലേക്ക് ശ്രദ്ധിച്ചു

 

MK ഗ്രൂപ്പിന്റെ ഓഫീസുകളിലും ഫാക്ടറികളിലും റെയ്ഡ്

സുനിൽ ഷെട്ടി സൂക്ഷിച്ചു വെച്ചിരുന്ന അവരുടെ ചതിയുടേയും വഞ്ചനെയുടേയും തട്ടിപ്പിന്റെയും കൊലാപാതകങ്ങളുടെയും തെളിവുകൾ എല്ലാ ചാനലിലൂടെ മൊത്തം കർണാടക ആകെ അറിഞ്ഞിരിക്കുന്നു

താൻ വളർത്തിയെടുത്ത തന്റെ സാമ്രാജ്യം ഒരു രാത്രി കൊണ്ടു ചീട്ടു കൊട്ടാരം പോലെ തകർന്നിരിക്കുന്നു എന്നു മനസ്സിലാക്കിയ സുനിലിന്റെ കണ്ണിൽ ഇരുട്ടു കയറാൻ തുടങ്ങി

പുറത്തു പോലീസ് വണ്ടികൾ വന്നു നിറഞ്ഞു വാതിൽ ചവിട്ടി പൊളിച്ചകത്തു കേറിയ പോലീസ് സുനിലിനേയും ഭരത്തിനേയും കൈയ്യാമം വെച്ചു കൊണ്ടു പോയി

♦♦♦♦♦♦♦♦♦♦♦♦♦♦

 

സമരവുമായി വന്ന ഇരുപത് റൗഡികളടക്കം എഴുപതോളം പേർ .മുമ്പിൽ കൈയ്യിൽ ചങ്ങലയുമായി നിൽക്കുന്ന ഹുദൈഫിനെയും അവന്റെ പുറകിൽ കൈയ്യിൽ കിട്ടിയ കമ്പിയും വടിയുമൊക്കെയായി നിൽക്കുന്ന തൊഴിലാളികളെയും കണ്ടമ്പരന്നു നിൽക്കുകയാണ്

16 Comments

  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Comments are closed.