സുൽത്വാൻ 5 [ജിബ്രീൽ] 414

“അതൊന്നും എനിക്കറിയില്ല മോളെ നിങ്ങൾക്കെന്താ അവനോട് ചോദിച്ചാൽ അവനാ കോളേജിൽ അല്ലേ പഠിക്കുന്നത് ”

 

“അത് സാർ……. ഇനി രണ്ടു ദിവസം ലീവ് അല്ലേ അവിടെ കുട്ടികൾ ആരുമില്ല , തിങ്കളാഴ്ചയോടെ വർക്ക് തീർക്കുകയും വേണം അതുകൊണ്ടാണ് ” അയാളുടെ ചോദ്യത്തിനു മുമ്പിലാദ്യമൊന്നു പതറിയെങ്കിലും അവൾ പറഞ്ഞൊപ്പിച്ചു

 

” പക്ഷേ നീ ചോദിക്കുന്ന കാര്യങ്ങൾ എനിക്കറിയില്ല മോളെ ”

അയാളുടെ മറുപടി സത്യസന്തമാണെന്നവൾക്ക് മനസ്സിലായി അവളുടെ അവസാന കച്ചിതുരുമ്പും വഴിമുട്ടി . നിരാശ പടർന്ന മുഖമായി അവൾ അവിടെ നിന്നു യാത്ര പറഞ്ഞിറങ്ങി

 

♦♦♦♦♦♦♦♦♦♦♦♦♦♦

ഓഫീസിൽ നിന്നു പണികളെല്ലാം നേരത്തെ തീർത്ത് ഷാനു ലോഡ്ജിലെത്തി ഒന്നു മയങ്ങിയിരുന്ന ഷാനു എഴുന്നേറ്റു

പുറത്തിരുൾ പടർന്നിരിന്നു

ജനലിലൂടെ പുറത്തിറങ്ങിയവൻ തടവിലാക്കിയവരെ ലക്ഷ്യമാക്കി പോയി


മുഖത്തു വെള്ളം വീണപ്പോഴാണ് തളർന്നുറങ്ങിയിരുന്നവരെഴുന്നേറ്റത്

മുമ്പിൽ നിൽക്കുന്ന ഷാനുവിനെ കണ്ടതും അവരുടെ മുഖത്ത് ഭയവും വെപ്രാളവും നിറഞ്ഞു

ഷാനു അവിടെയുള്ള മേശയിൽ നിന്നും നിറയെ ചെറിയ ആണികളുള്ള ഒരു കുപ്പി എടുത്തു

അണികൾ പതിയ ഒരു ലായനിയിൽ മുക്കി എടുത്ത ശേഷം ഒരു തോക്കിൽ നിറച്ച് അവരുടെ നേരെ വെടിയുതർക്കാൻ തുടങ്ങി

 

അണി ദേഹത്തു പതിച്ചതും അവർ അലറി കരയാൻ തുടങ്ങി ആണി ദേഹത്തു പതിക്കുമ്പോഴെല്ലാം അവരുടെ ദേഹത്തു മുഴുവൻ നീറി പുകയുന്നുണ്ടായിരുന്നു

 

തോക്കു താഴെ വെച്ചവൻ ഒരു കത്തിയും കട്ടിങ്പ്ലെയറുംമെടുത്ത് അവരുടെ അടുത്തക്ക് അടുത്ത ശിക്ഷക്കായി നടന്നു

 

♦♦♦♦♦♦♦♦♦♦♦♦♦♦

മെെസൂർ

 

ഹുദൈഫിന്റെ മൊബൈലിൽ ഒരു കാൾ വന്നു

” സർ ഞാർ ഇപ്പോളയച്ച ഫയലിൽ അവർ രണ്ടും പേരും പുതുതായി സംസാരിച്ച കാൾ റെക്കോർഡും സുനിൽ ഷെട്ടിയുടെ ഗൂഗ്ൾ ഡൈവ് ഹാക്കു ചെയ്തതിൽ കിട്ടിയ കുറച്ചു ഫയൽസുംമാണ് ”

ഓകെ താങ്ക്സ് എന്നു പറഞ്ഞു ഹുദൈഫ് ഫോൺ വെച്ചു

16 Comments

  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Comments are closed.