സുൽത്വാൻ 5 [ജിബ്രീൽ] 413

“സുനിൽ ഷെട്ടി ,ഭരത്ത് ഷെട്ടി ഇവരുടെ ഇന്നു മുതൽ രണ്ടു ദിവസത്തെ കോളുകൾ മെസേജ് ഇ മെയിൽ എല്ലാം വേണം കാശ് ഇപ്പോ തന്നെ തരും ” എന്നു പറഞ്ഞ് ഫോൺ വെച്ചു

മാനേജർ ഇതല്ലാം കണ്ട് അമ്പരന്നു നിൽക്കുകയാണ്

 

♦♦♦♦♦♦♦♦♦♦♦♦♦♦

റാഹി കോളേജിൽ നിന്നും ലഭിച്ച അഡ്രസ്സിലെ വീടിന്റെ കോളിങ് ബെല്ലമർത്തി

ഒരു സ്ത്രീ വന്നു വാതിൽ തുറന്നു

” ആരാ……..”

“രാഘവൻ നായരെ കാണാൻ വന്നതാണ് ”

“ചേട്ടൻ കുളിക്കുകയാണു അകത്തേക്കിരിക്കൂ ”

റാഹി സോഫയിൽ ഇരുന്നു

അൽപ സമയത്തിനകം തന്നെ ഒരു മദ്ധ്യവയസ്കൻ അവളുടെ മുമ്പിൽ പ്രത്യക്ഷപെട്ടു

 

അയാളെ കണ്ടതും റാഹി എഴുന്നേറ്റു

 

“ഇരിക്കൂ ……എന്താ കാര്യം ”

 

“സർ ഞാൻ ജാമിഅ കോളേജിൽ നിന്നും വരികയാണ് . വീട്ടിലെ അന്തരീക്ഷം കുട്ടികളെ പഠിക്കാൻ സഹായിക്കുന്നുണ്ടോ നിരീക്ഷിക്കാൻ വേണ്ടി കോളേജ് ചുമതലപ്പെടുത്തിയതാണ് എന്നെ ”

 

“അതിനിടെ അവിടെ പഠിക്കുന്ന കുട്ടികളൊന്നും ഇല്ലല്ലോ ”

 

“ഷിബിൻ ഷാൻ എന്ന കുട്ടിയുടെ ലോക്കൽ ഗാർഡിയൻ താങ്കളല്ലെ ”

 

“ഓഹ് ….അതാണോ അവൻ ഇവിടെയല്ല താമസം അവന് വേറൊരു വീട്ടിലാണ് ഞാൻ അത് അവന് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ് അങ്ങനെയുള്ള ഒരു പരിചയം മാത്രമേ ഞങ്ങൾ തമ്മിലൊളളു ”

 

“അപ്പോൾ അവൻ്റെ ശരിക്കുള്ള വീട് എവിടെയാണ് ”

“കൊല്ലത്തെവിടെയോ ആണ് ”

“അവനെകുറിച്ച് വേറെ എന്തെങ്കിലും നിങ്ങൾക്ക് അറിയുമോ ”

“വേറെന്ത് …… “അയാൾ സംശയത്തോടെ അവളെ നോക്കി

” അവന്റെ ഉപ്പാന്റെ പേരോ വീട്ടുപേരോ അങ്ങനെ എന്തെങ്കിലും. അവൻ്റെ സ്കൂൾ ഡീറ്റെയിൽസിൽ ഇങ്ങനെയുള്ള ഡീറ്റെയിൽസ് ഒന്നുമില്ല അതു ചേർക്കാനും കൂടിയാണ്” അവളുടെ വാക്കുകളിൽ പ്രതീക്ഷ നിഴലിച്ചിരുന്നു

16 Comments

  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Comments are closed.