സുൽത്വാൻ 5 [ജിബ്രീൽ] 414

അഡ്രസ്സിലേക്കൊരിക്കൽ കൂടി നോക്കിയ ശേഷമവൾ പുറത്തേക്കു നടന്നു .

 

♦♦♦♦♦♦♦♦♦♦♦♦♦♦

ബാഗ്ലൂർ 

 

“ഷാൻസ് ഇൻറർനാഷണൽ ” എന്നെഴുതിയ ഒരു ബഹു നില കെട്ടിടത്തിനകത്തേക്കു ഷാനു കയറി അവൻ ഉള്ളിലേക്കു പോകുന്നതിനിടയിൽ പലരും അവനോടു ചിരിക്കുന്നുണ്ട് അവനാണെങ്കിൽ വളരെ കഷ്ടപ്പെട്ടതു തിരിച്ചു കൊടുത്തു തന്റെ റൂമിലേക്കു കയറി അവിടെ മേശയിൽ “ഷിബിൻ ഷാൻ ” ഹെഡ് ഓഫ് സേൽസ് ആൻഡ് ഡിസ്റ്റ്രിബൂഷൻ ” എന്നഴുതിയ ഒരു ബോർഡുണ്ടായിരുന്നു . ഷാനു പതിയെ കസേരയിൽ ഇരുന്നു കണ്ണടച്ചു

“സർ മീറ്റിങിനു സമയമായി ” എന്ന ഒരു സ്ത്രീ ശബ്ദമാണവനെ ഉണർത്തിയത്

ഷാനു പതിയെ മീറ്റിങ് റൂമിലേക്കു നടന്നു

♦♦♦♦♦♦♦♦♦♦♦♦♦♦

മൈസൂർ 

 

ഫാക്ടറിയിൽ നിന്നൽപ്പം മാറിയുള്ള ഓഫീസിലിരുന്നു മാനേജർ കൊണ്ടുവന്നു കൊടുത്ത M K ഗ്രൂപ്പിന്റെ ഡീറ്റെയ്ൽസ് പരിശോദിക്കുകയാണ് ഹുദൈഫ് തനിക്കാവിശ്യമുള്ളതു കിട്ടാത്തതിന്റെ നിരാശ അവന്റെ മുഖത്തുണ്ടായിരുന്നു

അവന്റെ മുഖത്തെ ഭാവം മാറ്റം കണ്ട മാനേജർ കാര്യമെന്താന്നെന്നേഷിച്ചു

“സാറിവിടെ പത്തുകൊല്ലമായില്ലെ സാറിനെന്തൊക്കെയറിയാം M K ഗ്രൂപ്പിനെ കുറിച്ച് അവരുടെ എംഡിയെ കുറിച്ച് ”

“അറുകൊല്ലമായിട്ടൊള്ളു M K ഗ്രൂപ്പെന്ന കമ്പനി തുടങ്ങിയിട്ട് ഇന്നവർ നേടിയിട്ടുള്ള നേട്ടങ്ങളെല്ലാം ചതിച്ചും വഞ്ചിച്ചും അവരുടെ എംഡി “സുനിൽ ഷെട്ടിയും ” അയാളുടെ മാനേജർ “ഭരത്ത് ഷെട്ടിയും ” നേടിയതാണ് ”

“അയാൾക്ക് ഏറ്റവും ഇഷ്ടമുള്ളത് എന്തിനോടാണെന്നറിയാമോ ”

“എനിക്കു തോനുന്നത് അതായാളുടെ കമ്പനിയോടുതന്നെയായിരിക്കും സാർ ” മാനേജർ ഒന്നാലോചിച്ച ശേഷം പറഞ്ഞു

ഹുദൈഫിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു

അവൻ ഫോണെടുത്തു ചെവിയിൽ വെച്ചു

“ഹലോ ഡാ …. എനിക്ക് മൈസൂരിൽ ഉള്ള ഒരു നല്ല പ്രൊഫഷണൽ ഹാക്കറെ വേണം ”

അൽപ്പ സമയത്തിനകം ഹുദൈഫിന്റെ ഫോൺ ശബ്ദിച്ചു കാൾ അറന്റു ചെയ്തു കൊണ്ടു ഹുദൈഫ്

16 Comments

  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Comments are closed.