സുൽത്വാൻ 5 [ജിബ്രീൽ] 414

ഷോപ്പിങ്ങിനു പോകാൻ വേണ്ടി അവർ പാർക്കിങ്ങിൽ എത്തി

ഷാനു ബൈക്കെടുത്തു

റാഹി അപ്പോഴേക്കു തന്റെ കാറുമായി അവരുടെ അടുത്തെത്തിയിരുന്നു

മാളു ഷാനുവിന്റെ ബൈക്കിൽ കയറി അവനേടു ചേർന്നിരുന്ന് അവന്റെ തോളിൽ കൈ വെച്ചു

ഇതു കണ്ട റാഹിക്ക് എന്തെന്നില്ലാത്ത ദേശ്യം വരാൻ തുടങ്ങി

തുടരുന്നു …..

എന്തിനാണ് തനിക്കു ദേശ്യം വരുന്നതെന്നു മാത്രം അവൾക്കു മനസ്സിലായില്ല

“നീ ഇങ്ങോട്ടു കയറ് എനിക്കു വഴി അറിയില്ല ” തന്റെ ദേശ്യം പരമാവദി പുറത്തു കാണിക്കാതെ അവൾ പറഞ്ഞു

 

“അതു ഞാൻ മറന്നു നീ പൊയ്ക്കോ ഷാനു. ഞാൻ അവളുടെ കൂടെ വന്നോളം ”എന്നു പറഞ്ഞു മാളു ബൈക്കിൽ നിന്നിറങ്ങി കാറിൽ കയറി

ഷാനു വണ്ടി മുന്നോട്ടെടുത്തു


” ഷാനു എപ്പോഴും ഇങ്ങനെയാണോ വണ്ടി ” ഓടിക്കുന്നതിനിടയിൽ റാഹി മാളുവിനോടായി ചോദിച്ചു

” ഇങ്ങനെന്നു വെച്ചാൽ “മാളു ഒരു മറു ചോദ്യമാണു ഉന്നയിച്ചത്

” ഇങ്ങനെ അധികം അധികം സംസാരിക്കാതെ “റാഹി വ്യക്തമാക്കി

“മമ് ….. അവൻ നമ്മുടെ ക്ലാസിൽ തന്നെ എന്നോടും നിലാമിനോടും മാത്രമാണ് എന്തെങ്കിലുമൊന്നു സംസാരിക്കുന്നതുതന്നെ പക്ഷേ ഞങ്ങളോടു തന്നെ അവിശ്യമുണ്ടെങ്കിൽ മാത്രമെ സംസാരിക്കൂ ”മാളു ഒരു പുഞ്ചിരിയോടെ വിശദമാക്കി

കാറു വീടിന്റെ മുറ്റത്തു പാർക്കു ചെയ്തു റാഹി യും മാളുവും പുറത്തിറങ്ങി

റാഹി വീടാകെയൊന്നു കണ്ണോടിചു ഒരു നിലവീടാണെങ്കിലും അത്യാവിശ്യം വലിപ്പമുണ്ടായിരുന്നു മുറ്റവും വിശാലമാണ്  വീടിന്റെ സൈഡിലായി പോർച്ചിൽ ഷാനുവിന്റേയും നിസാമിന്റെയും ബൈക്കുകൾ നിർത്തിയിട്ടിരിക്കുന്നു

മാളു വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടാണ് റാഹി താൻ ചെയ്തു കൊണ്ടിരുന്ന പ്രവർത്തിയിൽനിന്ന് ശ്രദ്ധമാറ്റി മുന്നോട്ട് നോക്കി

നിസാം അപ്പേഴേക്കും വന്നു വാതിൽ തുറന്നു

16 Comments

  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Comments are closed.