ഗുണ്ടകൾ ഇങ്ങനെ ഒരു നീക്കം തീരെ പ്രതീക്ഷിച്ചിരുന്നില്ല അതുകൊണ്ടുതന്നെ അവർക്ക് മറുപടി ഉണ്ടായിരുന്നില്ല
“നിങ്ങൾക്കു വേറെന്തെങ്കിലും ഡിമാന്റുണ്ടോ ” അന്തം വിട്ടു നിൽക്കുന്ന അവരെ നോക്കി ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി സമർഥമായി മറച്ചുപിടിച്ചു കൊണ്ടു ചോദിച്ചു
“ഞങ്ങളൊന്നാലൊചിച്ചിട്ടു പറയാം ”
“നിങ്ങളിന്നു തന്നെ പറയണമെന്നില്ല നാളെ പറഞ്ഞാൽ മതി ” പുഞ്ചിരിക്കുന്ന മുഖവുമായി ഹുദൈഫ് പറഞ്ഞു നിർത്തി
“സാർ ഇതു നമ്മൾക്ക് നഷ്ടമുണ്ടാക്കില്ലേ ” അവർ പുറത്തേക്കു പോയതും മാനേജർ സംശയം ഉന്നയിച്ചു
“ഇന്നു പണി നടന്നില്ലെ ങ്കിലുള്ള നശ്ടത്തേക്കാൾ വളരെ കുറവായിരിക്കും.”
മാനേജർക്കു തന്റെ മുതലാളിയുടെ ബുദ്ധിയിൽ അത്ഭുതവും അഭിമാനവും തോന്നി
“പിന്നെ ഞാൻ പറഞ്ഞ സീറൈൽസ് എനിക്കിന്ന് ഉച്ചയാവുമ്പോഴേക്കും കിട്ടണം ” എന്നു പറഞ്ഞു ഹുദൈഫ് പുറത്തേക്കു നടന്നു
♦♦♦♦♦♦♦♦♦♦♦♦♦♦
ജാമിയ കോളേജ്
റാഹിയുടെ മുമ്പിലേക്കു പ്യൂൺ കൊണ്ടു വച്ച . ഒരു ബോക്സിൽ അവൾക്കു വേണ്ട ഷാനുവിനെ സംഭന്ദിച്ചുള്ള വിവരങ്ങൾ തിരയുകയാണ് , അൽപ്പസമയത്തിനകം തന്നെ അവൾക്കതുലഭിച്ചതിന്റെ ഫലമായി അവളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു
പക്ഷേ അതിൽ നോക്കുന്തോറും അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു അതിൽ അവന്റെ പെർമനന്റഡ്രസ്സില്ലായിരുന്നു അതിലാകെ ഉണ്ടായിരുന്നത്
“ഷിബിൻ ഷാൻ. എ “എന്ന പേരും
റെസിഡൻഷ്യൽ അഡ്രസ്സായി അവർ താമസിക്കുന്ന വീടിന്റെ അഡ്രസ്സും ലോക്കൽ ഗാർഡിയാനായി ‘ രാഘവൻ നായർ ‘ എന്നരാളുടെ പേരും അഡ്രസ്സുമാണ് അഡ്രസ്സാണെങ്കിൽശാന്തപുരത്താണും താനും
അവൾക്ക് ദേഷ്യം വരാൻ തുടങ്ങി
“ഒരു ഐഡന്റിറ്റി പ്രൂഫും ഇല്ലാതെ ആളുകളെ ചേർക്കാൻ ഇവരിവിടെ മനുഷ്യ കടത്താണോ നടത്തുന്നത് ” അവൾ പിറുപിറുത്തുകൊണ്ട് എഴുന്നേറ്റു
അവളുടെ അവസാനത്തെ കച്ചിതുരുമ്പ് രാഘവൻ നായർ എന്ന പേരും അഡ്രസ്സുമാണ്
Bro next part eppo verum waiting aan
Oru four days bro
Supper stori ❤️❤️❤️
Thanks a lot bro ♥️
ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️
Thank you ?
Poli aayittundu Bro…
Thanks ??
മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക
Thanks Bro ♥️♥️♥️
Adipoli…❤️
♥️♥️♥️♥️?
Very good story waiting for next part
Thanks brother ??
എന്റെ മോനെ. ഒരേ പൊളി. ?
Thanks Bro ?♥️♥️♥️