സുൽത്വാൻ 5 [ജിബ്രീൽ] 415

ഫാക്ടറിക്കു മുമ്പിൽ സമരപന്തൽ തീർത്തിട്ടുണ്ട് അതിൽ നിന്നും കന്നഡയിൽ മുദ്രാവാക്യങ്ങൾ മുഴങ്ങുന്നു

അവിടെയിരിക്കുന്ന ഭൂരിഭാഗം പേരുടെ മുഖത്തും ഭയമാണുണ്ടായിരുന്നത്

മാനേജർ സംസാരിക്കാൻ തുടങ്ങിയപ്പോൾ ഹുദൈഫ് അയാളെ തടഞ്ഞുകൊണ്ടു ” ഞാൻ കമ്പനി പറഞ്ഞു നിങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ വന്ന അളാണ് എന്തിനാണിവി ഇപ്പോൾ ഇങ്ങനെ ഒരു സമരം , എന്തെക്കെയാണ് നിങ്ങളുടെ ഡിമാന്റുകൾ ”

കൂട്ടത്തിലെ തലവൻ എന്നു തോന്നിക്കുന്ന ഒരുത്തൻ മുന്നോട്ടു വന്നു ” ജോലി സമയം 4 മണിക്കൂറാക്കണം കൂലി കിട്ടുന്നത് 700രൂപയാണ് അത് 900 ആക്കി കൂട്ടണം ”

ഹുദൈഫൊന്നു പുഞ്ചിരിച്ചു ” സാധാരണ എല്ലാ ഫാക്ടറികളിലും എട്ടു മണിക്കൂറാണ് ജോലി സമയം നമ്മുടെ ഫാക്ടറിയിൽ എഴു മണിക്കൂറെയൊള്ളു എല്ലാ ഫാക്ടറികളിലും 600 രൂപയാണ് കൂലി ഇപ്പോഴത്തെ നിങ്ങളുടെ ആവിശ്യങ്ങൾ അന്യായമല്ലെ ”

“അതൊന്നും ഞങ്ങൾക്കറിയണ്ട ഞങ്ങൾ പറഞ്ഞ ഡിമാന്റനുവധിക്കാതെ ഇവിടെ ജോലി നടക്കില്ല ” തലവൻ വീണ്ടും പറഞ്ഞു

“സാറേ നമുക്ക് പോലീസിനെ വിളിക്കാം ” ദേശ്യം വന്ന മാനേജർ പറഞ്ഞു

“മാനേജർ സാർ അതുതന്നെയാണ് ഇവരുടെ ഉദ്ദേശവും പോലീസിനെ വിളിച്ചു കഴിഞ്ഞാൽ മീഡിയ വരും ഇവരെ പിടിച്ചു മാറ്റുന്നതിനിടയിൽ സംഘർഷം ഉണ്ടാക്കി അത് വാർത്തയാക്കി മാറ്റി നമ്മുടെ കമ്പനിയുടെ അഭിമാനവും പേരും നഷ്ടപ്പെടുത്താനാണ് ഇവരുടെ പ്ലാൻ ” എന്നു പതിയെ പറഞ്ഞു ഹുദൈഫ് സമരക്കാർക്കു നേരെ തിരിഞ്ഞു

 

“ശരി നിങ്ങൾ പറഞ്ഞ ഡിമാൻഡ് ആദ്യം ഒന്ന് ടെസ്റ്റ് ചെയ്തു നോക്കി ഫാക്ടറിക്ക് പറ്റുന്നതാണെങ്കിൽ ഉറപ്പിക്കാം എന്നാണ് ഫാക്ടറിയുടെ തീരുമാനം . അതുകൊണ്ട് ഇന്ന് നിങ്ങൾ നാലു മണിക്കൂർ പണിയെടുക്കുക നിങ്ങൾക്കെല്ലാവർക്കും 900 രൂപ കൂലിയും തരുന്നതാണ് ആർക്കൊക്കെ ഇതിനു സമ്മതമാണ് ” ഹുദൈഫ് പറഞ്ഞു തീർത്തും ഇരുപതോളം പേരൊഴികെ ബാക്കി എല്ലാവരും കൈപൊക്കി

 

“എന്നാ ശരി ഇതിനോട് യോജിക്കുന്നവർക്ക് ജോലിക്ക് പോവാം ബാക്കിയുള്ള ആളുകളെ തീരുമാനമുണ്ടാക്കിയ ശേഷം ഫാക്ടറിയിലേക്ക് വന്നാൽ മതി ” കൈ പൊക്കിയവർ ഫാക്ടറിക്കകത്തേക്കു പോയി

16 Comments

  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Comments are closed.