സുൽത്വാൻ 5 [ജിബ്രീൽ] 415

ചായ കൊണ്ടു വന്ന റാഹിയെ ഒന്നിരിത്തി നോക്കിയ ശേഷം സക്കീർ ചായ വാങ്ങി കുടിക്കാൻ തുടങ്ങി

“ഇനിയെന്തെങ്കിലും വേണോ ‘ചെറിയാപ്പാ’ ( ചെറിയഛൻ)” അവൾ ഇല്ലാത്ത വിനയമൊക്കെ ഇട്ടു ചോദിച്ചു

“എന്റെ മോൾകെന്തോ എന്നെ കൊണ്ടാവിശ്യമുണ്ടല്ലേ . എന്താണെങ്കിലും പറയ് ”

അവളൊരു ചമ്മിയ ചിരി ചിരിച്ചുകൊണ്ടു പറഞ്ഞു “എനിക്ക് ഞങ്ങളുടെ ബാചിലെ കുട്ടികളുടെ സീറ്റൈൽസ് വേണം ഇന്നു തന്നെ ”

“ഞാൻ പ്യൂണിനെ വിളിച്ചു പറയാം ”

“അപ്പോ സമ്മദിച്ചോ ……..! “അവൾ അത്ഭുതത്തോടെ ചോദിച്ചു

“ഞാൻ സമ്മതിച്ചില്ലെങ്കിലും നീ എങ്ങനെയെങ്കിലും കണ്ടുപിടിക്കും എന്ന് എനിക്കറിയാം ” സക്കീർ ഒരു ചിരിയോടെ പറഞ്ഞു

“താങ്ക്യൂ ……….. “എന്നു പറഞ്ഞ് സക്കീറിന്റെ കവിളിൽ പിടിച്ചു വലിച്ചുകത്തേക്കു പോയി ♦♦♦♦♦♦♦♦♦♦♦♦♦♦

മൈസൂർ 

കോളിങ് ബെല്ലിന്റെ ശബ്ദമാണു ഹുദൈഫിനെ രാവിലെ എഴുന്നേൽപ്പിച്ചത് ,

“ഇന്നലെ കുറച്ചു പണിയുണ്ടായിരുന്നു കിടന്നപ്പോ നേരം ഒരു പാടായി ” അകത്തേക്കു കയറിയ മാനേജറോടായി ഹുദൈഫ് പറഞ്ഞു

“സാർ ഫാക്ടറി തുറക്കാൻ നേരമായി ” മാനേജർ ഹുദൈഫിനെ ഓർമപെടുത്തി

“ഞാനിപ്പോ റെഡിയായി വരാം ”


“മാനേജർ സർ എനിക്കു MK ഗ്രൂപ്പിന്റെ എംഡിയുടെ ഡീറ്റെയ്ൽസ് വേണം പേർസണലടക്കം എത്രയും പെട്ടന്ന് ” ഫാക്ടറിയിലെത്തിയതും ഹുദൈഫ് മാനേജറോടായി പറഞ്ഞു

” അവരാണോ ഇതിനു പിന്നിൽ സാർ ” മാനേജർ ആകാംശയോടെ ചോദിച്ചു

” ആയിരിക്കാം . ഞാൻ നമ്മുടെ എതിരാളികളെ കുറിച്ചറിയാനാണ് ഡീറ്റെയ്ൽസ് ചോദിച്ചത് ”

16 Comments

  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Comments are closed.