സുൽത്വാൻ 5 [ജിബ്രീൽ] 415

“എനിക്കുവേണ്ടത് നിനക്കൊരിക്കലും തരാൻ കഴിയാത്തതാണ് നീ ചിന്തിക്കേണ്ടത് എന്തു മാത്രമാണെന്നറിയുമോ നീ ചെയ്ത വല്ല നല്ല കാര്യങ്ങളും ഉണ്ടെങ്കിൽ അത് മാത്രമാണ് കാരണം മറ്റന്നാൾ രാത്രി നിങ്ങൾ മരിക്കും മരിച്ചതിനുശേഷം നിങ്ങൾക്ക് നരകം ഉണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല പക്ഷേ ഞാൻ നിങ്ങൾക്ക് ഇവിടെ നരഗം കാണിച്ചു തരാം ” ഭയപ്പെടുത്തുന്ന ഒരു ശാന്തതയോടെ ഷാനു പറഞ്ഞു നിർത്തിയെഴുന്നേറ്റു ഒരു വാൽവ് തിരിച്ചു അവരുടെ തലയ്ക്കു മുകളിൽ വെച്ചിരുന്ന ഷവറിൽ നിന്നും നേർപ്പിച്ച ആസിഡ് മഴ പോലെ പെയ്തു തുടങ്ങി

കരിഞ്ഞ മാംസത്തിന്റെ ഗന്ധത്തിനൊപ്പം അവരുടെ നിലവിളികളുമുയർന്നു അല്പസമയത്തിനുശേഷം വാൽവ് ഓഫ് ചെയ്ത് ഷാനു മറ്റൊരു വാൽവ് തിരിച്ചു പൊള്ളിയ അവരുടെ ശരീരത്തിനു മുകളിലൂടെ ഉപ്പുവെള്ളം മഴ പോലെ പെയ്തിറങ്ങാൻ തുടങ്ങി

ഇനി കരയാൻ ശബ്ദമില്ലാത്തത് പോലെ അവരെല്ലാവരും അലറി അലറി കരഞ്ഞുകൊണ്ടിരുന്നു …….

ആ അലർച്ചകളൊന്നും അവന്റെ മനസ്സിൽ ഒരു തരിമ്പുപോലും ദയയോ കാരുണ്യമോ കൊണ്ടു വന്നില്ല  അവനതെല്ലാം ആസ്വദിക്കുകയാണ്……

♦♦♦♦♦♦♦♦♦♦♦♦♦♦

മൈസൂർ 

 

ഹുദൈഫ് തന്റെ മുമ്പിൽ ബോധം കെട്ടു കിടക്കുന്നവനെ തട്ടി വിളിച്ചു ,ഞെട്ടി എണീറ്റ അയാൾ മുന്നിൽ കണ്ട ഹുദൈഫിനോടു

” നീ ആരാ, ഞാനെങ്ങനെ ഇവിടെയെത്തി ” എന്നു കന്നഡയിൽ ചോദിച്ചു

” ഞാൻ നിങ്ങൾ ജോലി ചെയ്യുന്ന ഫാക്ടറി ഏർപ്പാടാക്കിയ പ്രൊഫഷണൽ കില്ലറാണ് , ഫാക്ടറിക്ക് എതിരെ ഗൂഢാലോചന നടത്തുന്നവരൊക്കെ കൊല്ലാൻ വന്നതാണ് .പിന്നെ നീ എങ്ങനെ ഇവിടെ എത്തി എന്ന് ചോദിച്ചാൽ നിന്റെ കോളനിയിൽ വന്ന് നിന്നെ ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നു ”

ഹുദൈഫ് പറയുന്നത് കേട്ട് അവൻറെ മുഖത്ത് രക്തം ഇല്ലാതായി മുത്രമൊഴിക്കാൻവേണ്ടി പുറത്തിറങ്ങിയതെ അവനോർമ്മയൊള്ളു പിന്നെ മുഖത്തെന്തോ പതിച്ച് ബോധം പോയി

“എന്നെ ഒന്നും ചെയ്യരുത് എനിക്കൊന്നും അറിയില്ല “അവൻ വിറച്ചു വിറച്ച് അപേക്ഷിച്ചു

“ശരി നിന്നെ ഒന്നും ഞാൻ ചെയ്യുന്നില്ല. പക്ഷേ ഞാൻ ചോദിക്കുന്ന ഒരു ചോദ്യത്തിന് നീ ഉത്തരം തരണം ” ഹുദൈഫൊന്നു നിർത്തിയ ശേഷം ഒരു കറികത്തി അവൻറെ കഴുത്തിൽ അമർത്തി ചോദിച്ചു

“ആരുടെയാണ് കൊട്ടേഷൻ ”

അവന്റെ മറുപടി വൈകിയതും കൈപരത്തി അവൻറെ കഴുത്തിൽ അടിച്ചു ,

അടി കൊണ്ട് അവനൽപ്പനേരം ശ്വാസം കിട്ടാത്ത പിടഞ്ഞു .അതിനുശേഷം സദാ നിലയിലേക്ക് വന്നവനോട് ഒരിക്കൽ കൂടി ഹുദൈഫ് ചോദ്യം ആവർത്തിച്ചു

“MK ഗ്രൂപ്പിന്റെ മാനേജർ തന്ന കൊട്ടേഷനാണ് ” അവൻ കിതച്ചുകൊണ്ട് പറഞ്ഞു

 

♦♦♦♦♦♦♦♦♦♦♦♦♦♦

അലക്കാട്ടു തറവാട് 

രാവിലത്തെ വ്യായാമവും പരിശീലനവും കഴിഞ്ഞ് പൂന്തോട്ടത്തിൽ ഇരിക്കുന്ന സക്കീറിന്റെ അടുത്തേക്കു റാഹി ചായയുമായി വന്നു

16 Comments

  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Comments are closed.