സുൽത്വാൻ 5 [ജിബ്രീൽ] 415

“നമ്മുടെ വർക്കേഴ്സ് എല്ലാം ഫാക്ടറിക്കടുത്തല്ലെ അടുത്ത് അല്ലേ താമസം, ഈ പ്രശ്നം ഉണ്ടാക്കുന്നവരും അവിടെയാണോ ” ഹുദൈഫ് ഒരു മറുചോദ്യമാണുന്നയിച്ചത്

“അല്ല സാർ അവരെല്ലാം ഒരു കോളനിയിലാണ് വിജയ് നഗറിനടുത്ത് , അതവരുടെ ഒരു കോട്ടയാണ് സാർ ”

ഹുദൈഫ് പതിയെ മുളി

♦♦♦♦♦♦♦♦♦♦♦♦♦♦

മുഖത്ത് വെള്ളം വീണ കിഷോറും നീരജും പതിയെ കണ്ണു തുറന്നു കഴുത്തിലെന്തോ കുരുക്കു പോലെ തോന്നിയ അവർ കഴുത്തിലേക്ക് കയ്യെത്തിക്കാൻ ശ്രമിച്ചു പക്ഷേ അവരുടെ കൈകാലുകൾ ചങ്ങല പോലെയുള്ള എന്തോ കൊണ്ട് ചുമരിലേക്കു ബന്ധിച്ചിരുന്നു

അവർ രണ്ടു പേരും ചുറ്റും നോക്കി അവരുടെ കൂട്ടത്തിൽ നിന്നു കാണാതായ എല്ലാവരും അവരെ പോലതന്നെ കഴുത്തും കൈകാലുകളും ബന്ധിക്കപെട്ട് അവിടെയുണ്ടായിരുന്നു അവരുടെയല്ലാം മുമ്പിൽ അവർ കഴിച്ചു തീർത്ത ഭക്ഷണാവിഷഷ്ടങ്ങളും അവരുടെ ദേഹത്തെല്ലാം മുറിവിന്റെ പാടുകളുമുണ്ടായിരുന്നു

അവരുടെ മുമ്പിലേക്കു ഷാനു കടന്നു വന്നു

“നീ ആരാണെന്നനിക്കറിയില്ല പക്ഷേ ഞങ്ങളെ ഇപ്പോ തുറന്നു വിട്ടിലെങ്കിൽ എന്റെ അപ്പ നിന്നെ കൊന്നു കളയും ” എന്നു പറഞ്ഞു കിഷോറു അവനോടലറി

നീരജപ്പോഴും ഷാനുവിനെ കണ്ടതും ബാക്കിയുള്ളവരുടെ മുഖത്തെ ഭയമാണ് ശ്രദ്ധിച്ചത്

ഷാനു പുഞ്ചിരിച്ചു അവിടെ മുന്നിലുള്ള ടി.വി ഓണാക്കി

“മിനിസ്റ്റർ സിദ്ധരാമ റാവു അറസ്റ്റിൽ ”

മാങ്കളൂർ പോർട്ടിൽ വന്ന ഒരു ടൺ ഓളം മയക്കുമരുന്നു അര ടണ്ണോളം ആർ ഡി എക്സും എൻ ഐ എ പിടിച്ചെടുത്തതിനു തൊട്ടുപിന്നാലെയാണ് ആൻറി ടെററിസ്റ്റ് സ്കോഡും എൻ ഐ എ യും സംയുക്തമായി മിനിസ്റ്ററെ അറസ്റ്റ് ചെയ്തത് ”

വാർത്ത കണ്ട് കിഷോറിന്റെ നീരജിന്റെയും തല ചുറ്റുന്നതായി തോന്നിയവർക്ക്

ദേഷ്യം വന്ന കിഷോർ മുന്നോട്ടു കുതിക്കാൻ ശ്രമിച്ചു കഴുത്തിൽ കുരുക്കിയിരുന്ന ചങ്ങല അവൻ മുന്നോട്ട് പോകുന്തോറും മുറുകി മുറുകി വന്നു ശ്വാസം കിട്ടാതെ അവൻ പിന്നോട്ടാഞു

അവൻ ശ്വാസം എടുത്തു കൊണ്ടിരിക്കുമ്പോൾ തന്നെ ഷാനു തൻറെ കയ്യിലുള്ള ഒരു സ്വിച്ച് അമർത്തി ഉടനെത്തന്നെ അവിടെയുള്ളവരുടെ എല്ലാവരുടെയും നിലവിളികൾ ഉയർന്നു

അവരുടെയെല്ലാം ദേഹത്ത് കറണ്ട് കടന്നു പോയി ഞരമ്പുകൾ വലിച്ചുമുറുക്കുന്നത് പോലെയായിരുന്നത്

കിഷോറും നീരജുമൊഴികെ ബാക്കിയുള്ള എല്ലാവരും രക്ഷയ്ക്കുവേണ്ടി കരയാൻ തുടങ്ങി

” നിനക്കെന്താണ് വേണ്ടത് ” നിലവിളികൾ അടങ്ങിയപ്പോൾ നീരജ് ചോദിച്ചു

16 Comments

  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Comments are closed.