സുൽത്വാൻ 5 [ജിബ്രീൽ] 414

“ഏതു മൈ*** നാടാ ” പെട്ടുന്നുണ്ടായ ഇടിയിൽ ബ്രേക്കു പിടിച്ച് കിഷോർ അലറി

കുറച്ചു മുന്നോട്ടുപോയ ഒമ്നിയും ബ്രേക്ക് പിടിച്ചു അതിൽ നിന്ന് നടുവിരൽ ഉയർത്തിപ്പിടിച്ച് ഒരു കൈ പുറത്തേക്ക് വന്നു

അതുകണ്ട് ദേശ്യം കയറിയ കിഷോർ ഓമ്നിക്കു പിന്നാലെ പറപ്പിച്ചു കുറച്ചു നേരത്തെ ചേസിങ്ങിനൊടുവിൽ കിഷോർ വണ്ടി ഒമ്നിക്കു കുറുകെ കൊണ്ടു നിർത്തി

ദേഷ്യത്തോടെ വാതിൽ തുറന്നു വന്ന് “ആരുടെ അമ്മയെ കെട്ടിക്കാനാടാ ……”എന്ന് പറഞ്ഞ് വണ്ടിയുടെ വാതിലിനിട്ട് ചവിട്ടി

പെട്ടെന്നൊരു കൈവന്നു കിഷോറിന്റെ മുഖത്ത് പതിച്ചു അവൻ ബോധം കെട്ട് വീണു

കിഷോർ നിലം പതിച്ചത് കണ്ട നീരജ് തന്റെ കയ്യിൽ നിന്ന് തൻറെ സർവീസ് പിസ്റ്റൽ എടുത്ത് പുറത്തേക്കിറങ്ങി ഒമ്നിയുടെ അടുത്തേക്ക് വന്നു ഡ്രൈവിംഗ് സീറ്റിലേക്ക് തോക്ക് ചൂണ്ടി

അവിടം ശൂന്യമായിരുന്നു !

നീരജടുത്ത കാര്യം ചിന്തിക്കുന്നതിന് മുമ്പ് അവന്റെ കൈപത്തിയിൽ ഒരു ‘കുനായി ‘ കത്തി വന്നു തറച്ചു

View post on imgur.com

വേദന കൊണ്ടലറിയ അവന്റെ കൈയിൽ നിന്നും തോക്കു താഴേക്കു വീണു

അടുത്ത നിമിഷം തന്നെ തുടരെ തുടരെ രണ്ടു കുനായ് കത്തികൾ നീരജിന്റെ തോളത്തും തുടയിലുമായി തറച്ചു കേറി

അനങ്ങാൻ കഴിയാതെ നിൽക്കുന്ന അവന്റെ മുമ്പിലേക്ക് കണ്ണുകളിൽ ക്രോദാഗ്നിയുമായി ഷാനു കടന്നു വന്നു

വന്നപാടെ ഷാനു അവനെ ഒറ്റ പഞ്ചിനാൽ ബോധംകെടുത്തി

♦♦♦♦♦♦♦♦♦♦♦♦♦♦

എയർപോർട്ടിൽ നിന്നു പുറത്തിറങ്ങിയ ഹുദൈഫിനെ കാത്ത് മാനേജർ നിൽക്കുന്നുണ്ടായിരുന്നു അയാളുടെ കൂടെ കാറിൽ പോകുമ്പോൾ മാനേജർ സംസാരത്തിനു തുടക്കമിട്ടു

“സർ , ഇവിടെ പ്രശ്നമുണ്ടാക്കുന്നത് കുറച്ചു ഗുണ്ടകളാണ് അവർ എങ്ങനെയോ നമ്മുടെ വർക്കേഴ്സിന്‍റെ കൂട്ടത്തിൽ കയറിപ്പറ്റിയിട്ടുണ്ട് .അവരാണ് ബാക്കിയുള്ള തൊഴിലാളികളെയും ഭീഷണിപ്പെടുത്തി പണി നിർത്തിവെക്കുന്നത് അവർക്കുള്ള ഡിമാന്റുകൾ എന്ന് പറയുന്നത് ഒരു കമ്പനിക്കും അംഗീകരിക്കാൻ പറ്റാത്തതാണ് എനിക്ക് തോന്നുന്നത് അവരുടെ പിന്നിൽ ആരോ ഉണ്ടെന്നാണ് സാർ ” മാനേജർ ഇത്രയും ഒരു കന്നട മലയാളത്തിൽ പറഞ്ഞു നിർത്തി

16 Comments

  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Comments are closed.