സുൽത്വാൻ 5 [ജിബ്രീൽ] 414

ഷാനുവിന്റെ സാറ്റലൈറ്റ് ഫോൺ ശബ്ദിച്ചു “എല്ലാം റെഡിയാണ് ”

ലോഡ്ജിലെ താഴത്തെ നിലയിലെ ഏറ്റവും മൂലക്കുള്ള മുറിയാണ് ഷാനു വാടക കൊടുത്തു സ്വന്തമാക്കിയിരിക്കുന്നത്

അവൻ ആദ്യമേ മുറിച്ചു വെച്ചിരുന്ന ജനലഴികൾ എടുത്തു മാറ്റി അതിൽ കൂടി താഴേക്കിറങ്ങിയെത്തിയതൊരു ചെറിയ കാടുപോലെയുള്ള സ്ഥലത്താണ് അതു മുറിച്ചു കടന്നവൻ അധികം തിരക്കില്ലാത്ത രണ്ടു വരി റോഡിലെത്തി അവിടെ നിന്നു കുറച്ചു കൂടി നടന്നവൻ ഒരു വർക്ക് ഷാപ്പിന്റെ മുമ്പിലെത്തി വർക്ക് ഷാപ്പിന്റെ വശത്തായി ഒരു വണ്ടി ഷീറ്റുകൊണ്ട് മറച്ചിരുന്നു അവൻ അതു ലക്ഷ്യമാക്കി നടന്നു ♦♦♦♦♦♦♦♦♦♦♦♦♦♦

 

ഒരു ഇരുനില വീട് അതിന്റെ ഹാളിൽ ഒരു ബോക്സർ മാത്രം ധരിച്ച് ‘എസ്പി നീരജ് കുമാർ ‘ മദ്യം അൽപാൽപ്പമായി കുടിച്ചു കൊണ്ടിരിക്കുകയാണ്

അകത്തെ മുറിയിൽ നിന്നും രതിയുടെ ശബ്ദങ്ങൾ പുറത്തേക്കു കേൾക്കാം അൽപ്പ സമയം കഴിഞ്ഞ് അതു നിലച്ചു മുറിയിൽ നിന്നും ഒരു ചെറുപ്പക്കാരൻ പുറത്തേക്കിങ്ങി

“എന്താ കിഷോർ ഒരുപാടയല്ലോ അവള് ചത്തു പോവും ” പുറത്തേക്കിറങ്ങിയ കിഷോറിനോടു ഒരു വെടല ചിരിയോടെ നീരജ് പറഞ്ഞു

“ചാവുന്നെങ്കിൽ ചാവട്ടെ ഇവളു മുതലാളി ആ ഗുജറാത്തി ഒരുപാടു കാലമായി ഇവളെ കാണിച്ചു എന്നെ പറ്റിക്കുന്നു ഇന്നാണെന്നു ഒത്തു കിട്ടിയത് ” എന്നു പറഞ്ഞ് കിഷോർ ഒരു പെഗ്ഗടുത്തടിച്ചു

“നമുക്കു പോകണ്ടേ ” എന്നു ചോദിച്ച് നീരജഴുന്നേറ്റു

അവർ രണ്ടു പേരും കൂടി പുറത്തെ ഓഡി കാറിൽ കയറി

“അവളെ ഒരു രാത്രി മുഴുവൻ കിട്ടണമായിരുന്നു ” യാത്രക്കിടെ നീരജ് പറഞ്ഞു

“എന്തു ച്ചെയ്യാം ഇന്നത്തെ ലോഡ് നമ്മളിതുവരെ ചെയ്ത ബിസ്നസ്സിൽ ഏറ്റവും വലുതാണ് അതുകൊണ്ട് ഒരു പ്രശനവും ഉണ്ടാവാൻ പാടില്ല ,നമ്മളവിടെ വേണം പേരാത്തതിനു ഇതു വളരെ രഹസ്യമായി നടക്കേണ്ടതു കൊണ്ടാണ് പപ്പ നമ്മളോട് ഫോൺ സ്വിച്ച് ഓഫ് ചെയ്യാനും ആരെയും കൂട്ടണ്ട എന്നും പറഞ്ഞത് ”

“ഇതു നമ്മുടെ സ്ഥലമല്ല ഇവിടെ അരു വന്നു കളിക്കാനാ ” നീരജ് തെല്ലൊരഹങ്കാരത്തോടെ പറഞ്ഞു

“അറിയില്ല ടാ ……. പക്ഷേ കഴിഞ്ഞ രണ്ടു മാസമായി നമ്മുടെ പല പിള്ളേരേം കാണാതാവുന്നു കഴിഞ്ഞ ആഴ്ച മുതൽ സിദ്ദീഖ് ഭായിയെയും കാണാനില്ല , നീയും അന്വേഷിച്ചതല്ലേ എന്നിട്ടു വല്ല തുമ്പും കിട്ടിയോ?

നീരജിന്റെ തല താഴ്ന്നു

പെട്ടന്നാണൊരു ഒമ്നി വാൻ അവരുടെ സൈഡ് മിറർ ഇടിച്ചിട്ടു ഓവർടേക് ചെയ്തു പോയത്

16 Comments

  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Comments are closed.