സുൽത്വാൻ 5 [ജിബ്രീൽ] 413

സുൽത്വാൻ 

ഇതു വരെയുള്ള കഥയുടെ ചെറിയൊരു വിവരണമാണ് താഴെ അതാവിശ്യമില്ലാത്തവർ  രണ്ടാം പേജു മുതൽ വായിച്ചു തുടങ്ങുക


ജാമിഅ കോളേജ് ശാന്തപുരത്തിലേക്കു പഠിക്കാൻ വന്നതാണ് ഷാനു എന്ന ഷിബിൻ ലൂസായ ഒരു ഷർട്ടും മുഖത്തെന്തോ വിശാദവുമായാണവൻ അവിടെയെത്തിയത്

അവന്റെ ആദ്യം ദിവസം തന്നെ അവനെയും കൂടെ അദ്ല ( മാളു ) നിസാം എന്നീ രണ്ടു പേരെയും കോളേജ് ചെയർമാൻ കൂടി ആയ ചോലക്കാട്ടെ ജാസിറിന്റെ ടീം റാഗ്ഗ് ചെയ്തു അവർ അവനോടു ഷർട്ടഴിച്ച്  മാളുവിനെ പ്രപ്പോസു ചെയ്യാൻ പറഞ്ഞു  .അതു പ്രശ്നമായി നിസാമും ജാസിറും തമ്മിലടിയായി  .ഒടുക്കം തല്ലു തടുക്കാൻ ചെന്ന് ഷാനുവിനെ ജാസിർ തല്ലി ദേഹം നൊന്തതും അവന്റെ കാപ്പി മിഴികൾ നീലനിറമായി പക്ഷേ അപ്പോഴേക്കും പ്രിൻസിപ്പലായ ആലക്കാട്ടിലെ സക്കീർ ഇടപെട്ടു പ്രശ്നം പരിഹരിച്ചു

അവിടെ നിന്നു അവർ മൂവർക്കും ഈ നാട്ടിൽ അലക്കാട്ടുകാരും , ചോലക്കാട്ടു കാരും എന്നീ രണ്ടു കുടുംബങ്ങളുണ്ടെന്നും അവർ തമ്മിൽ അഞ്ചു വർഷങ്ങൾ കൂടുമ്പോൾ ഒരു ദർഗ്ഗക്കു വേണ്ടി ‘ഖൻന്തക്ക് ‘ എന്ന പേരിൽ ചില മത്സരങ്ങൾ നടത്താറുണ്ടെന്നും അറിവുകിട്ടി


ആലക്കാട്ടു തറവാട് കാരണവർ ഹുസൈൻ ഹാജി

മൂത്ത മകൻ ” റഹീം ” ഭാര്യ “റജ്ല രണ്ടു മക്കൾ മുത്തവൻ” റസാഖ് ” ഇളയവൻ ‘ റിസ്വാൻ

രണ്ടാമത്തെ പുത്രി “സുബൈദയും ” ഭർത്താവ് “സുബൈർ ” ഒരേ ഒരു മകൻ “സുഹൈൽ ”

മൂന്നാമത്തെ മകൻ “നൗഫൽ “ഭാര്യ “നുസ്ഹ ” മകൻ “നൗഷാദ്” മകൾ “റാഹില”

എറ്റവു ഇളയ മകനും ജാമിയ കോളേജിന്റെ പ്രിൻസിപ്പലുമായ “സക്കീറും” ഭാര്യ “സാഹിനയും” ,അവരുടെ ഒറ്റ മകൻ “ഷാക്കിറും”

______________________________________

ചോലക്കാട്ടു തറവാട്

കാരണവർ “അബൂക്കർ ഫാറൂഖി” ഭാര്യ “ഖദീജ”

മൂത്ത മകൻ “അസീസ് “എം എൽ എ ആണു ഭാര്യ ആയിശ ,മകൻ അഹ്മദ് മകൾ റീന

രണ്ടാമത്തെ മകൻ “ഗഫൂർ ” ജാമിഅ കോളേജിന്റെ അഡ്മിനിസ്റ്റ്രേറ്റർ ഭാര്യ സുഹ്റ മൂത്ത മകൻ സഫീർ ഇളയ പുത്രൻ ജാസിർ

മൂന്നാമത്തെ പുത്രി ഹസനത്തും ഏക മകൻ ഹുദൈഫ്

ഇളയ മകൻ ഷഫീഖ് ഭാര്യ ഷഫ്ന ഏകമകൻ ഷഹീർ


ഹോസ്റ്റലിൽ മുറിക്കിട്ടാത്ത നിസാമും ഹോസ്റ്റൽ പറ്റാത്ത മാളുവും ഷാനു താമസിക്കുന്ന വാടക വീട്ടിലേക്കു പോന്നു

വിക്കെൻഡിനു ബാഗ്ലൂരിൽ ജോലി ഉണ്ടെന്നു പറഞ്ഞു ഷാനു ബാഗ്ലൂരിലേക്കു പോയി


അലക്കാട്ടു തറവാട്ടിൽ നടന്ന യോഗത്തിൽ

ഹുസൈൻ ഹാജിയുടെ മൂന്നാമെത്തെ മകനായ ഗഫൂറിന്റെ മകൾ റാഹി എന്ന റാഹില ബാഗ്ലൂരിൽ നിന്നു എത്താഞത് ഹുസൈൻ ഹാജിയെ ദേശ്യം പിടിപ്പിച്ചു

കഴിഞ്ഞ ഖൻന്തക്കു മത്സരത്തിൽ ചോല കാട്ടിലെ ഹുദൈഫിന്റെ മുമ്പിൽ തോറ്റു പോയതിനെ രണ്ടാം അമീറും തന്റെ മുത്ത മകനുമായ റഹീമിന്റെ അശ്രദ്ധയായി ഹുസൈൻ ഹാജി ചൂണ്ടിക്കാട്ടി


ബാഗ്ലൂരിൽ നിന്നുള്ള തിരിച്ചു വരവിൽ ഷാനുവും റാഹിയും ഒരേ കോച്ചിലായിരുന്നു സീറ്റു ലഭിച്ചതു

ഷാനുവിന്റെ നിറം മാറുന്ന കണ്ണുകൾ കണ്ട റാഹിക്കു അവനോടെന്തോ പേരറിയാത്തൊരാത്മബന്ധo തോന്നാൻ തുടങ്ങി

ഷാനുവിനു തിരിച്ചും

പക്ഷേ സീറ്റിന്റെ പേരിൽ അവളെ ചോദ്യം ചെയ്ത ഷാനുവിനോടവൾ ചൂടായി

കനത്ത മഴകാരണം ട്രൈനിൽ നാട്ടിലെത്താൻ സാധിക്കാത്തവർ ബസിൽ പോവാൻ ബസ് സ്റ്റേപ്പിലേക്കു നടന്നു

വഴിയിൽ വീണ തന്റെ പേഴ്സെടുക്കാൻ ഷാനു പോയ നേരം റാഹിക്കു കുറച്ചു പേർ ചേർന്നു മയക്കു മരുന്നു കുത്തി വെച്ചു

തിരിച്ചെത്തിയ ഷാനു ഈ കാഴ്ച കണ്ട് അവരെ അടിച്ചു മൃതപ്രായരാക്കി അവളെ കൊണ്ടു ഹോസ്പിറ്റലിൽ പോയി

ഡ്രഗ് കേസിനു ചികിത്സ കൊടുക്കില്ലെന്ന് പറഞ്ഞ ഹോസ്പിറ്റലിന്റെ എം ഡിയുമായ അവൻറെ സുഹൃത്തുമായ സാമിനെ വിളിച്ചു

അവൻറെ ഇടപെടൽ കൊണ്ട് അവൾക്ക് അവർ ചികിത്സ കൊടുത്തു

പക്ഷേ അവൾ ബോധം വന്നു കണ്ണ് തുറന്നപ്പോഴേക്കും ഷാനു അവിടെ നിന്നു പോയിരുന്നു


റാഹിയും ഷാനുവും കണ്ടു മുട്ടിയപ്പോൾ

ആലമീങ്ങളുടെ ലേകത്തെ നുറുൽ ഹുദ എന്ന വിളക്കു പ്രകാശിച്ചിരുന്നു


പക്ഷേ വിധി അവരെ വീണ്ടും കണ്ടുമുട്ടിച്ചു ജാമിയ കോളേജിൽ ഷാനുവിന്റെ കോഴ്സിന് അഡ്മിഷൻ എടുത്തവൾ

അവിടെ വെചവനെ കണ്ടു മുട്ടി ,പക്ഷേ അവൻ അവളോട് ഒരു പരിചയം കാണിച്ചില്ല

തിരികെ വീട്ടിലെത്തിയ റാഹി അവൾക്കുണ്ടായ അനുഭവം ചേട്ടനായ നൗഷാദിനെ അറിയിച്ചു


കോളേജിലെത്തിയ റാഹി കാണുന്നതു ഷാനു വിനെയും മാളുവിനെയും പോലക്കാട്ടെ ജാസിറും റീനയും റാഗു ചെയ്യുന്നതാണ് അവരുടെ അടുത്തേക്കു ചെന്ന് അവരെ കൊണ്ടുവരാൻ ശ്രമിക്കവെ അവളുടെ ദേഹത്തു കൈ വെച ജാസിറിനെ . റാഹിയൊന്നു പൊട്ടിച്ചു


ചോലക്കാട്ടു കുടുംബത്തിൽ നടന്ന യോഗത്തിൽ കുടുംബത്തിലെ കാരണവർ അബുബക്കർ ഫാറൂഖി അവരുടെ രണ്ടാം അമീറായി പുത്രീ പൗത്രനായ ഹുദൈഫിനെ നിയമിച്ചു

അതിൽ ഫാറൂയിയുടെ രണ്ടാമത്തെ മകൻ ഗഫൂർ അതൃപ്തി അറിയിചെങ്കിലും ഫാറൂഖി തന്റെ നിലപാടിൽ ഉറച്ചു നിന്നു


ഇന്നു ക്ലാസിൽ കേറാതെ ഷേപ്പിങ്ങിനു  മാളു ഷാനുവിനെ നിർബന്ധിച്ചു അവൻ സമ്മദം മൂളി

16 Comments

  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Comments are closed.