ഓഫീസിലെ സ്‌ട്രെസും വിഷമങ്ങളുമായി ഇരിക്കുന്നേരം ആ കുഞ്ഞു മുഖത്തിൽ നിന്ന് വിരിയുന്ന ചിരി മാത്രം മതിയായിരുന്നു എന്നെ സമാധാനിപ്പിക്കാൻ .
ആനി എന്റെ ആനമ്മ .സ്നേഹിച്ചു കൊതി തീരും മുന്നേ എന്നിൽ നിന്നും ആരൊക്കെയോ ചേർന്ന് പറിച്ചെടുത്തതാണ് അവളെ .
കർത്താവിന്റെ മണവാട്ടിയാവാൻ നോയമ്പ് നോറ്റിരുന്നവളെ തട്ടിയെടുത്തതാണ് ഞാൻ .
അതിന് കർത്താവ് തന്ന ശിക്ഷയാവും !
എല്ലാരും അങ്ങനെ പറഞ്ഞു കുറ്റപ്പെടുത്തി .
ഒരിക്കലുമില്ല .ഈശ്വരന് എങ്ങനെയാണ് മനുഷ്യനെ ഇല്ലായ്മ ചെയ്യാൻ സാധിക്കുക ? അങ്ങനെ സാധിക്കില്ലെന്നാണ് എന്റെ വിശ്വാസം .അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടവും .
പക്ഷെ അവൾക്ക് സംഭവിച്ച ദുർവിധിയെ എന്തു പേരിട്ടു വിളിക്കും ഞാൻ .
മഠത്തിൽ നിന്നും മദറിന്റെ അനുവാദത്തോടെ അവളെ ഇറക്കിക്കൊണ്ട് വരുമ്പോൾ എന്റെ വലതു കൈയിൽ അവളുടെ ഇടത് കൈ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു .
അവൾ ചിരിക്കുകയായിരുന്നു ആ നിമിഷം .
എല്ലാം നേടിയെടുത്തവളുടെ ചിരി .
“ഗുണം പിടിക്കത്തില്ലെടി നീ . കർത്താവിനെയും അമ്മച്ചിയേയും അപ്പച്ചനെയും ഇട്ടെറിഞ്ഞേച്ചാ നീ പോണത് . ഇതിനെല്ലാം നീ അനുഭവിക്കും .
നെഞ്ച് നീറിയാ പറയണത് “
ആ അമ്മച്ചിയുടെ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങി കേൾക്കുന്നു .
പിന്നാലെ നടന്നു അവളെ തട്ടിയെടുത്തത് ഞാനാണ് .
വേണ്ടെന്ന് പറഞ്ഞിട്ടും അവളുടെ സ്നേഹം ഞാൻ പിടിച്ചു വാങ്ങുകയായിരുന്നു .
❤️
❤️❤️
ഹൃദയസ്പർശിയായ കഥ.????
Tnx സഹോ ❤️❤️
Shivanum shakthiyum vallathoru lahariyaanu
Athu ethra ezhuthiyalum theerilla.
Athinu thulyamaya oru mathruka athu vere onnilla…
നന്ദി സഹോ ❤️❤️❤️
എത്ര എഴുതിയിട്ടും മതിയാകുമായിരുന്നില്ല എനിക്ക്. എന്നാലും എന്നാലാകും വിധം മനോഹരമാക്കാൻ ഞാൻ ശ്രെമിച്ചു. വിരഹം മഹാദേവനോളം അനുഭവിച്ച ആരും തന്നെയില്ല
❤
❤️❤️❤️
Oru randaam bhaagathinu scope undallo
Dakshaputhri Himalputhri aayi thirike ethiyapole?
Aa kunjumolkku oru nalla ammaye koduthoode kadhaa Karthaave?
♥️
❤️❤️
First ??????
❤️❤️❤️