അത് അവളുടെ അവകാശമാണ് .അല്ലെങ്കിൽ അധികാരമാണ്
കാട്ടു മുല്ലയും പാരിജാതവുമെല്ലാം വിടർന്നിട്ടുണ്ടാവണം . ഞങ്ങളുടെ പ്രണയത്തിനു സാക്ഷിയായി അവ നറുമണം പരത്തുന്നു .
നാഗ മണികളും രുദ്രാക്ഷങ്ങളും ആ പ്രണയം കണ്ട് സായൂജ്യമടഞ്ഞിരിക്കുന്നു .
“ഞാൻ അടുത്തുണ്ടായിട്ടും അങ്ങ് വേറെ ആരെയോ ആലോചിച്ചിരിക്കുവാണല്ലോ .”
കുസൃതി ചിരിയുമായി അവൾ ചോദിച്ചു
“നിന്നിലെ നിന്നെത്തന്നെയാണ് ദേവീ “
ചിരിക്കുമ്പോൾ വിരിയുന്ന ആ നുണക്കുഴിയിൽ മെല്ലെ നുള്ളിക്കൊണ്ട് ഞാൻ പറഞ്ഞു .
“അപ്പോൾ എന്നേക്കാൾ പ്രിയപ്പെട്ടവളാണോ അവൾ ”
വീണ്ടും സംശയം
” ഗൗരീ നീയെന്റെ പ്രണയമാണ് .
അവൾ വിരഹവും.
കാലമെത്ര കഴിഞ്ഞാലും ഉണങ്ങാൻ ഞാൻ അനുവദിക്കാത്ത ആഴമേറിയ മുറിവ് “
ഒരു ദീർഘനിശ്വാസത്തോടെ അതും പറഞ്ഞു ദൂരത്തേക്ക് കണ്ണും നട്ട് ഞാൻ ഇരുന്നു .
അത്രയും ലാപ്ടോപ്പിൽ ടൈപ്പ് ചെയ്ത് റോയി തന്റെ ചാരുകസേരയിൽ ചാഞ്ഞിരുന്നു . ഒന്ന് കണ്ണടച്ചത് മാത്രമാണ് ഓർമ്മ .പതിയെ ഉറക്കത്തിലേക്ക് വീണിരുന്നു അവൻ .
മരിച്ച മനസ്സുമായി ജീവിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെ കഴിഞ്ഞു പോയിരിക്കുന്നു . എന്നിട്ടും കാലം കഴിച്ചു പോകുന്നത് അവളെ ഓർത്താണ് . എന്റെ മകൾ ജുവൽ . ഞാൻ ജോ എന്ന് വിളിക്കും . ആനമ്മ പോയപ്പോൾ എനിക്ക് തന്നിട്ട് പോയ നിധിയാണ് അവൾ .ഇന്ന് എന്നെ താങ്ങി നിർത്തുന്ന ശക്തി .
❤️
❤️❤️
ഹൃദയസ്പർശിയായ കഥ.????
Tnx സഹോ ❤️❤️
Shivanum shakthiyum vallathoru lahariyaanu
Athu ethra ezhuthiyalum theerilla.
Athinu thulyamaya oru mathruka athu vere onnilla…
നന്ദി സഹോ ❤️❤️❤️
എത്ര എഴുതിയിട്ടും മതിയാകുമായിരുന്നില്ല എനിക്ക്. എന്നാലും എന്നാലാകും വിധം മനോഹരമാക്കാൻ ഞാൻ ശ്രെമിച്ചു. വിരഹം മഹാദേവനോളം അനുഭവിച്ച ആരും തന്നെയില്ല
❤
❤️❤️❤️
Oru randaam bhaagathinu scope undallo
Dakshaputhri Himalputhri aayi thirike ethiyapole?
Aa kunjumolkku oru nalla ammaye koduthoode kadhaa Karthaave?
♥️
❤️❤️
First ??????
❤️❤️❤️