” സാം .എന്റെ കൂടെ എന്റെ ആനിയുണ്ട് . ആത്മാവ് എന്നൊരു ശക്തി സത്യമാണെങ്കിൽ അവൾ എന്റെ മോൾക്ക് കൂട്ടുണ്ടാവും “
റോയി പറഞ്ഞു .
“ബുൾഷിറ്റ് ബി പ്രാക്ടിക്കൽ റോയി . ഞാൻ പറയാനുള്ളത് പറഞ്ഞു ഇനി നീ തീരുമാനിക്ക് “
സാം അതും പറഞ്ഞു അരിശത്തോടെ പുറത്തേക്ക് പോയി
“തീരുമാനം . അത് ഉറച്ചത് തന്നെയാണ് .”
ഒരു നെടുവീർപ്പോടെ അയാൾ മുന്നിലിരിക്കുന്ന ലാപ്ടോപ്പിലേക്ക് നോക്കി
“ഒരു ജന്മത്തിൽ പിരിഞ്ഞു പോയെങ്കിലും മറു പിറവിയെടുത്തു പാർവതി ദേവി വീണ്ടും വന്നു ഭഗവാന്റെയൊപ്പം ജീവിക്കാൻ . എന്റെ ആനിയും അതുപോലെ ആയിരുന്നെങ്കിൽ ….
വെറുതെ ആഗ്രഹിച്ചു പോവുകയാണ് ഞാൻ .
കാത്തിരിക്കാൻ ഞാൻ ഒരുക്കമാണ്.
നീ വരുമെങ്കിൽ .”
ഈ വിരഹത്താൽ മനം നീറുമ്പോൾ വിരഹമെന്ന വേദനയെ ഇത്രമേൽ അനുഭവിച്ച അങ്ങയുടെ കഥയല്ലാതെ മറ്റൊന്നും ഉള്ളിൽ വരുന്നില്ല മഹാദേവാ .
അവൾ പ്രണയിനിയായിരുന്നു . പത്നിയായിരുന്നു . പ്രണയത്തിന്റെ സ്വരൂപമായിരുന്നു . ത്യാഗമായിരുന്നു .
ഒരു ജന്മത്തിന്റെ കാത്തിരിപ്പായിരുന്നു .
കാലചക്രത്തിന്റെ അവസാനം വരെ കനലെരിയുന്ന ആ നാമം വേദനയോടെ ലോകം ഓർത്തിരിക്കും
സതി
മുന്നിൽ എഴുതിവെച്ച കഥയ്ക്ക് ബാക്കിപത്രം എന്നപോലെ ആരോ എഴുതി ഫലിപ്പിച്ച വരികൾ ഞാൻ എഴുതിചേർത്തു
‘എന്നിലെ ഗംഗയും നാഗവും സത്യമെങ്കിൽ
പാനം ചെയ്ത കാളകൂടം സത്യമെങ്കിൽ
കാശിയിലെ ജടാധാരികൾ പുനർജനിക്കുമെങ്കിൽ ശ്രീ പാർവതി .
ജനിമൃതികൾക്കപ്പുറം നിന്നിലെ സതിയിലേക്കുള്ള യാത്ര അവസാനിക്കുന്നവരെ ഞാനൊരു സ്വയംഭൂവായി മാറിടട്ടെ ‘
അവസാനിച്ചു .
❤️
❤️❤️
ഹൃദയസ്പർശിയായ കഥ.????
Tnx സഹോ ❤️❤️
Shivanum shakthiyum vallathoru lahariyaanu
Athu ethra ezhuthiyalum theerilla.
Athinu thulyamaya oru mathruka athu vere onnilla…
നന്ദി സഹോ ❤️❤️❤️
എത്ര എഴുതിയിട്ടും മതിയാകുമായിരുന്നില്ല എനിക്ക്. എന്നാലും എന്നാലാകും വിധം മനോഹരമാക്കാൻ ഞാൻ ശ്രെമിച്ചു. വിരഹം മഹാദേവനോളം അനുഭവിച്ച ആരും തന്നെയില്ല
❤
❤️❤️❤️
Oru randaam bhaagathinu scope undallo
Dakshaputhri Himalputhri aayi thirike ethiyapole?
Aa kunjumolkku oru nalla ammaye koduthoode kadhaa Karthaave?
♥️
❤️❤️
First ??????
❤️❤️❤️