നല്ലജോലി, വീട്
ഒരു സിനിമ കഥ പോലെ ജീവിതം മുന്നോട്ടു നീങ്ങി .
തൊട്ടടുത്തുള്ള സ്കൂളിൽ മ്യുസിക് ടീച്ചർ ആയി അവൾക്കും ജോലി .ജീവിതം സ്വസ്ഥം .
ഒപ്പം ഇരട്ടിമധുരം എന്നപോലെ എന്റെ പൊന്നുമോൾ ജുവലിന്റെ ജനനവും .
ഗർഭിണിയായ സമയങ്ങളിൽ അടുത്തിരുന്നു ശ്രെദധിക്കാൻ ആകുമായിരുന്നില്ല എനിക്ക് .
ആ സമയങ്ങളിൽ ആരോരുമില്ലാത്തതിന്റെ വേദന ഞങ്ങൾ നന്നായി അറിഞ്ഞു .
കഴിഞ്ഞതെല്ലാമോർത്ത് ആ കണ്ണുകൾ ഈറനണിയുമ്പോൾ കൈ കോർത്തു പിടിച്ചു നിനക്ക് ഞാനും എനിക്ക് നീയും എന്ന് പറഞ്ഞു ആശ്വാസം കൊടുത്തു അവൾക്ക് .
തുളുമ്പി വന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവളെ നെഞ്ചിലേക്ക് വലിച്ചിട്ടുകൊണ്ട് സമാധാനിപ്പിച്ചു .
ഓരോരോ കുറുമ്പുകൾ കാണിച്ചു അവളെ ദേഷ്യം പിടിപ്പിക്കുന്നത് തന്നെയായിരുന്നു പിന്നെ എന്റെ സ്ഥിരം കലാ പരിപാടി . ആ സമയം അവൾടെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് കാണാൻ ഒരു രസം .
പത്തുമാസത്തെ കാത്തിരിപ്പിനൊടുവിൽ ഞങ്ങടെ പൊന്നോമന ജനിച്ചു .
ജുവൽ എന്ന് മോൾക്ക് പേരിട്ടതും അവൾ തന്നെ .
“റോയിച്ച നമുക്കിവളെ ജോ എന്ന് വീട്ടിൽ വിളിക്കാം “
ചോര തുടിക്കുന്ന ആ കുഞ്ഞു കവിളിൽ തൊട്ടുകൊണ്ട് അവൾ പറഞ്ഞു
” നിന്റെ ഇഷ്ടം “
എനിക്കെല്ലാറ്റിനും സമ്മതം .
കുഞ്ഞു ജോയുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ഞങ്ങൾക്ക് ആഘോഷങ്ങളായിരുന്നു .
ഞാനും ആനമ്മയും മോളും . സന്തോഷത്തിന്റെ നാളുകളായിരുന്നു പിന്നീട് .
ഞങ്ങളുടെ ലോകം .
❤️
❤️❤️
ഹൃദയസ്പർശിയായ കഥ.????
Tnx സഹോ ❤️❤️
Shivanum shakthiyum vallathoru lahariyaanu
Athu ethra ezhuthiyalum theerilla.
Athinu thulyamaya oru mathruka athu vere onnilla…
നന്ദി സഹോ ❤️❤️❤️
എത്ര എഴുതിയിട്ടും മതിയാകുമായിരുന്നില്ല എനിക്ക്. എന്നാലും എന്നാലാകും വിധം മനോഹരമാക്കാൻ ഞാൻ ശ്രെമിച്ചു. വിരഹം മഹാദേവനോളം അനുഭവിച്ച ആരും തന്നെയില്ല
❤
❤️❤️❤️
Oru randaam bhaagathinu scope undallo
Dakshaputhri Himalputhri aayi thirike ethiyapole?
Aa kunjumolkku oru nalla ammaye koduthoode kadhaa Karthaave?
♥️
❤️❤️
First ??????
❤️❤️❤️