“ഈശ്വരാ വേറെ വഴി ഒന്നും കാണുന്നില്ല തെറ്റാണെങ്കിൽ പൊറുത്ത് തരണേ…”മുകളിലേക്ക് നോക്കി കൊണ്ട് പ്രവി ആത്മഗതിച്ചു..
പതിയെ തല താഴ്ത്തി കൊണ്ടവൻ അവളിലേക്ക് അടുത്തു.. അവന്റെ ചുണ്ടുകൾ അവളുടെ മഞ്ചാടി അധരത്തോട് ചേർത്തു…നിശ്വാസം അവളിലേക്ക് കൈമാറി… പതിവില്ലാതെ കാലം തെറ്റിയ ചെറു ചാറ്റൽ മഴ മണ്ണിനെ ചുംബിച്ച് കൊണ്ട് പെയ്തിറങ്ങി…
*ഞാൻ തോരാതെ പെയ്യും… മണ്ണിനോടുള്ള എന്റെ പ്രണയം പറഞ്ഞ് തീരും വരെ ഞാൻ തോരാതെ പെയ്യും…* ആദ്യ ചുംബനത്തിന്റെ നിറവിൽ മഴ അവരെ നോക്കി നിശ്ശബ്ദം മൊഴിഞ്ഞു…
(തുടരും….)
By = ✍️മഞ്ഞ് പെണ്ണ്..
ഇത് എന്റെ കഥ അല്ല ഞാൻ പബ്ലിഷ് ചെയുന്നു എന്ന് മാത്രം…
വായിച്ചിട്ടില്ല യെങ്കിലും ഒരു കമന്റും ലൈകും തരുന്നു
വായിക്കാം ക്ലാസ് ഉള്ളോണ്ടാണ് എക്സാം വരുന്നത്കൊണ്ടും
??????????
എനിക്കും exam ആയിരുന്നു
❤️?❤️?ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു സ്നേഹത്തോടെ ?
Thanks
നൈസ്… പെട്ടന്ന് പോണോട്ടെ ബാക്കി…
അയച്ചിട്ടുണ്ട് ❤❤❤
അടുത്ത പാർട്ട് പോരട്ടെ
Thanks ❤
അയച്ചു ??
nalla kadha ???
waiting for part 2
Thanks?❤
???
??❤??❤❤?❤❤
അടിപൊളി..❤❤❤❤
❤❤❤❤❤
??
?❤❤❤❤❤❤
????
ഇതെന്താ പുതിയ ഒരു ഏർപാട് ??
കഥ വായിച്ചു..ishtapettu..comment ഇട്ടു..athil എന്ത് പുതുമ ??
ഇത്ര പെട്ടന്നോ ????
ഫസ്റ്റ് അടിച്ചത് കണ്ടു ചോദിച്ചതാണ് ??
ഞാന്‍ വായിച്ചിട്ടു ആണ് comment ഇട്ടതു..ആരെങ്കിലും first adikkatte എന്ന് കരുതി കാത്തിരുന്നു…അവസാനം njan തന്നെ first comment ഇട്ടു
????????