___________________________❤️
“Woww എന്ത് ഭംഗി ആണ് ഈ സ്ഥലം… വൈകാതെ ഒരു സ്ഥലം വാങ്ങി ഇവിടെ വീട് വെച്ച് താമസിക്കണം… ബാംഗ്ലൂരിൽ ജീവിച്ച് മടുത്തു…” നെന്മണികൾ കൊത്തി പറിക്കുന്ന തത്തമ്മയെ ക്യാമറ കണ്ണുകളിൽ പകർത്തി കൊണ്ട് പ്രവി പറഞ്ഞു…
വയലിലൂടെ നടന്നത് കൊണ്ട് തന്നെ കയ്യിലും കാലിലും ചളി പറ്റിപിടിച്ചിരുന്നു … കുളക്കരയിൽ നിന്നും കയ്യും കാലും കഴുകി കൊണ്ടവൻ പടവുകൾ കയറി…അപ്പോഴാണ് കാറ്റ് പോലെ എന്തോ അങ്ങോട്ടേക്ക് പാഞ്ഞ് പോവുന്നത് അവൻ കണ്ടത്… പാദസര കിലുക്കവും തുളസി കതിരിന്റെ വശ്യ ഗന്ധവും നാസികയെ തലോടിയപ്പോൾ അവൻ കണ്ണുകൾ അടച്ച് ആ ഗന്ധം അകത്തേക്ക് കയറ്റി…
“ബ്ബും ബ്ബും…” എന്തോ ശക്തിയായി വെള്ളത്തിൽ വീഴുന്ന ശബ്ദം കേട്ടതും കണ്ണുകൾ തുറന്ന് കൊണ്ടവൻ ദൃതിയിൽ അങ്ങോട്ടേക്ക് ചെന്നു… ആരോ കുളത്തിന്റെ ആഴത്തിലേക്ക് താഴ്ന്ന് പോവുന്നത് കണ്ടതും കയ്യിലെ ക്യാമറ ഒരു സൈഡിൽ വെച്ച് കൊണ്ടവൻ വേഗം തന്നെ കുളത്തിലേക്ക് എടുത്ത് ചാടി….
നീന്താൻ അറിയുന്നത് കൊണ്ട് തന്നെ ആമിയെയും വലിച്ച് കൊണ്ടവൻ കരക്ക് കയറി… മുഖത്തെ വെള്ളം ഒരു കൈ കൊണ്ട് തുടച്ച് കൊണ്ടവൻ അവളെ തട്ടി വിളിച്ചു…ബോധം അറ്റ് കിടക്കുന്ന ആമിയെ കണ്ടതും എന്ത് ചെയ്യണം എന്നറിയാതെ അവൻ ചുറ്റും പരതി… ഒരു ഈച്ച കുഞ്ഞ് പോലും അടുത്തില്ല…
അപ്പോഴാണ് തെന്നി മാറിയ ദാവണിക്ക് ഇടയിലൂടെ അവളുടെ അണിവയർ അവൻ കണ്ടത്… സ്വർണ്ണത്തിന്റെ അരഞ്ഞാണം ചുറ്റി പിണഞ്ഞ് കിടക്കുന്നത് കണ്ടതും വയറിലൂടെ ഒരു ആളൽ കടന്ന് പോയി… അവ്യക്തമായ ആ സ്വപ്നം കണ്മുന്നിൽ മിന്നി മറഞ്ഞു… ഏതോ ഒരു ഉൾപ്രേരണയിൽ ചുണ്ടുകൾ അവയിൽ മുദ്രണം ചാർത്തി…
“ഞാനിപ്പോൾ എന്താ ഈ ചെയ്യുന്നത്…” സ്വയം നെറ്റിക്ക് അടിച്ച് കൊണ്ടവൻ അവളുടെ കവിളിൽ തട്ടി വിളിച്ചു… ഒരു അനക്കവും ഇല്ലെന്ന് കണ്ടതും ചുറ്റും വീക്ഷിച്ച് കൊണ്ടവൻ ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി…
വായിച്ചിട്ടില്ല യെങ്കിലും ഒരു കമന്റും ലൈകും തരുന്നു
വായിക്കാം ക്ലാസ് ഉള്ളോണ്ടാണ് എക്സാം വരുന്നത്കൊണ്ടും
??????????
എനിക്കും exam ആയിരുന്നു
❤️?❤️?ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു സ്നേഹത്തോടെ ?
Thanks
നൈസ്… പെട്ടന്ന് പോണോട്ടെ ബാക്കി…
അയച്ചിട്ടുണ്ട് ❤❤❤
അടുത്ത പാർട്ട് പോരട്ടെ
Thanks ❤
അയച്ചു ??
nalla kadha ???
waiting for part 2
Thanks?❤
???
??❤??❤❤?❤❤
അടിപൊളി..❤❤❤❤
❤❤❤❤❤
??
?❤❤❤❤❤❤
????
ഇതെന്താ പുതിയ ഒരു ഏർപാട് ??
കഥ വായിച്ചു..ishtapettu..comment ഇട്ടു..athil എന്ത് പുതുമ ??
ഇത്ര പെട്ടന്നോ ????
ഫസ്റ്റ് അടിച്ചത് കണ്ടു ചോദിച്ചതാണ് ??
ഞാന് വായിച്ചിട്ടു ആണ് comment ഇട്ടതു..ആരെങ്കിലും first adikkatte എന്ന് കരുതി കാത്തിരുന്നു…അവസാനം njan തന്നെ first comment ഇട്ടു
????????