“അവൾ നേരം സന്ധ്യ ആയപ്പോഴാ സുജേച്ചിയുടെ വീട്ടിൽ നിന്നും വന്നത്… സാധരണ വാ തോരാതെ അവിടുത്തെ വർത്തമാനം പറയുന്ന കുട്ടിക്ക് എന്താ പറ്റിയത് ആവോ… വന്ന ഉടനെ മുറിയിൽ കയറി വാതിൽ അടച്ചു ഞാൻ കുറേ വിളിച്ചിട്ടും തുറന്നില്ല…നിങ്ങൾ ഒന്ന് പോയി നോക്ക്…”കാസറോൾ ടേബിളിൽ വെച്ച് കൊണ്ട് അവർ പറഞ്ഞതും തിടുക്കപ്പെട്ട് അയാൾ ആമിയുടെ മുറി ലക്ഷ്യം വെച്ച് നടന്നു…
“വാവി… കതക് തുറന്നെ അത്തായി ഒന്ന് ചോദിക്കട്ടെ…”കുറേ തട്ടി വിളിച്ചെങ്കിലും ഒരനക്കവും കേട്ടില്ല…
“ദേ പെണ്ണേ ഞാൻ അവസാനം ആയി ചോദിക്കാ മര്യാദക്ക് കതക് തുറന്നോ ഇല്ലെങ്കിൽ ഞാൻ എന്റെ പാട് നോക്കി അങ്ങ് പോവും…”അതും പറഞ്ഞ് തിരിഞ്ഞ് രണ്ടടി വെച്ചതും കതക് തുറന്നു… ചിരിയോടെ അയാൾ അകത്തേക്ക് കയറി… ബെഡിൽ ഇരുന്ന് കണ്ണിന് മുകളിൽ കൈ വെച്ചിരിക്കുന്ന ആമിക്ക് അരികിൽ ചെന്നിരുന്നു…
“എന്താ മോളേ എന്താ ന്റെ കുട്ടിക്ക്… മ്മ്??”പറയേണ്ട താമസം ആമി അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു… നെഞ്ചിൽ എന്തോ നനവ് തോന്നിയപ്പോൾ ആണ് അയാൾ അവളെ അടർത്തി മാറ്റിയത്…
“എന്താടാ…??” ആ ശബ്ദവും ഇടറിയിരുന്നു… ആറ്റ് നോറ്റ് കിട്ടിയ ഒരു കുഞ്ഞാണ്… ചെയ്യാത്ത വഴിപാടുകൾ ഇല്ല അവൾക്ക് വേണ്ടി… അങ്ങനെ ഉള്ള തന്റെ മകൾ കരയുന്നത് ആ അച്ഛന് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു…
“അത്തായി (അച്ഛാ…എന്നാണ്?) നിക്ക് സുധിയേട്ടനും ആയി വേഗം കല്യാണം കഴിക്കണം നിങ്ങൾ ഒന്ന് സംസാരിക്കോ…??” ചുണ്ട് വിതുമ്പി കൊണ്ടവൾ പറഞ്ഞു…
“ഹോ ഇതായിരുന്നോ ഞാൻ പേടിച്ച് പോയി നീ വന്ന് ഭക്ഷണം കഴിക്ക് ഞാൻ ഇപ്പോൾ തന്നെ സുജയോട് സംസാരിക്കാം…” ഫോണും എടുത്ത് കൊണ്ട് അയാൾ പുറത്തേക്ക് ഇറങ്ങിയതും വേദനയോടെ അവൾ ബെഡിലേക്ക് ചാഞ്ഞു…. അല്പം കഴിഞ്ഞ് അയാൾ ആമിയുടെ അരികിലേക്ക് ചെന്ന് പിടിച്ചെഴുനേൽപ്പിച്ച് ഭക്ഷണം കഴിപ്പിക്കാൻ കൊണ്ടുപോയി…
“”സുജമ്മ നാളെ അവനോട് സംസാരിച്ച് വേഗം തന്നെ നിങ്ങളെ കല്യാണം നടത്താം എന്നാടി പറഞ്ഞത്… അല്ല ഇപ്പൊ എന്തേയ് ന്റെ കുട്ടിക്ക് കല്യാണം കഴിക്കാൻ ഒരു പൂതി… മ്മ്മ്??” കളിയോടെ അയാൾ ചോദിച്ചതും നാണം കൊണ്ട് ആമിയുടെ തല താഴ്ന്നു…
വായിച്ചിട്ടില്ല യെങ്കിലും ഒരു കമന്റും ലൈകും തരുന്നു
വായിക്കാം ക്ലാസ് ഉള്ളോണ്ടാണ് എക്സാം വരുന്നത്കൊണ്ടും
??????????
എനിക്കും exam ആയിരുന്നു
❤️?❤️?ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു സ്നേഹത്തോടെ ?
Thanks
നൈസ്… പെട്ടന്ന് പോണോട്ടെ ബാക്കി…
അയച്ചിട്ടുണ്ട് ❤❤❤
അടുത്ത പാർട്ട് പോരട്ടെ
Thanks ❤
അയച്ചു ??
nalla kadha ???
waiting for part 2
Thanks?❤
???
??❤??❤❤?❤❤
അടിപൊളി..❤❤❤❤
❤❤❤❤❤
??
?❤❤❤❤❤❤
????
ഇതെന്താ പുതിയ ഒരു ഏർപാട് ??
കഥ വായിച്ചു..ishtapettu..comment ഇട്ടു..athil എന്ത് പുതുമ ??
ഇത്ര പെട്ടന്നോ ????
ഫസ്റ്റ് അടിച്ചത് കണ്ടു ചോദിച്ചതാണ് ??
ഞാന് വായിച്ചിട്ടു ആണ് comment ഇട്ടതു..ആരെങ്കിലും first adikkatte എന്ന് കരുതി കാത്തിരുന്നു…അവസാനം njan തന്നെ first comment ഇട്ടു
????????