അവിടെയുള്ള ചെറിയ നീരുറവയിൽ നിന്നും കയ്യും മുഖവും കഴുകി എല്ലാവരും വീണ്ടും കാറിൽ കയറി വീട്ടിലേക്ക് തിരിച്ചു…
വീട്ടിൽ എത്തിയതും ഗേറ്റ് തുറന്ന് കാർ പുറത്ത് പാർക്ക് ചെയ്ത് കാളിങ് ബെൽ അമർത്തിയതും സുധിയുടെ അമ്മ വന്ന് വാതിൽ തുറന്നു… വേഗം തന്നെ മുന്നോട്ട് ആഞ്ഞ് അവർ മകനെ കെട്ടിപിടിച്ചു കൊണ്ട് ബാക്കി ഉള്ളവരെ സ്നേഹത്തോടെ അകത്തേക്ക് ക്ഷണിച്ചു…
സുധിയേട്ടൻ വന്നെന്ന് അറിഞ്ഞതും മരത്തിന്റെ മണ്ടയിൽ കയറി ഇരുന്ന ആമി ഓടി പാഞ്ഞ് അകത്തേക്ക് കയറിയതും ഉള്ളിലേക്ക് കയറാൻ നിന്ന പ്രവിയെ തട്ടി… തട്ടലിന്റെ ഊക്കിൽ പ്രവി ഒന്ന് കറങ്ങി തിരിഞ്ഞ് നേരെ നിന്നു… വിരുന്ന് വന്ന വീട് ആയത് കൊണ്ട് തന്നെ ദേഷ്യം അണപ്പല്ലിൽ അടക്കി കൊണ്ടവൻ ആമിയെ നോക്കി പല്ലിറുമ്പി…
ആമി ഓടി ചെന്ന് സുധിയെ കെട്ടിപിടിച്ചു… സുധിയുടെ കൈകളും അവളെ വലയം തീർത്തതും സന്തോഷം കൊണ്ടവൾ അവനെ കൂടുതൽ വരിഞ്ഞ് മുറുക്കി…
“ഗുയ്സ് ഇതാണ് എന്റെ അനിയത്തി കുട്ടി *അനാമിക* ആമി എന്ന് ഞങ്ങളൊക്കെ വിളിക്കും…” സുധി അവളുടെ തോളിലൂടെ കൈ ചുറ്റി കൊണ്ട് പറയുന്നത് കേട്ട് ആമിയുടെ കണ്ണുകൾ കുറുകി… അവളുടെ നോട്ടം കണ്ട് സുധി ഒന്ന് കണ്ണിറുക്കി കാട്ടി…
“സുധിയേട്ടൻ പിന്നെ പറയാം എന്ന് കരുതി കാണും…” ഉള്ളിൽ അവൾ ഓർത്ത് കൊണ്ട് എല്ലാവർക്കും ചിരിച്ച് കൊടുത്തു… പ്രവിയെ നോക്കി ചിരിച്ചതും അവൻ അവളെ പുച്ഛിച്ച് കൊണ്ട് മുഖം തിരിച്ചു… ആമി ഇതെന്ത് എന്നും കരുതി അവനെ ചൂഴ്ന്ന് നോക്കി പിന്നെ അവളും അവനെ നോക്കി പുച്ഛിച്ച് കൊണ്ട് മുഖം തിരിച്ചു…
“ന്നാ മക്കള് വാ ഞാൻ ചായ എടുക്കാം…” അമ്മായി പറയേണ്ട താമസം എല്ലാവരും കൂടെ ടൈനിംഗ് ടേബിളിൽ ചെന്നിരുന്നു..ആമി സുധിക്ക് അരികിൽ ചെന്നിരിക്കാൻ ആഞ്ഞതും മീര അവന്റെ അരികിൽ ഇരുന്നു.. ചുണ്ടുകൾ പുറത്തേക്ക് ഉന്തി അവൾ സുധിയെ നോക്കിയപ്പോൾ അവൻ മീരയെ സൽക്കരിക്കുന്ന തിരക്കിൽ ആണ്.. തന്നെ നോക്കി ചിരിക്കുന്ന ഗൗരിയുടെ അരികിൽ ചെന്നിരുന്നു കൊണ്ടവൾ മീരയെയും സുധിയേയും വീക്ഷിച്ച് കൊണ്ടിരുന്നു…
വായിച്ചിട്ടില്ല യെങ്കിലും ഒരു കമന്റും ലൈകും തരുന്നു
വായിക്കാം ക്ലാസ് ഉള്ളോണ്ടാണ് എക്സാം വരുന്നത്കൊണ്ടും
??????????
എനിക്കും exam ആയിരുന്നു
❤️?❤️?ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു സ്നേഹത്തോടെ ?
Thanks
നൈസ്… പെട്ടന്ന് പോണോട്ടെ ബാക്കി…
അയച്ചിട്ടുണ്ട് ❤❤❤
അടുത്ത പാർട്ട് പോരട്ടെ
Thanks ❤
അയച്ചു ??
nalla kadha ???
waiting for part 2
Thanks?❤
???
??❤??❤❤?❤❤
അടിപൊളി..❤❤❤❤
❤❤❤❤❤
??
?❤❤❤❤❤❤
????
ഇതെന്താ പുതിയ ഒരു ഏർപാട് ??
കഥ വായിച്ചു..ishtapettu..comment ഇട്ടു..athil എന്ത് പുതുമ ??
ഇത്ര പെട്ടന്നോ ????
ഫസ്റ്റ് അടിച്ചത് കണ്ടു ചോദിച്ചതാണ് ??
ഞാന് വായിച്ചിട്ടു ആണ് comment ഇട്ടതു..ആരെങ്കിലും first adikkatte എന്ന് കരുതി കാത്തിരുന്നു…അവസാനം njan തന്നെ first comment ഇട്ടു
????????