പഴക്കം ചെന്ന മരപ്പാലം അയാളുടെ കാലടികൾ പതിക്കുമ്പോൾ ആടിയുലയാൻ തുടങ്ങി…
ശക്തമായ കാലടികളോടെ അയാൾ മലയുടെ അരികിലുള്ള കുഞ്ഞ് ഗുഹക്കുള്ളിലേക് മറഞ്ഞു…
അയാൾ അതിനുള്ളിലേക് കയറിയ ഉടനെ കവാടം ഒരു പുൽമേട് പോലെയായി…
—-(@)—-(@)—-(@)—-(@)—-
“നീ എന്നെ കൂടി പേടിപ്പിക്കുമല്ലോ ലൈല..”
കാര്യമായ ആലോചനയിൽ ഇരിക്കുന്ന ലൈലയോട് താര ചോദിച്ചപ്പോഴാണ് ലൈല ഞെട്ടി ഉണർന്നത്..
“എന്ത് പറ്റി നിനക്ക്..”
“ഒന്നുമില്ല…ഞാൻ കേട്ട ശബ്ദം എന്താണെന്ന് ആലോചിച്ചു നോക്കുകയായിരുന്നു.. നിനക്ക് വൈകുന്നേരം നടന്ന സംഭവം ഓർമയില്ലേ”
ലൈല താരയോട് ചോദിച്ചു…
“ഹ്മ്മ്… ഞാൻ അത് മറന്നു കൊണ്ട് ഒന്ന് ഉറങ്ങാൻ ശ്രമിക്കുകയായിരുന്നു… ഇനി ഞാൻ എങ്ങനെ ഉറങ്ങും ലൈല..”
“നിനക്കതു കണ്ടിട്ട് ഒന്നും തോന്നിയില്ലേ…”
“പിന്നെ തോന്നാതെ.. പക്ഷേ എന്താണത്…ഒരു പിടുത്തവും കിട്ടുന്നില്ലല്ലോ..”
“താര.. ഞാൻ വ്യക്തമായി കണ്ടതാണ് ഒരാൾ നമ്മുടെ വാഹനത്തിന്റെ മുന്നിലേക്ക് ഓടി വരുന്നത്…”
ലൈല കുറച്ച് മണിക്കൂറുകൾക് മുമ്പ് അവരുടെ വാഹനത്തിൽ ഇങ്ങോട്ട് വരുമ്പോഴുള്ള സംഭവങ്ങൾ ആലോചിച്ചു നോക്കി…
“” സാമിനമിന ആ ഹാ.. വക്കാ വക്കാ..””
BMW X5 ന്റ്റെ മ്യൂസിക് സിസ്റ്റത്തിൽ ഷകീറ പാടിത്തിമിർക്കുകയാണ്..
അവർ ഇരുമ്പകചോല മല ലക്ഷ്യമാക്കിമണ്ണാർക്കാട് നിന്നും പുറപ്പെട്ടിട്ട് അര മണിക്കൂർ കഴിഞ്ഞു…
ആ റോഡിൽ ഒന്നും ഒരു വാഹനവും ഇല്ല…
കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ റോഡിന്റെ അരികിൽ മുഴുവൻ കാട് മാത്രമായി…
നൗഫു ഇക്കാ. കഥ വായിക്കാൻ അല്പം വൈകി പോയി. സോറി. മൊത്തം സസ്പെൻസ് ആണല്ലോ. സംഭവം ഒരു രക്ഷയുമില്ല. വെറും ഒരു ലൗ സ്റ്റോറി ലെവലിൽ നിന്ന് തുടങ്ങി ഒരു പക്ക ക്രൈം ത്രില്ലർ ലെവലിൽ എത്തി നിൽക്കുന്നു. നിങ്ങ വേറെ ലെവൽ ആണ്. അടുത്ത പാർട്ട് ഉടനെ കാണുമെന്ന് വിചാരിക്കുന്നു. Iam waiting ????
താങ്ക്യൂ സ്റ്റീവാ, പുതിയ പാർട്ട് അയക്കാൻ ഞാനും ഇച്ചിരി നേരം വൈകി ട്ടോ ❤❤❤
സുഹൃത്തുക്കളെ കഥ എഴുതുന്ന ഫോൺ കമ്പലൈന്റ് ആണ്.. പുതിയ ഫോണിൽ എഴുതാൻ ഒരു എയിം കിട്ടിയിട്ടില്ല …
എന്നലും രണ്ട് മൂന്നു ദിവസം കൊണ്ട് സെറ്റ് ആകുമെന്ന് കരുതുന്നു…
സോറി.. ഫ്രെണ്ട്സ് ???
ഇതൊരു ന്യായീകരണം അല്ല കാക്കാ… നിങ്ങ വാക്ക് പറഞ്ഞതാണ്… എവിടെ എനിക്കിപ്പ കിട്ടണം…
????
വായിച്ചുട്ടോ….
♥️♥️♥️♥️♥️♥️
നിഗൂഢതകൾ നിറഞ്ഞ നോവലാണോ ? ഭായ്? ഇന്റെരെസ്റ്റിംഗ് ആയി വരുന്നുണ്ട്.
അടുത്ത പാർട്ടിന് രണ്ടു ദിവസം കൂടി കാത്തിരിക്കണം ?
താങ്ക്യൂ ഡാ…???
ഞായറാഴ്ച തരും നെക്സ്റ്റ് പാർട്ട്
നന്നായിണ്ട്സ്റ്റാ.. സ്റ്റോറി നല്ല ത്രില്ലിങായിട്ട് പോണ്ണ്ട്.. ഇയ്യമ്മള് പറഞ്ഞോണം തെന്നെ കൊണ്ടോവ്ണ്ട്.. പുത്യ ക്യാരക്ടേഴ്സ് ഉസാറാക്കിട്ടോ..
താങ്ക്യൂ വീരപ്പ ???
Supper മച്ചാനെ….. നന്നായിട്ടുണ്ട്…..
താങ്ക്യൂ ???
സൂപ്പർ ഇപ്പോൾ കഥ ആകാംഷയുടെ മുൾമുനയിൽ നിർത്തി അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു സൂപ്പർ
താങ്ക്യൂ ???
❤️
???
ബ്രോ കിടിലൻ ……ഫുൾ സസ്പെൻസ് ആണല്ലോ…..
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
♥️♥️♥️
താങ്ക്യൂ ???
Kalakki bro
Waiting for next part
Ponnotte aaa ponnotte
???
താങ്ക്യൂ ???
നൗഫു ഭായ്,
ഓരോ പാർട്ടും അതിഗംഭീരം ആകുന്നു, പോലീസ് അന്വേഷണവും, അതിനെ തുടർന്നു വരുന്ന സംഭവവികാസങ്ങൾ എല്ലാം അടിപൊളി, ഒരു ത്രില്ലിംഗ് അനുഭവം…
എല്ലാ ആഴ്ചയും വന്നോട്ടെ, ആശംസകൾ…
താങ്ക്യൂ ജ്വാല ???
നൗഫു കിളവാ ♥️♥️♥️
അടിപ്പൻ,എജ്ജാതി…ത്രില്ലിംഗ് ഇൻവെസ്റ്റിഗേഷൻ സ്റ്റോറി…
3 പാർട്ട് ആയിട്ടുപോലും വില്ലന്മാരുടെ പേരുകൾ അല്ലാതെ മറ്റൊരു വിവരവും അറിയാൻ കഴിയാത്തത് കൂടുതൽ ഇൻഡ്രസ്റ്റിംഗ് ആകുന്നു…പിന്നെ പല സന്ദർഭങ്ങൾ പല സിറ്റുവേഷനുകൾ എല്ലാം കോർത്തിണക്കി പറയുന്നത് കൊണ്ട് വായനക്കാരെ ഒരുപാട് ചിന്തിപ്പിക്കാൻ സഹായിക്കുന്നുണ്ട്… പേജ് കുറഞ്ഞാലും വേണ്ടില്ല ആഴ്ചയിലൊരിക്കൽ തരണം ?
സ്നേഹം ♥️
Ningale okke avar thookki ..arinjille kutti chetta..
ഇജ്ജ് ഓനെ പേടിപ്പിക്കാതെ…??
@നൗഫു,
പേടിയോ എനിക്കോ…തട്ടിക്കൊണ്ടുപോയ അവർ തന്നെ വീട്ടിൽ കൊണ്ടുവന്നു ഇരുത്തും…ഇല്ലെങ്കിൽ കണ്ടോ മേനോൻ കുട്ടി എന്ന സുമ്മാവ??
നോക്കാം…
???
എനിക്ക് ഒരു ഉറപ്പും ഇല്ല ആരെക്കെ കൊല്ലുമെന്ന കാര്യത്തിൽ ???
@വിഷ്ണു,
തൂക്കിയതിൽ എനിക്ക് വിഷമമില്ല…എന്റെ i20 റോഡിൽ നിന്ന് ആരെങ്കിലും എന്റെ വീട്ടിൽ കൊണ്ടുവന്നു ഇട്ടാൽ മതിയായിരുന്നു പുതിയ വണ്ടിയാണ്…???
??
എവിടെ അന്റെ പൊര..
അതും കൂടി പറഞ്ഞ് കൊടുക്കെടാ ??
താങ്ക്യൂ കുട്ടിയേട്ടൻ…
ആഴ്ചയിൽ ഒരിക്കൽ എന്തായാലും തരും..
???
@നൗഫു,
തരണം…നിങ്ങൾ തരും എന്നു പറഞ്ഞതുകൊണ്ട് ഞാൻ മറ്റു കഥകൾ വായിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്…!
(ഈ ഡയലോഗ് മറ്റെവിടെയെങ്കിലും കേട്ടിട്ടുണ്ടെങ്കിൽ തികച്ചും സാങ്കൽപ്പികം മാത്രം?)
തെണ്ടീ ????
❤️❤️
???
അടിപൊളി
താങ്ക്യൂ ???
ദേവാസുരൻ കഴിഞ്ഞിട്ടേ ബാക്കി പാർട്ട് വായിക്കു….
നിങ്ങക്ക് എന്നെ ടെൻഷൻ അടിപ്പിക്കാൻ കഴിയില്ല കിളവാ???
ഹ ഹ ഹ
???
കഴിഞ്ഞോ നിന്റെ എഴുത് ✌️✌️
❤️❤️
???
yaa moneee….
mass daaa….
ente oru abiprayam ee story ivide vaayana nirthiyitt climax vanniitt vaayikkkam nn….
veruthe tension adiikkanda allo….one week okk aaloikkaan vayya….per day aanel sugeni
kure parayaan nd…pnne parayam
Per ഡേ 2.5 ക് യിൽ കൂടുതൽ വാക്കുകൾ ??
അതും ഒരു കഥ മാത്രം ??
നോ വേ…
സിനു സാവധാനം വായിച്ചാൽ മതി യടാ ????
??
???
??????
?
???
????
???
?????
???
???
???
❤❤
???
? ?? ?
???