കോഴിക്കോട് നിന്നും 116 കിലോമീറ്റർ അകലെ പാലക്കാട് ജില്ലയിലെ ഇരുമ്പകചോല…
സമയം രാത്രി 11:35…
നാല് കൂട്ടുകാരികൾ രണ്ട് പേരായി ഓരോ ടെന്റ് കെട്ടി അതിനുള്ളിൽ ഗാഡമായ ഉറക്കത്തിലാണ്…
ജോത്സ്ന, അമ്മു, താര,ലൈല..
അവർ നാല് പേരും ഉറ്റ കൂട്ടുകാരികൾ.. കോഴിക്കോട് ക്രിസ്ത്യൻ കോളജിൽ ഫസ്റ്റ്ഇയർ സ്റ്റുഡന്റസാണവർ…
ഒഴിവ് സമയങ്ങളിൽ പെട്ടന്ന് ഉണ്ടാവുന്ന ഓരോ ട്രിപ്പുകൾ ആണ് അവരെ ഇങ്ങനെയുള്ള ഓരോ സ്ഥലങ്ങളിൽ എത്തിക്കുന്നത്..
ട്രക്കിങ് ഹോബിയായി സ്വീകരിച്ചു നടക്കുന്നവർ..
ഒന്നോ രണ്ടോ ദിവസം വ്യത്യസ്തമായ മലകളിൽ ടെന്റ് കെട്ടി താമസിക്കാൻ ഇഷ്ട്ടപെടുന്ന യുവത്വം…
സമയം പതിയെ മുന്നോട്ട് നീങ്ങുന്നു…
ജോത്സ്നയും അമ്മുവും ഒരു ടെൻറ്റിലും, താരയും ലൈലയും മറ്റൊന്നിലുമാണ് കിടക്കുന്നത്..
താര ഉറക്കത്തിൽ എന്തൊക്കെയോ പിച്ചുംപേയും പറയുന്നുണ്ട്…
“ആ… എന്നെ വിട്.. ഹയ്… പ്ലീസ്..”
ഉറക്കത്തിലവളുടെ ശബ്ദം ഉയരാൻ തുടങ്ങി…
അതൊരു കരച്ചിലായി ആ ടെൻറ്റിൽ അലയടിക്കാൻ ആയി തുടങ്ങി..
തൊട്ടടുത്ത് കിടക്കുന്ന കൂട്ടുകാരിയുടെ കരച്ചിൽ കേട്ട് ലൈല പെട്ടന്ന് തന്നെ ബാറ്ററിയുമായി കണക്ട് ചെയ്തിട്ടുള്ള ബൾബ് ഓണാക്കി…
“താരാ… ഡി..”
ലൈല താരയെ തട്ടി ഉണർത്താൻ ശ്രമിച്ചു …
“ഡി.. താരാ…”
“ഹ്മ്മ്…”
നൗഫു ഇക്കാ. കഥ വായിക്കാൻ അല്പം വൈകി പോയി. സോറി. മൊത്തം സസ്പെൻസ് ആണല്ലോ. സംഭവം ഒരു രക്ഷയുമില്ല. വെറും ഒരു ലൗ സ്റ്റോറി ലെവലിൽ നിന്ന് തുടങ്ങി ഒരു പക്ക ക്രൈം ത്രില്ലർ ലെവലിൽ എത്തി നിൽക്കുന്നു. നിങ്ങ വേറെ ലെവൽ ആണ്. അടുത്ത പാർട്ട് ഉടനെ കാണുമെന്ന് വിചാരിക്കുന്നു. Iam waiting ????
താങ്ക്യൂ സ്റ്റീവാ, പുതിയ പാർട്ട് അയക്കാൻ ഞാനും ഇച്ചിരി നേരം വൈകി ട്ടോ ❤❤❤
സുഹൃത്തുക്കളെ കഥ എഴുതുന്ന ഫോൺ കമ്പലൈന്റ് ആണ്.. പുതിയ ഫോണിൽ എഴുതാൻ ഒരു എയിം കിട്ടിയിട്ടില്ല …
എന്നലും രണ്ട് മൂന്നു ദിവസം കൊണ്ട് സെറ്റ് ആകുമെന്ന് കരുതുന്നു…
സോറി.. ഫ്രെണ്ട്സ് ???
ഇതൊരു ന്യായീകരണം അല്ല കാക്കാ… നിങ്ങ വാക്ക് പറഞ്ഞതാണ്… എവിടെ എനിക്കിപ്പ കിട്ടണം…
????
വായിച്ചുട്ടോ….
♥️♥️♥️♥️♥️♥️
നിഗൂഢതകൾ നിറഞ്ഞ നോവലാണോ ? ഭായ്? ഇന്റെരെസ്റ്റിംഗ് ആയി വരുന്നുണ്ട്.
അടുത്ത പാർട്ടിന് രണ്ടു ദിവസം കൂടി കാത്തിരിക്കണം ?
താങ്ക്യൂ ഡാ…???
ഞായറാഴ്ച തരും നെക്സ്റ്റ് പാർട്ട്
നന്നായിണ്ട്സ്റ്റാ.. സ്റ്റോറി നല്ല ത്രില്ലിങായിട്ട് പോണ്ണ്ട്.. ഇയ്യമ്മള് പറഞ്ഞോണം തെന്നെ കൊണ്ടോവ്ണ്ട്.. പുത്യ ക്യാരക്ടേഴ്സ് ഉസാറാക്കിട്ടോ..
താങ്ക്യൂ വീരപ്പ ???
Supper മച്ചാനെ….. നന്നായിട്ടുണ്ട്…..
താങ്ക്യൂ ???
സൂപ്പർ ഇപ്പോൾ കഥ ആകാംഷയുടെ മുൾമുനയിൽ നിർത്തി അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു സൂപ്പർ
താങ്ക്യൂ ???
❤️
???
ബ്രോ കിടിലൻ ……ഫുൾ സസ്പെൻസ് ആണല്ലോ…..
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
♥️♥️♥️
താങ്ക്യൂ ???
Kalakki bro
Waiting for next part
Ponnotte aaa ponnotte
???
താങ്ക്യൂ ???
നൗഫു ഭായ്,
ഓരോ പാർട്ടും അതിഗംഭീരം ആകുന്നു, പോലീസ് അന്വേഷണവും, അതിനെ തുടർന്നു വരുന്ന സംഭവവികാസങ്ങൾ എല്ലാം അടിപൊളി, ഒരു ത്രില്ലിംഗ് അനുഭവം…
എല്ലാ ആഴ്ചയും വന്നോട്ടെ, ആശംസകൾ…
താങ്ക്യൂ ജ്വാല ???
നൗഫു കിളവാ ♥️♥️♥️
അടിപ്പൻ,എജ്ജാതി…ത്രില്ലിംഗ് ഇൻവെസ്റ്റിഗേഷൻ സ്റ്റോറി…
3 പാർട്ട് ആയിട്ടുപോലും വില്ലന്മാരുടെ പേരുകൾ അല്ലാതെ മറ്റൊരു വിവരവും അറിയാൻ കഴിയാത്തത് കൂടുതൽ ഇൻഡ്രസ്റ്റിംഗ് ആകുന്നു…പിന്നെ പല സന്ദർഭങ്ങൾ പല സിറ്റുവേഷനുകൾ എല്ലാം കോർത്തിണക്കി പറയുന്നത് കൊണ്ട് വായനക്കാരെ ഒരുപാട് ചിന്തിപ്പിക്കാൻ സഹായിക്കുന്നുണ്ട്… പേജ് കുറഞ്ഞാലും വേണ്ടില്ല ആഴ്ചയിലൊരിക്കൽ തരണം ?
സ്നേഹം ♥️
Ningale okke avar thookki ..arinjille kutti chetta..
ഇജ്ജ് ഓനെ പേടിപ്പിക്കാതെ…??
@നൗഫു,
പേടിയോ എനിക്കോ…തട്ടിക്കൊണ്ടുപോയ അവർ തന്നെ വീട്ടിൽ കൊണ്ടുവന്നു ഇരുത്തും…ഇല്ലെങ്കിൽ കണ്ടോ മേനോൻ കുട്ടി എന്ന സുമ്മാവ??
നോക്കാം…
???
എനിക്ക് ഒരു ഉറപ്പും ഇല്ല ആരെക്കെ കൊല്ലുമെന്ന കാര്യത്തിൽ ???
@വിഷ്ണു,
തൂക്കിയതിൽ എനിക്ക് വിഷമമില്ല…എന്റെ i20 റോഡിൽ നിന്ന് ആരെങ്കിലും എന്റെ വീട്ടിൽ കൊണ്ടുവന്നു ഇട്ടാൽ മതിയായിരുന്നു പുതിയ വണ്ടിയാണ്…???
??
എവിടെ അന്റെ പൊര..
അതും കൂടി പറഞ്ഞ് കൊടുക്കെടാ ??
താങ്ക്യൂ കുട്ടിയേട്ടൻ…
ആഴ്ചയിൽ ഒരിക്കൽ എന്തായാലും തരും..
???
@നൗഫു,
തരണം…നിങ്ങൾ തരും എന്നു പറഞ്ഞതുകൊണ്ട് ഞാൻ മറ്റു കഥകൾ വായിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്…!
(ഈ ഡയലോഗ് മറ്റെവിടെയെങ്കിലും കേട്ടിട്ടുണ്ടെങ്കിൽ തികച്ചും സാങ്കൽപ്പികം മാത്രം?)
തെണ്ടീ ????
❤️❤️
???
അടിപൊളി
താങ്ക്യൂ ???
ദേവാസുരൻ കഴിഞ്ഞിട്ടേ ബാക്കി പാർട്ട് വായിക്കു….
നിങ്ങക്ക് എന്നെ ടെൻഷൻ അടിപ്പിക്കാൻ കഴിയില്ല കിളവാ???
ഹ ഹ ഹ
???
കഴിഞ്ഞോ നിന്റെ എഴുത് ✌️✌️
❤️❤️
???
yaa moneee….
mass daaa….
ente oru abiprayam ee story ivide vaayana nirthiyitt climax vanniitt vaayikkkam nn….
veruthe tension adiikkanda allo….one week okk aaloikkaan vayya….per day aanel sugeni
kure parayaan nd…pnne parayam
Per ഡേ 2.5 ക് യിൽ കൂടുതൽ വാക്കുകൾ ??
അതും ഒരു കഥ മാത്രം ??
നോ വേ…
സിനു സാവധാനം വായിച്ചാൽ മതി യടാ ????
??
???
??????
?
???
????
???
?????
???
???
???
❤❤
???
? ?? ?
???