സഖിയെ ഈ മൗനം നിനക്കായ് 3 ??? 4546

“ബോയ്സ് ഇന്ന് നമ്മൾക്കു ഉറക്കമില്ല.. “
കാൾ കട്ട് ചെയ്ത് മൂവരെയും നോക്കി എസിപി രാജീവ് പറഞ്ഞു..

“എന്താണ് സാർ പ്രശ്നം… “
അജയ് രാജീവിനോട് ചോദിച്ചു…

“മേനോൻ കുട്ടി ഈസ്‌ മിസ്സിംഗ്‌…”

“സാർ…”

“അതേ… മെഡിക്കൽ കോളജ് റൂട്ടിൽ ആ ക്രിസ്ത്യൻ പള്ളി ഇല്ലേ, അവിടെ മേനോൻ കുട്ടിയുടെ കാർ കിടപ്പുണ്ട്… ബട്ട്‌ അതിൽ ആളില്ല…”

“സാർ… ആരാകും…”

“സംശയമില്ല… അവർ തന്നെ… നമ്മളന്വേഷിക്കുന്നവർ …”

“എന്തിന് സാർ… ഈ കേസ് നമ്മൾ തന്നെ ഫ്രീസ് ചെയ്തു കൊണ്ടിരിക്കുകയല്ലേ…”
പിവി തന്റെ സംശയം രാജീവനോട് ചോദിച്ചു..

“അറിയില്ല… നമ്മൾ വിചാരിക്കാത്ത പലതും ഇതിനിടെ നടക്കുന്നുണ്ട്.. ഓക്കേ ബോയ്സ്, സംസാരിച്ചു നിൽക്കാൻ സമയമില്ല, പെട്ടന്ന് ആക്ഷൻ എടുക്കണം…”

“നിങ്ങൾ രണ്ട് പേരും നഗരത്തിൽ പെട്രോൾ നടത്തു… ഒരിടവും വിട്ടു കളയരുത്…”
അജയനോടും പീവിയോടുമായി രാജീവ്‌ ഓർഡർ കൊടുത്തു…

“സുജീഷ് നമുക്ക് മെഡിക്കൽ കോളജിന്റെ ചുറ്റുവട്ടങ്ങളിൽ ഒന്ന് കറങ്ങാം…”

എസിപി രാജീവിന്റെ വീട്ടിൽ നിന്നും രണ്ട് വാഹനങ്ങൾ രണ്ട് ദിക്കിലേക്കായി പുറപ്പെട്ടു…

നഗരത്തിൽ ഒരുപാട് പോലീസ് ജീപ്പുകൾ കറങ്ങുന്നുണ്ട്…

സംശയം തോന്നുന്നവരെയെല്ലാം അവർ ചോദ്യം ചെയ്യുന്നുണ്ട്…

—-(@)—-(@)—-(@)—-(@)—-

Updated: January 31, 2021 — 9:54 pm

54 Comments

  1. സ്ലീവാച്ചൻ

    നൗഫു ഇക്കാ. കഥ വായിക്കാൻ അല്പം വൈകി പോയി. സോറി. മൊത്തം സസ്പെൻസ് ആണല്ലോ. സംഭവം ഒരു രക്ഷയുമില്ല. വെറും ഒരു ലൗ സ്റ്റോറി ലെവലിൽ നിന്ന് തുടങ്ങി ഒരു പക്ക ക്രൈം ത്രില്ലർ ലെവലിൽ എത്തി നിൽക്കുന്നു. നിങ്ങ വേറെ ലെവൽ ആണ്. അടുത്ത പാർട്ട് ഉടനെ കാണുമെന്ന് വിചാരിക്കുന്നു. Iam waiting ????

    1. താങ്ക്യൂ സ്റ്റീവാ, പുതിയ പാർട്ട്‌ അയക്കാൻ ഞാനും ഇച്ചിരി നേരം വൈകി ട്ടോ ❤❤❤

  2. സുഹൃത്തുക്കളെ കഥ എഴുതുന്ന ഫോൺ കമ്പലൈന്റ് ആണ്.. പുതിയ ഫോണിൽ എഴുതാൻ ഒരു എയിം കിട്ടിയിട്ടില്ല …

    എന്നലും രണ്ട് മൂന്നു ദിവസം കൊണ്ട് സെറ്റ് ആകുമെന്ന് കരുതുന്നു…

    സോറി.. ഫ്രെണ്ട്സ് ???

    1. ഇതൊരു ന്യായീകരണം അല്ല കാക്കാ… നിങ്ങ വാക്ക് പറഞ്ഞതാണ്… എവിടെ എനിക്കിപ്പ കിട്ടണം…

      ????

      വായിച്ചുട്ടോ….

      ♥️♥️♥️♥️♥️♥️

  3. ? ആരാധകൻ ?

    നിഗൂഢതകൾ നിറഞ്ഞ നോവലാണോ ? ഭായ്? ഇന്റെരെസ്റ്റിംഗ് ആയി വരുന്നുണ്ട്.
    അടുത്ത പാർട്ടിന് രണ്ടു ദിവസം കൂടി കാത്തിരിക്കണം ?

    1. താങ്ക്യൂ ഡാ…???

      ഞായറാഴ്ച തരും നെക്സ്റ്റ് പാർട്ട്‌

  4. നന്നായിണ്ട്സ്റ്റാ.. സ്റ്റോറി നല്ല ത്രില്ലിങായിട്ട് പോണ്ണ്ട്.. ഇയ്യമ്മള് പറഞ്ഞോണം തെന്നെ കൊണ്ടോവ്ണ്ട്.. പുത്യ ക്യാരക്ടേഴ്‌സ് ഉസാറാക്കിട്ടോ..

    1. താങ്ക്യൂ വീരപ്പ ???

  5. Supper മച്ചാനെ….. നന്നായിട്ടുണ്ട്…..

    1. താങ്ക്യൂ ???

  6. *വിനോദ്കുമാർ G*

    സൂപ്പർ ഇപ്പോൾ കഥ ആകാംഷയുടെ മുൾമുനയിൽ നിർത്തി അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു സൂപ്പർ

    1. താങ്ക്യൂ ???

  7. ♕︎ ꪜ??ꪊ? ♕︎

    ബ്രോ കിടിലൻ ……ഫുൾ സസ്പെൻസ് ആണല്ലോ…..

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    ♥️♥️♥️

    1. താങ്ക്യൂ ???

  8. Kalakki bro
    Waiting for next part
    Ponnotte aaa ponnotte
    ???

    1. താങ്ക്യൂ ???

  9. നൗഫു ഭായ്,
    ഓരോ പാർട്ടും അതിഗംഭീരം ആകുന്നു, പോലീസ് അന്വേഷണവും, അതിനെ തുടർന്നു വരുന്ന സംഭവവികാസങ്ങൾ എല്ലാം അടിപൊളി, ഒരു ത്രില്ലിംഗ് അനുഭവം…
    എല്ലാ ആഴ്ചയും വന്നോട്ടെ, ആശംസകൾ…

    1. താങ്ക്യൂ ജ്വാല ???

  10. നൗഫു കിളവാ ♥️♥️♥️

    അടിപ്പൻ,എജ്ജാതി…ത്രില്ലിംഗ് ഇൻവെസ്റ്റിഗേഷൻ സ്റ്റോറി…
    3 പാർട്ട്‌ ആയിട്ടുപോലും വില്ലന്മാരുടെ പേരുകൾ അല്ലാതെ മറ്റൊരു വിവരവും അറിയാൻ കഴിയാത്തത് കൂടുതൽ ഇൻഡ്രസ്റ്റിംഗ് ആകുന്നു…പിന്നെ പല സന്ദർഭങ്ങൾ പല സിറ്റുവേഷനുകൾ എല്ലാം കോർത്തിണക്കി പറയുന്നത് കൊണ്ട് വായനക്കാരെ ഒരുപാട് ചിന്തിപ്പിക്കാൻ സഹായിക്കുന്നുണ്ട്… പേജ് കുറഞ്ഞാലും വേണ്ടില്ല ആഴ്ചയിലൊരിക്കൽ തരണം ?

    സ്നേഹം ♥️

    1. Ningale okke avar thookki ..arinjille kutti chetta..

      1. ഇജ്ജ് ഓനെ പേടിപ്പിക്കാതെ…??

        1. @നൗഫു,

          പേടിയോ എനിക്കോ…തട്ടിക്കൊണ്ടുപോയ അവർ തന്നെ വീട്ടിൽ കൊണ്ടുവന്നു ഇരുത്തും…ഇല്ലെങ്കിൽ കണ്ടോ മേനോൻ കുട്ടി എന്ന സുമ്മാവ??

          1. നോക്കാം…

            ???

            എനിക്ക് ഒരു ഉറപ്പും ഇല്ല ആരെക്കെ കൊല്ലുമെന്ന കാര്യത്തിൽ ???

      2. @വിഷ്ണു,

        തൂക്കിയതിൽ എനിക്ക് വിഷമമില്ല…എന്റെ i20 റോഡിൽ നിന്ന് ആരെങ്കിലും എന്റെ വീട്ടിൽ കൊണ്ടുവന്നു ഇട്ടാൽ മതിയായിരുന്നു പുതിയ വണ്ടിയാണ്…???

        1. ??

          എവിടെ അന്റെ പൊര..

          അതും കൂടി പറഞ്ഞ് കൊടുക്കെടാ ??

    2. താങ്ക്യൂ കുട്ടിയേട്ടൻ…

      ആഴ്ചയിൽ ഒരിക്കൽ എന്തായാലും തരും..

      ???

      1. @നൗഫു,

        തരണം…നിങ്ങൾ തരും എന്നു പറഞ്ഞതുകൊണ്ട് ഞാൻ മറ്റു കഥകൾ വായിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്…!

        (ഈ ഡയലോഗ് മറ്റെവിടെയെങ്കിലും കേട്ടിട്ടുണ്ടെങ്കിൽ തികച്ചും സാങ്കൽപ്പികം മാത്രം?)

        1. തെണ്ടീ ????

  11. ❤️❤️

  12. അടിപൊളി

    1. താങ്ക്യൂ ???

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    ദേവാസുരൻ കഴിഞ്ഞിട്ടേ ബാക്കി പാർട്ട് വായിക്കു….
    നിങ്ങക്ക് എന്നെ ടെൻഷൻ അടിപ്പിക്കാൻ കഴിയില്ല കിളവാ???

    1. ഹ ഹ ഹ

      ???

      കഴിഞ്ഞോ നിന്റെ എഴുത് ✌️✌️

  14. ❤️❤️

  15. yaa moneee….
    mass daaa….

    ente oru abiprayam ee story ivide vaayana nirthiyitt climax vanniitt vaayikkkam nn….
    veruthe tension adiikkanda allo….one week okk aaloikkaan vayya….per day aanel sugeni

    kure parayaan nd…pnne parayam

    1. Per ഡേ 2.5 ക് യിൽ കൂടുതൽ വാക്കുകൾ ??

      അതും ഒരു കഥ മാത്രം ??

      നോ വേ…

      സിനു സാവധാനം വായിച്ചാൽ മതി യടാ ????

  16. ♨♨ അർജുനൻ പിള്ള ♨♨

    ????

  17. MRIDUL K APPUKKUTTAN

    ?????

  18. ❤❤

Comments are closed.