സഖിയെ ഈ മൗനം നിനക്കായ് 3 ??? 4479

സഖിയെ ഈ മൗനം നിനക്കായ്‌ – III
???

Sakhiye ee mounam ninakkay

Author : നൗഫു| Previus part

കഥ തുടരുന്നു….

http://imgur.com/gallery/0VgHBUs

ട്രിം ട്രിം..

എസിപി രാജീവിന്റെ മൊബൈൽ ശബ്‌ദിച്ചു തുടങ്ങി…

“ഹലോ.. രാജീവ്‌… വാട്ട്‌..!!!!”

“അതേ സാർ…പട്രോളിംഗ് നടത്തുന്ന മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ഉള്ളവരാണ് കണ്ടത്… ഒരു i 20 കാർ ഫോർത് ഇൻഡിക്കേറ്റർ ഇട്ട് റോഡിൽ കിടക്കുന്നത് കണ്ട് പരിശോധന നടത്തിയതാണ്… ഒരു ഡോക്ടറുടെ ഐഡന്റിറ്റി കാർഡ് കിട്ടിയിട്ടുണ്ട്… വൺ മിസ്റ്റർ മേനോൻ കുട്ടി എന്നാണ് പേര്…”

“ഹോ… ഷിറ്റ്…”

അജയും, പീവിയും, സുജീഷും എന്താണ് സംഭവമെന്നറിയാതെ എസിപി രാജീവിന്റെ മുഖത്തേക് തന്നെ സൂക്ഷിച്ചു നോക്കി…

ഫോണിന്റെ അപ്പുറത്തു നിന്നും വീണ്ടും സംസാരം തുടർന്നു…

“സാർ, ഇത് ആ ഫർസാന കേസിൽ നമ്മുടെ സാക്ഷിയായ ഡോക്ടർ അല്ലേ.”

“യെസ്…”

“സാർ…”

“നിങ്ങൾ ഉടനെ തന്നെ ഒരു കാര്യം ചെയ്യുക… ജില്ലയിലെ എല്ലാ സ്റ്റേഷനിലേക്കും വയർലസ്സ് സന്ദേശം നൽകുക… നെറ്റിൽ സേർച്ച്‌ ചെയ്താൽ അദേഹത്തിന്റെ ഫോട്ടോ കിട്ടും അതും പാസ്സ് ചെയ്യുക…ഇന്ന് നഗരത്തിലും ചുറ്റുവട്ടങ്ങളിലും പരിശോധന കൂടുതൽ കർശനമാക്കുക… ഒരു വാഹനം പോലും ചെക്ക് ചെയ്യാതെ വിടരുത്.. ഒരു കാരണവശാലും അക്രമികൾ നഗരമോ ജില്ലയോ വിട്ട് പോകരുത്…

മനസ്സിലാവുന്നുണ്ടല്ലോ…”

“യെസ്… സാർ…”

“ഓക്കേ.. ഞാനും ഇറങ്ങുകയാണ്… ഡു ഇറ്റ് ക്വിക്ക് …”

Updated: January 31, 2021 — 9:54 pm

54 Comments

  1. സ്ലീവാച്ചൻ

    നൗഫു ഇക്കാ. കഥ വായിക്കാൻ അല്പം വൈകി പോയി. സോറി. മൊത്തം സസ്പെൻസ് ആണല്ലോ. സംഭവം ഒരു രക്ഷയുമില്ല. വെറും ഒരു ലൗ സ്റ്റോറി ലെവലിൽ നിന്ന് തുടങ്ങി ഒരു പക്ക ക്രൈം ത്രില്ലർ ലെവലിൽ എത്തി നിൽക്കുന്നു. നിങ്ങ വേറെ ലെവൽ ആണ്. അടുത്ത പാർട്ട് ഉടനെ കാണുമെന്ന് വിചാരിക്കുന്നു. Iam waiting ????

    1. താങ്ക്യൂ സ്റ്റീവാ, പുതിയ പാർട്ട്‌ അയക്കാൻ ഞാനും ഇച്ചിരി നേരം വൈകി ട്ടോ ❤❤❤

  2. സുഹൃത്തുക്കളെ കഥ എഴുതുന്ന ഫോൺ കമ്പലൈന്റ് ആണ്.. പുതിയ ഫോണിൽ എഴുതാൻ ഒരു എയിം കിട്ടിയിട്ടില്ല …

    എന്നലും രണ്ട് മൂന്നു ദിവസം കൊണ്ട് സെറ്റ് ആകുമെന്ന് കരുതുന്നു…

    സോറി.. ഫ്രെണ്ട്സ് ???

    1. ഇതൊരു ന്യായീകരണം അല്ല കാക്കാ… നിങ്ങ വാക്ക് പറഞ്ഞതാണ്… എവിടെ എനിക്കിപ്പ കിട്ടണം…

      ????

      വായിച്ചുട്ടോ….

      ♥️♥️♥️♥️♥️♥️

  3. ? ആരാധകൻ ?

    നിഗൂഢതകൾ നിറഞ്ഞ നോവലാണോ ? ഭായ്? ഇന്റെരെസ്റ്റിംഗ് ആയി വരുന്നുണ്ട്.
    അടുത്ത പാർട്ടിന് രണ്ടു ദിവസം കൂടി കാത്തിരിക്കണം ?

    1. താങ്ക്യൂ ഡാ…???

      ഞായറാഴ്ച തരും നെക്സ്റ്റ് പാർട്ട്‌

  4. നന്നായിണ്ട്സ്റ്റാ.. സ്റ്റോറി നല്ല ത്രില്ലിങായിട്ട് പോണ്ണ്ട്.. ഇയ്യമ്മള് പറഞ്ഞോണം തെന്നെ കൊണ്ടോവ്ണ്ട്.. പുത്യ ക്യാരക്ടേഴ്‌സ് ഉസാറാക്കിട്ടോ..

    1. താങ്ക്യൂ വീരപ്പ ???

  5. Supper മച്ചാനെ….. നന്നായിട്ടുണ്ട്…..

    1. താങ്ക്യൂ ???

  6. *വിനോദ്കുമാർ G*

    സൂപ്പർ ഇപ്പോൾ കഥ ആകാംഷയുടെ മുൾമുനയിൽ നിർത്തി അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു സൂപ്പർ

    1. താങ്ക്യൂ ???

  7. ♕︎ ꪜ??ꪊ? ♕︎

    ബ്രോ കിടിലൻ ……ഫുൾ സസ്പെൻസ് ആണല്ലോ…..

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    ♥️♥️♥️

    1. താങ്ക്യൂ ???

  8. Kalakki bro
    Waiting for next part
    Ponnotte aaa ponnotte
    ???

    1. താങ്ക്യൂ ???

  9. നൗഫു ഭായ്,
    ഓരോ പാർട്ടും അതിഗംഭീരം ആകുന്നു, പോലീസ് അന്വേഷണവും, അതിനെ തുടർന്നു വരുന്ന സംഭവവികാസങ്ങൾ എല്ലാം അടിപൊളി, ഒരു ത്രില്ലിംഗ് അനുഭവം…
    എല്ലാ ആഴ്ചയും വന്നോട്ടെ, ആശംസകൾ…

    1. താങ്ക്യൂ ജ്വാല ???

  10. നൗഫു കിളവാ ♥️♥️♥️

    അടിപ്പൻ,എജ്ജാതി…ത്രില്ലിംഗ് ഇൻവെസ്റ്റിഗേഷൻ സ്റ്റോറി…
    3 പാർട്ട്‌ ആയിട്ടുപോലും വില്ലന്മാരുടെ പേരുകൾ അല്ലാതെ മറ്റൊരു വിവരവും അറിയാൻ കഴിയാത്തത് കൂടുതൽ ഇൻഡ്രസ്റ്റിംഗ് ആകുന്നു…പിന്നെ പല സന്ദർഭങ്ങൾ പല സിറ്റുവേഷനുകൾ എല്ലാം കോർത്തിണക്കി പറയുന്നത് കൊണ്ട് വായനക്കാരെ ഒരുപാട് ചിന്തിപ്പിക്കാൻ സഹായിക്കുന്നുണ്ട്… പേജ് കുറഞ്ഞാലും വേണ്ടില്ല ആഴ്ചയിലൊരിക്കൽ തരണം ?

    സ്നേഹം ♥️

    1. Ningale okke avar thookki ..arinjille kutti chetta..

      1. ഇജ്ജ് ഓനെ പേടിപ്പിക്കാതെ…??

        1. @നൗഫു,

          പേടിയോ എനിക്കോ…തട്ടിക്കൊണ്ടുപോയ അവർ തന്നെ വീട്ടിൽ കൊണ്ടുവന്നു ഇരുത്തും…ഇല്ലെങ്കിൽ കണ്ടോ മേനോൻ കുട്ടി എന്ന സുമ്മാവ??

          1. നോക്കാം…

            ???

            എനിക്ക് ഒരു ഉറപ്പും ഇല്ല ആരെക്കെ കൊല്ലുമെന്ന കാര്യത്തിൽ ???

      2. @വിഷ്ണു,

        തൂക്കിയതിൽ എനിക്ക് വിഷമമില്ല…എന്റെ i20 റോഡിൽ നിന്ന് ആരെങ്കിലും എന്റെ വീട്ടിൽ കൊണ്ടുവന്നു ഇട്ടാൽ മതിയായിരുന്നു പുതിയ വണ്ടിയാണ്…???

        1. ??

          എവിടെ അന്റെ പൊര..

          അതും കൂടി പറഞ്ഞ് കൊടുക്കെടാ ??

    2. താങ്ക്യൂ കുട്ടിയേട്ടൻ…

      ആഴ്ചയിൽ ഒരിക്കൽ എന്തായാലും തരും..

      ???

      1. @നൗഫു,

        തരണം…നിങ്ങൾ തരും എന്നു പറഞ്ഞതുകൊണ്ട് ഞാൻ മറ്റു കഥകൾ വായിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്…!

        (ഈ ഡയലോഗ് മറ്റെവിടെയെങ്കിലും കേട്ടിട്ടുണ്ടെങ്കിൽ തികച്ചും സാങ്കൽപ്പികം മാത്രം?)

        1. തെണ്ടീ ????

  11. ❤️❤️

  12. അടിപൊളി

    1. താങ്ക്യൂ ???

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    ദേവാസുരൻ കഴിഞ്ഞിട്ടേ ബാക്കി പാർട്ട് വായിക്കു….
    നിങ്ങക്ക് എന്നെ ടെൻഷൻ അടിപ്പിക്കാൻ കഴിയില്ല കിളവാ???

    1. ഹ ഹ ഹ

      ???

      കഴിഞ്ഞോ നിന്റെ എഴുത് ✌️✌️

  14. ❤️❤️

  15. yaa moneee….
    mass daaa….

    ente oru abiprayam ee story ivide vaayana nirthiyitt climax vanniitt vaayikkkam nn….
    veruthe tension adiikkanda allo….one week okk aaloikkaan vayya….per day aanel sugeni

    kure parayaan nd…pnne parayam

    1. Per ഡേ 2.5 ക് യിൽ കൂടുതൽ വാക്കുകൾ ??

      അതും ഒരു കഥ മാത്രം ??

      നോ വേ…

      സിനു സാവധാനം വായിച്ചാൽ മതി യടാ ????

  16. ♨♨ അർജുനൻ പിള്ള ♨♨

    ????

  17. MRIDUL K APPUKKUTTAN

    ?????

  18. ❤❤

Comments are closed.