ശിവാത്മിക V [മാലാഖയുടെ കാമുകൻ] 2014

Views : 106644

ശിവാത്മിക V

Author: മാലാഖയുടെ കാമുകൻ

Previous Part 

 

ആളുകൾ ഓടി വന്നത് കണ്ടപ്പോൾ പ്രിൻസ് പപ്പയെ നോക്കി..

പപ്പ കണ്ണ് തുറന്നു തല കുടയുന്നത് കണ്ടപ്പോൾ പ്രിൻസ് ആവേശത്തോടെ പുറത്തേക്ക് ചാടി ഇറങ്ങി മുൻപിൽ വന്നവന്റെ നെഞ്ചിൽ നോക്കി ആഞ്ഞു ചവുട്ടി..

അലർച്ചയോടെ അവൻ തെറിച്ചു പോയപ്പോൾ അവൻ ജീപ്പിന്റെ ബോണറ്റിൽ കൈ കുത്തി ശക്തമായി കാലു വീശി അടിച്ചു..

രണ്ടു പേര് തെറിച്ചു വീണു.

മുൻപിൽ വന്നവന്റെ കമ്പികൊണ്ടുള്ള അടിയിൽ നിന്നും ഒഴിഞ്ഞ പ്രിൻസ് താഴേക്ക് ഇരുന്നു മുഷ്ടി ചുരുട്ടി ആഞ്ഞൊരു ഇടി അടിവയറ്റിൽ കൊടുത്തപ്പോൾ അവൻ വയറു പൊത്തി നിലത്തേക്ക് വിറച്ചു വീണു..

അവന്റെ തല പിടിച്ചു ശക്തമായി ഒരു പഞ്ച് കൊടുത്തു നിലത്തിട്ട് പ്രിൻസ് മുൻപോട്ട് നോക്കി..

ബാക്കി രണ്ടു പേർ..

ഒരാളുടെ കഴുത്തിലേക്ക് ശക്തമായ മുഷ്ഠി പതിച്ചപ്പോൾ മറ്റവൻ പ്രിൻസിന്റെ ചവിട്ടു കൊണ്ട് തെറിച്ചു പുറം അടിച്ചു വീണു..

അതൊക്കെ കണ്ട് ഇറങ്ങി ഓടാൻ ശ്രമിച്ച ലോറി ഡ്രൈവറെ അവൻ നിലത്തിട്ട് കാലു ചവുട്ടി ഒടിച്ചു. മുഖത്തിനിട്ട്‌ ഒരു ചവിട്ടും കൊടുത്തതോടെ അവന്റെ അനക്കം നിലച്ചു.

സാം പുറത്തേക്ക് ഇറങ്ങിയിരുന്നു..

നേരെ ചെന്ന ഒരുത്തന്റെ മുഖം നോക്കി കൈ വീശി അടിച്ച സാം അവന്റെ കയ്യിൽ നിന്നും വീണ ഇരുമ്പു വടി എടുത്തു പുറകെ വന്ന ഒരുത്തന്റെ കാൽ മുട്ട്‌ അടിച്ചു പൊട്ടിച്ചു..

അവൻ നിലത്തു വീണപ്പോൾ അവന്റെ തലക്കിട്ട്‌ ഒരെണ്ണം കൊടുത്തു.

അപ്പോഴേക്കും പ്രിൻസ് പണി തീർത്തിരുന്നു.. അവൻ മുണ്ടു മടക്കി കുത്തിയത് അഴിച്ചിട്ട്‌ അപ്പനെ നോക്കി..

“അപ്പ..? ഓക്കേ അല്ലെ..?”

“അതേടാ.. ഒന്ന് കുലുങ്ങിയപ്പോൾ കണ്ണിൽ ഇരുട്ട് കയറി…”

അതോടെ പ്രിൻസ് ഒന്ന് സമാധാനിച്ചു..

“ഡാ അവന്മാർ ഇന്ന് കാണിച്ച പണി. നമ്മൾ ഇപ്പോൾ ജീവനോടെ ഉണ്ടാകില്ലായിരുന്നു..

Recent Stories

170 Comments

  1. Enta ponna poli

  2. ❦︎❀ചെമ്പരത്തി ❀❦︎

    പ്രിയ എംകെ….. കുറച്ചധികം നാളുകളായി അനിതരസാധാരണമായ തിരക്കിൽ ആയിപോയി…. അതുകൊണ്ടാണ് വായിച്ചശേഷം ഉള്ള കമന്റ് കാണാത്തത്….
    ഈ പാർട്ടും സത്യം പറഞ്ഞാൽ വായിച്ചിട്ടില്ല.. പക്ഷേ അതിന്റെ കാരണം ഒന്ന് പറയണം എന്ന് തോന്നി….

    തിരക്കൊഴിയുമ്പോൾ സാവധാനം വായിച്ചിട്ട് എല്ലാത്തിനും കമന്റ് തരൂ ട്ടോ മറ്റൊന്നും വിചാരിക്കരുത്….
    അതിനിടയിൽ തുടങ്ങിവച്ചത് വായനക്കാരെ മടുപ്പിക്കാതെ കൊടുക്കാൻ ഉള്ള ഓട്ടവും ഉണ്ട്.. പരിഭവിക്കരുത് സ്നേഹപൂർവ്വം 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺😍😍❤❤

    1. മെല്ലെ വായിച്ചാൽ മതി. ❤️ എനിക്കും വായന പെന്റിങ് ഉണ്ട്. അന്ന് അപ്പുവിനോട് പറഞ്ഞ ഒടിയൻ പോലും വായിക്കാൻ കഴിഞ്ഞില്ല. കൊച്ചു കഥകൾ പിന്നെ അപരാചിതൻ.
      ബാക്കി ഒക്കെ എന്ന് വായിക്കുമോ എന്തോ

  3. Kamuka sugamano

    കഥയൊക്കെ വളരെ ഇഷ്ടപ്പെട്ടു ഇത് പോലെ മുനോട്ടു പോട്ടെ

  4. ഈ പ്രാവിശ്യവും ഫസ്റ്റ് അടിക്കാൻ പറ്റിയില്ല… 🥲🥲🥲

    1. ഇതിപ്പോ ലാസ്‌റ് ആയല്ലോ 😂

      1. ഇന്ദുവേച്ചി ചതിച്ചതാ… 🥺🥺🥺

        1. ഉവ്വ ഇടുന്ന ആൾ തന്നെ ഫസ്റ്റ് അടിച്ചു മാറ്റുന്നു. 😁

  5. അപ്പൊ പാലത്തിങ്കൽ തറവാട്ടിൽ അമ്മച്ചി മാത്രം ആണ് ടെറർ അല്ലാതെ ഉള്ളത്. പ്രിൻസ് ഒരേ പൊളി. ഒറ്റയടിക്ക് തീർക്കാതെ നരകിച്ചു ജീവിക്കാൻ വിടുന്നത് ആണ് ഏറ്റവും വലിയ ശിക്ഷ.ആലീസ് പൊളി ആയിരിക്കും എന്നറിയാമായിരുന്നു ips ട്രൈ ചെയ്യുന്നത് പ്രതീക്ഷിച്ചില്ല.so mission prince starts for siva 🥰. കഥ വളരെ ഇഷ്ടപ്പെട്ടു

    1. അമ്മച്ചി പാവം ആണ്.
      ഒത്തിരി സ്നേഹം കേട്ടോ ❤️

      1. കമന്റ് എല്ലാം മോഡറേഷൻ ആക്കിയ പോലെ കുട്ടേട്ടനോട് പറഞ്ഞു പോസ്റ്റ്‌ ചെയ്യുന്നവർ ഫസ്റ്റ് കമന്റ് ഇടാൻ പാടില്ല എന്ന നിയമം കൊണ്ട് വരണം 😡

        1. ingane ookkalle setta

        2. ഇനി കൊമെന്റ് ഓപ്ഷൻ തന്നെ പോകുമോ എന്തോ. അപ്പോഴാണ് 😁

  6. ഈ ഭാഗവും നന്നായിട്ടുണ്ട്…..❤️❤️❤️ ഞാൻ second പാർട്ടിലെ പറഞ്ഞതാണ് ജയന് രണ്ട് അടിയുടെ കുറവ്‌ ഉണ്ട് എന്ന്. But ഇമ്മാതിരി പണി കിട്ടും എന്ന് സ്വപ്‍നത്തിൽ പോലും വിചാരിച്ചില്ല😂😂 ആലീസ് കസറി…. ശിവയുടെ സർജിക്കൽ knife വച്ചുള്ള കളികൾ കുറച്ചു കൂടുന്നുണ്ട്😂. ഇനിയും ജീവനിൽ കൊതിയുണ്ടേൽ ഗൗരിയും ജയനും തലപൊക്കില്ല എന്നു കരുതുന്നു. പിന്നെ പ്രിൻസിന്റെ story അറിയാൻ waiting ആണ്.
    അപ്പോൾ next പാർട്ടിൽ കാണ്ണാം.
    With love❤️❤️
    ശ്രീ

    1. സർജിക്കൽ നൈഫ്‌ നല്ലതല്ലേ. 🤣 പ്രിൻസിന്റെ കഥ പ്രിൻസ് തന്നെ ശിവയോട് പറയട്ടെ. അങ്ങനെ ആണല്ലോ വേണ്ടത്.
      ഒത്തിരി സ്നേഹം ❤️

  7. സ്നേഹം❤️❤️❤️

  8. പ്രിൻസിന്റെ കഥക്കായി വെയ്റ്റിംഗ്

  9. ❤️❤️❤️😍😍😍😍

  10. Mk പേജ് കുറവായാലും 2 ദിവസം കൂടുമ്പോൾ കിട്ടുന്നത് കൊണ്ട് ആയിരിക്കും ഒരു സീൻ പോലും മനസ്സിൽ നിന്ന് മിസ്സ്‌ ആവാത്തത് അത് പൊളിച്ചു
    അടുത്ത ഭാഗത്തിനായി വീണ്ടും കാത്തിരിക്കുന്നു

  11. ❣️❣️

  12. Ok next😝😝😝

  13. സ്‌നേഹം മാത്രം ❤❤

  14. ഇനി ഇതിൽ അപ്പക്ക് ഒരു സ്ഥാനം അവൾ കൊടുക്കുമോ….

    അപ്പാ സമ്മതിക്കണം എന്ന് അവര് വാശി പിടിക്കുമോ….

    ഗൗരിക്ക് ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ…

    പ്രിൻസിൻ്റെ ഹീറോയിൻ ആര് ….

    സംഭവ ബഹുലമായ കണ്ണീരണിയിപ്പിക്കുന്ന കഥന കഥകളുടെ നേർക്കാഴ്ച….

    മറക്കാതെ വായിക്കുക…🤪🤪

    1. 🤣🤣🤣

    2. Ithentha paappaa serialinte episode endingo..🤣🤣

      1. 😁😁😂😛😛

    3. പാപ്പാ സംഗതി സീരിയൽ ആക്കി മാറ്റിയോ 😂

  15. Nice very gud

  16. ബി എം ലവർ

    അടുത്തത്‌ എന്ത് സംഭവിക്കും…👀👁️

    കാത്തിരിക്കുന്നു…☺️

  17. Nice Mk യുടെ കഥകൾ ആദ്യം ഇതുപോലെ normel ആയിരിക്കും പോകെ പോകെ കഥയുടെ range പതിയ മാറും അത് പിന്നെ വേറേ level ആകും ഇതും അങ്ങിനെ തന്നെ എന്ന് പ്രതീക്ഷിക്കുന്നു
    ഒരു പാട് ഇഷ്ടം ——–….

    1. തിരിച്ചും സ്നേഹം ❤️

  18. 𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷

    ❤️

  19. °~💞അശ്വിൻ💞~°

    ❤️❤️❤️

  20. ❤️❤️❤️❤️❤️

  21. ഇഷ്ട്ടം മാത്രം ..❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com