Tag: അന്വേഷണം

വിവാഹം 3 [മിഥുൻ] 180

വിവാഹം 3 Author : മിഥുൻ [ Previous Part ]   അതെ സമയം മറ്റൊരിടത്ത്… “നിന്നെ തപ്പി നാട് മുഴുവൻ പോലീസ് കറക്കമാണല്ലോ…” അമലിൻ്റെ മുഖത്ത് നോക്കി ക്രൂരമായ ഒരു ചിരിയോടെ അവൻ പറഞ്ഞു. അവൻ തുടർന്നു. “അമൽ നിനക്ക് ഞാൻ ഇവിടെ ഒരു കൂട്ടിനെ കൊണ്ട് വന്നിട്ടുണ്ട്. നിൻ്റെ പ്രിയ കൂട്ടുകാരൻ, ഒന്ന് വെയ്റ്റ് ചെയ്യണേ… ഞാൻ ഇപ്പൊൾ അവനെ കൊണ്ട് വരാം….” അവൻ പോയി സഞ്ജയെ വിളിച്ചുകൊണ്ട് വന്നു. തീരെ അവശനായി […]