“ഇല്ല സാർ… ഇതാരാണ്…”
“ഇതാണ് എൻ്റെ പെങ്ങൾ മിലി.”
“സാർ..”
“അതേടോ… എൻ്റെ പെങ്ങൾ… നമ്മുടെ മുന്നിൽ പുതിയ ഒരു ചോദ്യം കൂടെ വന്നിരിക്കുന്നു… സഞ്ജയും എൻ്റെ പെങ്ങളും തമ്മിലുള്ള ബന്ധം എന്ത്?…”
“സാർ… നമ്മൾക്ക് അമലിനെ രക്ഷിക്കേണ്ടെ…”
“വേണം കാർത്തി.. പക്ഷേ നമ്മുക്ക് ഒരു ചെറിയ തുമ്പ് പോലും കിട്ടിയിട്ടില്ല.”
“രണ്ടു ദിവസമായി നമ്മൾ ഈ കേസിൽ നിക്കുന്നു… നമ്മുക്ക് എന്തെങ്കിലും ഒരു തുമ്പ് കിട്ടാനുള്ള വക കിട്ടിക്കാണും സാർ… സാർ ഒന്ന് ചിന്തിച്ചു നോക്കിക്കേ…
സാറിൻ്റെ പെങ്ങളുടെ ഫോട്ടോയുടെ കാര്യം ഇപ്പോൾ നമ്മൾ മാത്രം അറിഞ്ഞാൽ മതി.. നമ്മുക്ക് നാളെ ആ ഫോട്ടോയുടെ വഴിക്ക് അന്വേഷിക്കാം..”
“പക്ഷേ നമ്മുക്ക് ഇന്നൊരു തുമ്പ് കിട്ടിയില്ലേൽ നമ്മൾക്ക് നാളെ രാവിലെ അമലിൻ്റെ ചേതനയറ്റ ശരീരം കാണേണ്ടി വരും.. മാത്രമല്ല അവൻ്റെ ടാർഗറ്റ് ആണോ എൻ്റെ പെങ്ങൾ?”
“സാർ അതൊന്നും പേടിക്കേണ്ട… നമ്മുക്ക് കണ്ടുപിടിക്കാം സാറേ… നമ്മുക്ക് രണ്ടു പേരെ അവിടെ കാവൽ നിർത്താം”
അപ്പോഴാണ് എൻ്റെ ഫോൺ റിംഗ് ചെയ്തു തുടങ്ങിയത്… എടുത്തു നോക്കിയപ്പോൾ അനു ആയിരുന്നു.
“ഹലോ അനൂ… എന്താ എന്ത് പറ്റി….”
“ഇച്ചായാ… ഒന്നിങ്ങു പെട്ടെന്ന് വാ..”
“എന്താ അനൂ നീ കാര്യം പറ…”
“പെട്ടെന്ന് വാ…. ഇച്ചായാ”
“ആ വരുന്നു….”
അടുത്ത part upload cheythittund.. tuesday പറഞ്ഞിരുന്നെങ്കിലും nalathekkinu വരും എന്ന് പ്രതീക്ഷിക്കാം…
ഞാൻ ആദ്യം വായിച്ചത് തേർഡ് പാർട്ടാണ്. പിന്നെ ഇന്ട്രെറർസ്റ് ആയി. Balance പാർട്ടും വായിച്ചു
നീ pwoliyanu സ്റ്റോറി എനിക്ക് ishtapedu. Tuesday upload ചെയ്യും എന്ന് പറഞ്ഞപ്പോൾ കൂടുതൽ സന്തോഷം
Iam waiting for next part
Thanks… Othiri sneham…
മിഥുൻ
കഥ നന്നായിട്ടുണ്ട്, waiting for the next part.
Next part ezhuthi thudangi. Mikkavaarum Tuesdayilekku upload cheyyum
❤❤❤
❤️
❣️
❤️
❤
❤️
Good❣️❣️❣️
Thanks karthy