വിവാഹം 3 [മിഥുൻ] 181

“ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം… എന്നെ കൊല്ലരുത്… എനിക്കുള്ളതെല്ലാം ഞാൻ നിനക്ക് എഴുതി തരാം… എന്നോട് ക്ഷമിക്കൂ…”

എനിക്ക് നഷ്ടപ്പെട്ടത് തരുമോ എനിക്ക്… അവർ മരിച്ചു…. അവരെ കൊണ്ട് വരാൻ പറ്റുമോ… എനിക്ക് നഷ്ടപ്പെട്ടത് നിനക്ക് തരാൻ പറ്റില്ല അമൽ… എന്നെ ജീവിച്ചിരിക്കുന്ന ശവം ആക്കിയ നിന്നെ ഒക്കെ കൊല്ലുന്നത് ഏറ്റവും കുറഞ്ഞ ശിക്ഷ ആണ്. അങ്ങനെ രക്ഷപെടുന്നതിൽ നീ സന്തോഷിക്കൂ അമൽ..
ഒരു കാര്യം കൂടെ ഉണ്ട്… എനിക്ക് ഒരു ദിവസം മതിയാകില്ല നിന്നെ കൊല്ലാൻ, നീ മരണം എന്താണെന്ന് അറിയണം…”

അവൻ അമലിൻ്റെ രണ്ടു കയ്യും രണ്ടു കാലും വലിച്ചു വച്ച് കെട്ടി വച്ചു.. ഇതെല്ലാം കണ്ടുകൊണ്ട് നിന്നിട്ടും ഒന്നും ചെയ്യാനാകാതെ നിന്ന സഞ്ജയ്യെ ഒരു കസേരയിൽ ബന്ധനസ്ഥനാക്കി ഇരുത്തി

അവൻ അമലിൻ്റെ കൈത്തണ്ടയിൽ കത്തി കുത്തിയിറക്കി. അമൽ വേദന കൊണ്ട് പുളഞ്ഞു….

ഇത് കണ്ട് സന്തോഷിച്ചു കൊണ്ട് തന്നെ സഞ്ജയ്ക്ക് അവൻ വെള്ളം കൊടുത്തു. സഞ്ജയ് അവസാനമേ മരിക്കാവൂ എന്നവന് നിർബന്ധമുണ്ടായിരുന്നു.
——

ആ ഡയറിയിൽ നിന്നും കിട്ടിയ ഫോട്ടോ എൻ്റെ ഇപ്പോൾ വരെ ഉള്ള എല്ലാ കണക്കു കൂട്ടലുകൾ തെറ്റിച്ചു.

ഞാൻ ഫോട്ടോ നോക്കി ഇരിക്കുന്നത് കണ്ട കാർത്തി എന്നോട് ചോദിച്ചു

“എന്താ സാറേ അത്…”

ഞാൻ എന്ത് പറയണം എന്നാലോചിച്ച് കൊണ്ടിരുന്നു. കാർത്തി പിന്നെയും വിളിച്ചു…

“സാറേ… എന്നാ പറ്റി…”

എന്തായാലും എൻ്റെ കൂടെ നല്ല ഒരു കൂടെപ്പിറപ്പിനെ പോലെ നടക്കുന്ന കാർത്തിയോട് പറയണം എന്ന് തോന്നി.

“അത് കാർത്തീ… നമ്മൾ കരുതിയ വഴിക്കല്ല ഈ കേസ് പോകുന്നത്. ഇത് കണ്ടോ.. ഈ ഫോട്ടോയിൽ ഉള്ളത് ആരാണെന്നറിയാമോ?.”

13 Comments

  1. അടുത്ത part upload cheythittund.. tuesday പറഞ്ഞിരുന്നെങ്കിലും nalathekkinu വരും എന്ന് പ്രതീക്ഷിക്കാം…

  2. ഞാൻ ആദ്യം വായിച്ചത് തേർഡ് പാർട്ടാണ്. പിന്നെ ഇന്ട്രെറർസ്റ് ആയി. Balance പാർട്ടും വായിച്ചു

    നീ pwoliyanu സ്റ്റോറി എനിക്ക് ishtapedu. Tuesday upload ചെയ്യും എന്ന് പറഞ്ഞപ്പോൾ കൂടുതൽ സന്തോഷം
    Iam waiting for next part

    1. Thanks… Othiri sneham…

      മിഥുൻ

  3. കഥ നന്നായിട്ടുണ്ട്, waiting for the next part.

    1. Next part ezhuthi thudangi. Mikkavaarum Tuesdayilekku upload cheyyum

  4. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. ❤️

    1. ❤️

    1. ❤️

      1. Good❣️❣️❣️

        1. Thanks karthy

Comments are closed.