വിവാഹം 3 [മിഥുൻ] 181

അവർ… കല്യാണത്തിന് 1-2 മാസം മുന്നേ ആയിരുന്നു വീട്ടിൽ ആലോചിക്കുന്നത്. അന്ന് മുതൽ സ്വന്തം അച്ഛനെയും അമ്മയെയും പോലെ ആയിരുന്നു അവർ.”

“പോയവർ ഇനി വരില്ലല്ലോ സാർ..”

“കാർത്തീ.. നമ്മുടെ അടുതുള്ളത ആരാണെന്ന് വച്ചാൽ മെസ്സേജ് കൊടുക്ക്. എനിക്ക് ഒരു വണ്ടി വേണം.. കാർത്തി പോയി ലിൻസ് ഇന്ത്യയിൽ തന്നെ ഉണ്ടോ എന്ന് തിരക്ക്. ഞാൻ പോയി സഞ്ജയ്യെ പറ്റി അന്വേഷിക്കട്ടെ… രാ കൊലപാതകി എന്നറിയാതെ നമ്മൾ എങ്ങോട്ടോക്കെ ഒടിയിട്ടും ഒരു കാര്യവും ഇല്ല.”

“ശെരി സാർ.. ഞാൻ ഒന്ന് നോക്കട്ടെ അടുത്ത് ആരാ ഉള്ളത് എന്ന്..”

കാർത്തി ആരെയോ വിളിക്കുന്നത് കണ്ടു.. പെട്ടെന്ന് തന്നെ ഒരു ബൊലേറോ വന്നു. കാർത്തിയും ആ പോലീസുകാരനും കൂടെ വന്ന വണ്ടിയിൽ പോയി. ഞാൻ സഞ്ജയ്യെ പറ്റി അന്വേഷിക്കാൻ പോയി.

എൻ്റെ അന്വേഷണത്തിൽ സഞ്ജയ്ക്കും അവൻ്റെ 3 കൂട്ടുകാരുടെയും ഇടയിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു.

കോളജിൽ പഠിക്കുന്ന സമയത്ത് സഞ്ജയ് മിലിയെ പ്രോപോസ് ചെയ്തിരുന്നു. പക്ഷേ മിലി അത് പൂർണമായും നിഷേധിക്കുകയും ലിൻസിൻ്റെ പ്രണയം സ്വീകരിക്കുകയും ചെയ്തത് ആയിരുന്നു അവർ ഇങ്ങനെ ഒക്കെ ചെയ്യാൻ കാരണം. അവർ ഈ കാലയളവിൽ തമ്മിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു.

ആകെ അവർ തമ്മിൽ ഉണ്ടായ പ്രശ്നം അരവിന്ദ് ആ ഫോട്ടോസ് ലിൻസിൻ്റെ വീട്ടിലേക്ക് അയച്ചു മാത്രം ആണ്.

അങ്ങനെ സഞ്ജയ്യെ പൂർണമായും അന്വേഷണത്തിൽ നിന്ന് ഒഴിവാക്കാനും അമലിൻ്റെ കൂടെ രക്ഷിക്കാനും ആയിട്ട് സഞ്ജയ്യേം കൂടെ ചേർത്തു.

അപ്പോഴാണ് കാർത്തിയുടെ കോൾ വന്നത്.. ” ഹലോ സാർ…”

“ആ പറയൂ…”

“സാർ ലിൻസ് ഇന്ത്യയിൽ ഇല്ല.. ഇപ്പൊൾ അമേരിക്കയിലെ ഒരു ഡോക്ടറിൻ്റെ ചികിത്സയിൽ തന്നെ അവൻ്റെ ബന്ധുക്കളോടൊപ്പം താമസിക്കുകയാണ്.”

(തുടരും…)

13 Comments

  1. അടുത്ത part upload cheythittund.. tuesday പറഞ്ഞിരുന്നെങ്കിലും nalathekkinu വരും എന്ന് പ്രതീക്ഷിക്കാം…

  2. ഞാൻ ആദ്യം വായിച്ചത് തേർഡ് പാർട്ടാണ്. പിന്നെ ഇന്ട്രെറർസ്റ് ആയി. Balance പാർട്ടും വായിച്ചു

    നീ pwoliyanu സ്റ്റോറി എനിക്ക് ishtapedu. Tuesday upload ചെയ്യും എന്ന് പറഞ്ഞപ്പോൾ കൂടുതൽ സന്തോഷം
    Iam waiting for next part

    1. Thanks… Othiri sneham…

      മിഥുൻ

  3. കഥ നന്നായിട്ടുണ്ട്, waiting for the next part.

    1. Next part ezhuthi thudangi. Mikkavaarum Tuesdayilekku upload cheyyum

  4. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. ❤️

    1. ❤️

    1. ❤️

      1. Good❣️❣️❣️

        1. Thanks karthy

Comments are closed.