“അവർ 6 മാസം മുന്നേ മരിച്ചു. ആത്മഹത്യ ആയിരുന്നു. ഇളയ മകൻ്റെ കല്യാണത്തിൻ്റെ അന്ന്.. മകൻ്റെ കല്യാണം മുടങ്ങിയത്തിൻ്റെ വിഷമം കാരണം ആണ് അവർ ആത്മഹത്യ ചെയ്തത്#”
അതെനിക്ക് ഒരു ഷോക്ക് ആയിരുന്നു. അച്ഛനും അമ്മയും മരിച്ച എൻ്റെ മിലി മോൾക്ക് നല്ലരു മാതാപിതാക്കൾ ആയിരുന്നു അവർ. ഇപ്പോഴും ഒരു ചിരിച്ച മുഖത്തോട് കൂടിയ അമ്മയും ഇപ്പോഴും പോസിറ്റീവ് ആയി മാത്രം സംസാരിക്കുന്ന ഒരു അച്ഛനും.
അവർ മരിച്ചു എന്നറിയുന്നത് എൻ്റെ ഉള്ളിൽ ഒരു കല്ലെടുത്തിട്ട വേദന ഉണ്ടാക്കി. അവരുടെ ആ ചിരിച്ച മുഖങ്ങൾ എൻ്റെ മനസ്സിൽ വേദന ഉണ്ടാക്കി.
ഇപ്പൊൾ മനസ്സിൽ അടുത്ത സംശയവും ഉയർന്നു വന്നു. സഞ്ജയ് ആണോ ലിൻസ് ആണോ കൊലപാതകി..
ലിൻസ്, അവൻ എങ്ങനെ ആണ് ഒരാളെ കൊല്ലാൻ കഴിയുക… അവനെ അന്നുമുതൽ എനിക്കറിയാം.. അവൻ പാവമാണ്… അവൻ ആരോടും പ്രഷ്നമുണ്ടാക്കാത്ത ഒരാളായിരുന്നു.
അന്ന് എൻ്റെ അനിയത്തിയുടെ ജീവിതവും പെട്ടെന്നുണ്ടായ ദേഷ്യവും കാരണം അറിഞ്ഞത് സത്യം ആണോ എന്ന് പോലും ചിന്തിക്കാതെ കല്യാണം വേണ്ടാന്നു തീരുമാനിച്ച ഞാനും കൂടെ ആണെന്ന് ഒരു തോന്നൽ എനിക്കുണ്ടായി.
പിന്നെ സഞ്ജയ്.. അവൻ എന്തിനാണ് അവരെ കൊല്ലുന്നത്…
“സാർ.. സാർ.. നമ്മുക്കിറങ്ങേണ്ടെ..”
കാർത്തിയുടെ വിളി ആണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്.
“വാ.. ഇറങ്ങാം..”
വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ശേഷം കാർത്തി പറഞ്ഞു. “സാർ ആ അരവിന്ദ് ഈ ഫോട്ടോസ് അവൻ്റെ അച്ഛൻ്റെ വാട്ട്സ്ആപ്പിൽ അയച്ചിട്ടുണ്ട്… അത് കണ്ടിട്ട് ആയിരിക്കണം അവർ ആത്മഹത്യ ചെയ്തത്.”
“കാർത്തിക്കു അറിയാമോ, എന്ത് സ്നേഹമുള്ളവർ ആയിരുന്നെന്നോ
അടുത്ത part upload cheythittund.. tuesday പറഞ്ഞിരുന്നെങ്കിലും nalathekkinu വരും എന്ന് പ്രതീക്ഷിക്കാം…
ഞാൻ ആദ്യം വായിച്ചത് തേർഡ് പാർട്ടാണ്. പിന്നെ ഇന്ട്രെറർസ്റ് ആയി. Balance പാർട്ടും വായിച്ചു
നീ pwoliyanu സ്റ്റോറി എനിക്ക് ishtapedu. Tuesday upload ചെയ്യും എന്ന് പറഞ്ഞപ്പോൾ കൂടുതൽ സന്തോഷം
Iam waiting for next part
Thanks… Othiri sneham…
മിഥുൻ
കഥ നന്നായിട്ടുണ്ട്, waiting for the next part.
Next part ezhuthi thudangi. Mikkavaarum Tuesdayilekku upload cheyyum
❤❤❤
❤️
❣️
❤️
❤
❤️
Good❣️❣️❣️
Thanks karthy