വിവാഹം 3
Author : മിഥുൻ
[ Previous Part ]
അതെ സമയം മറ്റൊരിടത്ത്…
“നിന്നെ തപ്പി നാട് മുഴുവൻ പോലീസ് കറക്കമാണല്ലോ…” അമലിൻ്റെ മുഖത്ത് നോക്കി ക്രൂരമായ ഒരു ചിരിയോടെ അവൻ പറഞ്ഞു.
അവൻ തുടർന്നു. “അമൽ നിനക്ക് ഞാൻ ഇവിടെ ഒരു കൂട്ടിനെ കൊണ്ട് വന്നിട്ടുണ്ട്. നിൻ്റെ പ്രിയ കൂട്ടുകാരൻ, ഒന്ന് വെയ്റ്റ് ചെയ്യണേ… ഞാൻ ഇപ്പൊൾ അവനെ കൊണ്ട് വരാം….”
അവൻ പോയി സഞ്ജയെ വിളിച്ചുകൊണ്ട് വന്നു. തീരെ അവശനായി നേരെ നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ നിൽക്കുന്ന സഞ്ജയ്യെ കണ്ട് അമൽ ഞെട്ടി.
തൻ്റെ പ്രിയ കൂട്ടുകാരൻ സഞ്ജയ് ഇതാ അമലിൻ്റെ മുന്നിൽ ചത്തത് പോലെ നിൽക്കുന്നു.
“നീ പേടിക്കേണ്ട അമൽ, നിന്നെ കൊന്നിട്ടേ ഞാൻ സഞ്ജയ്യെ കൊല്ലൂ…
പക്ഷേ അതിന് മുന്നേ നീയൊക്കെ എന്നോട് ഒരു കാര്യം പറയണം… എന്തിനായിരുന്നു… നിന്നോട് ഒക്കെ എന്ത് തെറ്റാ ഞങ്ങൾ ചെയ്തത്…”
അമലിന് ഒന്നും പറയാനില്ല… കാരണം അമലിന് അറിയാം ചെയ്തതെല്ലാം തെറ്റാണെന്ന്…
അവൻ തുടർന്നു.. ” ഞാൻ നിൻ്റെ കൂട്ടുകാരൻ സഞ്ജയ്യേ കൊണ്ട് നടന്നതെല്ലാം പറയിപ്പിച്ചു. അവൻ ആദ്യം ഒന്നും പറയാൻ സമ്മതിച്ചില്ല. പിന്നെ എന്നാ ചെയ്യാൻ ഒരു 10,12 സിഗരറ്റ് കത്തിച്ചു നെഞ്ചത്ത് കുത്തിയപ്പോൾ എല്ലാം ഇങ്ങു പോന്നു… അന്ന് അരവിന്ദ് ആ ഫോട്ടോ അയച്ചത് കൊണ്ട് എനിക്ക് നിങ്ങളെ ഒക്കെ കണ്ടുപിടിക്കാൻ പറ്റി. നിന്നെ എന്തിനാണോ ഈ 3 ആമതാക്കിയെ എന്നറിയാമോ.. മാസ്റ്റർ ബ്രെയിൻ നീയല്ലേ.. അപ്പോൾ അത്രയും ബുദ്ധി ഉള്ള തലയെ പരിഗണിക്കേണ്ടേ… നിന്നെ ഞാൻ ഇന്ന് കൊല്ലില്ല അമലേ… പോലീസുകാർ നാളെ രാവിലെ നിൻ്റെ ശവത്തിനായി തിരച്ചിലോട് തിരച്ചിലാകും… അവർ തിരഞ്ഞു തിരഞ്ഞു മടുക്കുമ്പോൾ എനിക്ക് നിന്നെ അവർക്ക് കൊടുക്കണം.”
അടുത്ത part upload cheythittund.. tuesday പറഞ്ഞിരുന്നെങ്കിലും nalathekkinu വരും എന്ന് പ്രതീക്ഷിക്കാം…
ഞാൻ ആദ്യം വായിച്ചത് തേർഡ് പാർട്ടാണ്. പിന്നെ ഇന്ട്രെറർസ്റ് ആയി. Balance പാർട്ടും വായിച്ചു
നീ pwoliyanu സ്റ്റോറി എനിക്ക് ishtapedu. Tuesday upload ചെയ്യും എന്ന് പറഞ്ഞപ്പോൾ കൂടുതൽ സന്തോഷം
Iam waiting for next part
Thanks… Othiri sneham…
മിഥുൻ
കഥ നന്നായിട്ടുണ്ട്, waiting for the next part.
Next part ezhuthi thudangi. Mikkavaarum Tuesdayilekku upload cheyyum
❤❤❤
❤️
❣️
❤️
❤
❤️
Good❣️❣️❣️
Thanks karthy