രണ്ടു പേരെയും കണ്ട് അസൂയപ്പെടുന്നവർ ധാരാളം ആണ്. പക്ഷേ അവരുടെ ഇടയിൽ സൗഹൃദം അല്ലാതെ മറ്റൊന്നും ഇല്ല… അവർ തമ്മിൽ മാത്രം ഒന്നിനും മത്സരിക്കില്ല… രണ്ടു പേരും അവരവരുടെ വർക്കിൽ വ്യാപൃതരായി ഇരിപ്പാണ്… അപ്പോഴാണ് കിരൺ അഭിയെ വിളിച്ചത്…
“ഡാ അഭിയേ… എന്തേലും ജ്യൂസ് കുടിച്ചിട്ട് വരാം… രാവിലെ മുതൽ ഇരിക്കുന്നതല്ലേ…. എനിക്കാണേൽ ഇന്നലത്തെത് തലയിൽ നിന്നും പോയിട്ടില്ല… തലക്ക് നല്ല പെരുപ്പ്…”
“ആഹ് ഡാ.. പോകാം.. എനിക്കും നല്ല പെരുപ്പ് ഉണ്ട്… ഒരു മിനുട്ട്… ഞാൻ ഈ മോഡ്യുളിൻ്റെ കോഡിങ് കൂടെ തീർത്തോട്ടെ…”
“The bloody workaholic”. കിരൺ അഭിയുടെ മുഖത്ത് നോക്കി പറഞ്ഞു…
അഭി ഒന്ന് നോക്കി ചിരിച്ചിട്ട് പറഞ്ഞു.. “അല്ലേൽ ഇപ്പോഴൊന്നും ബാക്കി ചെയ്യാൻ തൊന്നില്ലെടെയ്..” അത് കണ്ട് കിരൺ ഇറങ്ങിപ്പോയി… അഭി പുറകെ ഓടി…
“ഡാ കിരണേ.. നിക്ക് ഞാനും വരുന്നു..”
അത് കേട്ട് കിരൺ അഭിയെ നോക്കി കലിപ്പിട്ട് നിന്നു.
“എന്താടാ.. അതിനു മുന്നേ അങ്ങ് പിണങ്ങിയോ.. അയ്യേ, കിരൺ ഇത്ര സില്ലി ആണോ…” അഭി കിരണിനോട് ആക്ഷേപഹാസ്യ രൂപേണ ചോദിച്ചു…
♥♥♥
♥️♥️
മിഥുൻ,
തുടക്കം ഗംഭീരം, വായിക്കാൻ ഇമ്പമുണ്ടായിരുന്നു. എഴുത്തും സൂപ്പർ, കഥ ട്രാക്കിലേക്ക് കായാരാത്തത് കൊണ്ട് കൂടുതൽ ഒന്നും പറയാനില്ല,
അധികം വൈകാതെ തുടർഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു…
സ്നേഹപൂർവ്വം…
tharum… udan thanne
നല്ല തുടക്കം ആണ് മിഥുനെ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
ഇത് നീ ആണ് പബ്ലിഷ് ചെയ്തത് എങ്കിൽ, ഹോം പേജിൽ ടൈറ്റിലി ൽ നിന്റെ പേർ വന്നിട്ടില്ല,
കഥയുടെ പേരിന്റെ കൂടെ നിന്റെ പേർ കൂടെ ബ്രെക്കറ്റിൽ കൊടുക്കണേ
കൊടുത്തു. ഞാനും ഇപ്പോഴാണ് ശ്രദ്ധിച്ചത്. ഓര്‍മിപ്പിച്ചതിനു സ്നേഹം നോഫുക്കാ
❤️❤️❤️❤️? ഇഷ്ട്ടായി ബ്രോ ?
❣️thanks bro
❤️
❣️
കഥ നല്ല ത്രില്ലിംഗ് ആണ് ? അടിപൊളി സസ്പെൻസ് ഇട്ടു തന്നെ തുടങ്ങി ഇതുപോലെ തന്നെ തുടരൂ
പിന്നെ കഥയുടെ പേരും ഒരുപാട് ഇഷ്ട്ടയിട്ടോ “വിചാരണ”
♥️♥️♥️
Thanks bro
മിഥുൻ ബ്രോ വളരെ മികച്ച ഒരു കഥയുടെ തുടക്കം ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു♥️
കിരൺ, അവന് കൃഷ്ണയെ ഇഷ്ടമാണെന്ന് തോന്നുന്നു ആ കണ്ണുനീർ അത് അറിയിക്കുന്ന പോലെ അ പാടുകൾ കണ്ടിട്ടും അഭി ഒന്നും പറഞ്ഞതും ഇല്ല എന്തുകൊണ്ടയിരികും
കൃഷ്ണ തന്റെ പ്രിയതമൻ എന്ന് സൂചിപ്പിച്ചത് അത് കിരൺ ആയിരിക്കുമോ അതോ അഭിയോ??
ഉത്തരങ്ങൾ വേണ്ടി വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു♥️♥️
Uthrangal udan varum bro
?????
❣️
ബ്രോ വായിച്ചു നല്ല തുടക്കം നല്ല ഒരു ക്രൈം ത്രില്ലെർ ആവട്ടെ എന്ന് ആശംസിക്കുന്നു……..
അടുത്ത ഭാഗങ്ങൾ വായിച്ചിട്ടു വലിയ കമന്റ് ഒക്കെ ഇടം കേട്ടോ……
സ്പെല്ലിങ് മിസ്റ്റേക്സ് ഉണ്ട് അത് ഒന്ന് rectify ചെയ്യാൻ നോക്കണേ
Sure bro
♥️♥️♥️
Second
❣️❣️ വായിച്ചിട്ട് ഓടി വാ
❤❤❤
First♥️
അതെ ഫസ്റ്റ് ഞാൻ തന്നെ കഥ വായിച്ചിട്ടു വരവേ…..
പെട്ടെന്ന് വാ… Waiting