വിചാരണ[മിഥുൻ] 126

“ഡാ… കൊപ്പേ… അഭീ.. നേരം കൊറേ ആയടാ.. എഴുന്നേൽക്കടാ…” തലെന്നത്തെ ഹാങ്ഓവറില്‍ അവന്‍ തീരെ ബോധം ഇല്ലാതെ കിടപ്പായിരുന്നു.

 

ഒരുവിധം അവനെയും വിളിച്ചു ഉണര്‍ത്തി അവര്‍ റെഡി ആയി കമ്പനിയിലേക്ക് പോയി. ഏകദേശം 6 മാസം ആയതേ ഉണ്ടായിരുന്നുള്ളൂ അവർ കമ്പനിയില്‍ ജോയിന്‍ ചെയ്തിട്ട്’. രണ്ടു കോളേജുകളില്‍ പഠിച്ചിട്ടും 6 മാസം കൊണ്ട് അവര്‍ നല്ല കൂട്ട് ആയിരുന്നു.

 

സ്പെഷ്യൽ ദിവസങ്ങളിൽ മദ്യപിക്കുന്നത് അല്ലാതെ  മറ്റ് ദുശ്ശീലങ്ങൾ ഇല്ലാത്ത രണ്ടു ചെറുപ്പക്കാർ.

 

തലയിലെ പെരുപ്പും കമ്പനിയിലെ വർക്കിൻ്റെ കാര്യങ്ങളും തലയിൽ ആവാഹിച്ച് അവർ റെഡി ആയി കമ്പനിയിൽ ചെന്നു..

 

രാവിലെ തന്നെ പ്രോഗ്രാമിംഗ് അവർ ചെയ്യാൻ തുടങ്ങി… എന്തൊക്കെ പറഞ്ഞാലും വർക് പറഞ്ഞ സമയത്ത് തന്നെ കമ്പ്ലീറ്റ് ചെയ്തു സബ്മിറ്റ് ചെയ്യുന്ന രണ്ടു ബെസ്റ്റ് ഡെവലപ്പേഴ്സ് തന്നെ ആയിരുന്നു കിരണും അഭിയും.. 

 

കിരൺ ഇടക്കിടക്ക് റെസ്റ്റ് എടുത്തു പ്രോഗ്രാം ചെയ്യുന്ന കൂട്ടത്തിൽ ആണ്… ചെയ്യുന്ന വർക്ക് അടിപൊളി ആയിട്ട് ചെയ്യുന്ന ഒരു ഡെവലപ്പർ… അഭിയുടെ കാര്യം അത്ര വ്യത്യസ്തം ഒന്നും അല്ല… അഭി പക്ഷേ മടിയനാണ്… ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉള്ള വണ്ടി… ഒന്ന് തള്ളി സ്റ്റാർട്ട് ആക്കിയാൽ പിന്നെ പടക്കുതിര ആണ് അഭി…

 

25 Comments

  1. ♥♥♥

    1. ♥️♥️

  2. മിഥുൻ,
    തുടക്കം ഗംഭീരം, വായിക്കാൻ ഇമ്പമുണ്ടായിരുന്നു. എഴുത്തും സൂപ്പർ, കഥ ട്രാക്കിലേക്ക് കായാരാത്തത് കൊണ്ട് കൂടുതൽ ഒന്നും പറയാനില്ല,
    അധികം വൈകാതെ തുടർഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു…
    സ്നേഹപൂർവ്വം…

    1. tharum… udan thanne

  3. നല്ല തുടക്കം ആണ് മിഥുനെ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    ഇത് നീ ആണ് പബ്ലിഷ് ചെയ്തത് എങ്കിൽ, ഹോം പേജിൽ ടൈറ്റിലി ൽ നിന്റെ പേർ വന്നിട്ടില്ല,

    കഥയുടെ പേരിന്റെ കൂടെ നിന്റെ പേർ കൂടെ ബ്രെക്കറ്റിൽ കൊടുക്കണേ

    1. കൊടുത്തു. ഞാനും ഇപ്പോഴാണ് ശ്രദ്ധിച്ചത്. ഓര്‍മിപ്പിച്ചതിനു സ്നേഹം നോഫുക്കാ

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️? ഇഷ്ട്ടായി ബ്രോ ?

    1. ❣️thanks bro

    1. ❣️

  5. കഥ നല്ല ത്രില്ലിംഗ് ആണ് ? അടിപൊളി സസ്പെൻസ് ഇട്ടു തന്നെ തുടങ്ങി ഇതുപോലെ തന്നെ തുടരൂ
    പിന്നെ കഥയുടെ പേരും ഒരുപാട് ഇഷ്ട്ടയിട്ടോ “വിചാരണ”

    ♥️♥️♥️

    1. Thanks bro

  6. മിഥുൻ ബ്രോ വളരെ മികച്ച ഒരു കഥയുടെ തുടക്കം ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു♥️
    കിരൺ, അവന് കൃഷ്ണയെ ഇഷ്ടമാണെന്ന് തോന്നുന്നു ആ കണ്ണുനീർ അത് അറിയിക്കുന്ന പോലെ അ പാടുകൾ കണ്ടിട്ടും അഭി ഒന്നും പറഞ്ഞതും ഇല്ല എന്തുകൊണ്ടയിരികും
    കൃഷ്ണ തന്റെ പ്രിയതമൻ എന്ന് സൂചിപ്പിച്ചത് അത് കിരൺ ആയിരിക്കുമോ അതോ അഭിയോ??
    ഉത്തരങ്ങൾ വേണ്ടി വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു♥️♥️

    1. Uthrangal udan varum bro

  7. MRIDUL K APPUKKUTTAN

    ?????

    1. ❣️

  8. ♕︎ ꪜ??ꪊ? ♕︎

    ബ്രോ വായിച്ചു നല്ല തുടക്കം നല്ല ഒരു ക്രൈം ത്രില്ലെർ ആവട്ടെ എന്ന് ആശംസിക്കുന്നു……..

    അടുത്ത ഭാഗങ്ങൾ വായിച്ചിട്ടു വലിയ കമന്റ്‌ ഒക്കെ ഇടം കേട്ടോ……

    സ്പെല്ലിങ് മിസ്റ്റേക്സ് ഉണ്ട് അത് ഒന്ന് rectify ചെയ്യാൻ നോക്കണേ

    1. Sure bro

  9. ♥️♥️♥️

    1. ❣️❣️ വായിച്ചിട്ട് ഓടി വാ

  10. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. First♥️

      1. ♕︎ ꪜ??ꪊ? ♕︎

        അതെ ഫസ്റ്റ് ഞാൻ തന്നെ കഥ വായിച്ചിട്ടു വരവേ…..

        1. പെട്ടെന്ന് വാ… Waiting

Comments are closed.