—–
കിരണിൻ്റെ വിധി പറയുന്ന ദിവസം @കോടതി
എല്ലാ വിധി ദിവസവും അവിടെ എത്തുന്ന അഭിയും കൃഷ്ണയും അവിടെ എത്തിയിട്ടുണ്ടായിരുന്നു… അനു നേരെ അവരുടെ അടുത്തേക്ക് ചെന്നു… അനു അവരോട് സംസാരിച്ചു തുടങ്ങി
“ഹലോ… ഞാൻ അഡ്വക്കേറ്റ് അനു.. എസിപി മിഥുൻ്റെ ഭാര്യ ആണ്… ഇന്ന് കിരണിന് വാദിക്കുന്ന വക്കീൽ ഞാൻ ആണ്…”
അഭിയുടെയും കൃഷ്ണയുടെയും മുഖത്ത് ഒരു പ്രതീക്ഷയുടെ വെളിച്ചം അടിച്ചു തുടങ്ങിയിരുന്നു…
—-
ആതിരയെ കൂട്ടി വിവെകും കാർത്തിയും മിഥുനും കൂടെ രാവിലെ കോടതിയിലേക്ക് തിരിച്ചു… പോകുന്ന വഴിക്ക് ഒരു വിജനമായ സ്ഥലത്ത് വച്ച് ഒരു സ്കോർപിയോ കറങ്ങി വന്നു ബോലേരോയുടെ മുന്നിൽ നിന്നു.. വണ്ടിയിൽ നിന്നും ഏകദേശം 6 പേർ പുറത്തു വന്നു..
“ആരാടാ പോലീസിൻ്റെ വണ്ടിക്ക് കുറുക്കു വക്കുന്നത്…” വണ്ടിയിൽ നിന്നും ചാടി പുറത്തിറങ്ങിയ മിഥുൻ ചോദിച്ചു…
“സാറേ നിങ്ങളെ ഉപദ്രവിക്കാൻ ഞങ്ങൾക്ക് ഒരു ഉദ്ദേശവുമില്ല.. ഞങ്ങൾക്ക് അവളെ മതി…” ആതിരയുടെ നേരെ കൈ ചൂണ്ടി അവരിൽ ഒരാൾ പറഞ്ഞു…
പറഞ്ഞു തീർന്നതും മിഥുൻ്റെ വക ഒരു ചവിട്ടു അവൻ്റെ നെഞ്ചിലേക്ക് കിട്ടിയതും ഒന്നിച്ചായിരുന്നു… നിലത്ത് വീണവൻ മറ്റുള്ളവരോട് അലറി… “കൊല്ലെടാ ആ മൂന്നിനെയും… എന്നിട്ട് അവളെ പിടിച്ചു കൊണ്ട് വാ” ബാക്കി ഉള്ളവർ എല്ലാവരും കൂടെ അവർ മൂന്നുപേരുടെയും ചുറ്റിനു വന്നു…
ബ്രോ കഥ നന്നായിട്ടുണ്ട് പക്ഷെ ക്ലൈമാക്സ് സ്പീഡ് കൂടുതലായിരുന്നു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. ?
Bro super…
Super!!
All the best for upcoming creations…
Thanks
Kadha nannayirunnu …. But climax … arkovendi ezhuthiyapole thonni
കഥ മൊത്തത്തിൽ സ്പീട് കൂടുതലാണ്
പല ഭാഗത്തിലും കഥ മനസ്സിലാക്കാൻ പ്രാസമാണ്
pdf
Iam 1st✌
Last 2 page korach fastayit theerth…. adth bhagathinu vendi aanenn karuthunnu…. korachoode scenes pratheekshichu…. baki ellam nallathayrnnu…. nhn otta strechinanu 5 partum vayichath…. so ningal vijarichal masterpiece undakkavunnathe ullu…. all the very best?✌