“വിവേക്.. ആതിരയ്ക്ക് വേണ്ട ചികിത്സയ്ക്കുള്ള arrangements ചെയ്യൂ” മിഥുൻ പുറത്തേക്കിറങ്ങി
എങ്കിലും മിഥുൻ തൻ്റെ സംശയത്തിൽ തന്നെ നിന്നു… “പ്രതി ആരാണെന്ന് മനസിലായി.. എങ്കിലും ഉറപ്പിക്കണം എങ്കിൽ രണ്ടു കാര്യങ്ങളിൽ കൂടെ വ്യക്തത വേണം.. 1. ആതിരയെ എന്തുകൊണ്ട് കൊന്നില്ല.. 2. കിരണിനോട് പ്രതിയക്ക് ഇത്രയും ദേഷ്യം ഉണ്ടാകാൻ കാരണം എന്താകും… ഇതിന് രണ്ടിനും ഉത്തരം കിട്ടിയാൽ കേസ് ഇവിടെ അവസാനിക്കും…” മിഥുൻ സ്വയം പറഞ്ഞു…
“സാർ.. ആതിരയെ ഇപ്പൊൾ തന്നെ ആശുപത്രിയിലേക്ക് മാറ്റും… പിന്നെ സാർ കോടതിയിൽ കിരണിൻ്റെ കേസിൻ്റെ വിധി പറയുന്നത് 10 ഇനാണ്… ഇനി നമ്മുക്ക് നാളെ ഒരു പകൽ കൂടെ ഉണ്ട്… നമ്മളെ കൊണ്ട് തെളിയിക്കാൻ പറ്റുമോ…”
“കൊലയാളി ആരാണെന്ന് കണ്ടു പിടിച്ചു ഞാൻ… പക്ഷേ എനിക്ക് മതിയായ തെളിവുകൾ കിട്ടിയിട്ടില്ല.. കിരണിൻ്റെ കേസിൽ അവനെ രക്ഷിക്കാൻ ഉള്ള ഒരു തെളിവാകാൻ പോകുന്നത് അതിറയുടെ മൊഴി ആണ്.. ആതിരയോട് എന്ന് നടന്ന എല്ലാ കാര്യങ്ങളും കൃത്യമായി ചോദിച്ചു മനസ്സിലാക്കണം… ഇന്ന് തന്നെ.. എല്ലാം കിരൺ പറഞ്ഞത് തന്നെ ആണെങ്കിൽ കിരണിൻ്റെ രക്ഷിക്കാൻ അത് മതിയാകും… നാളെ എനിക്ക് ആതിരയോട് കുറച്ചു കാര്യങ്ങളും കൂടെ ചോദിച്ചു മനസ്സിലാക്കാൻ ഉണ്ട്.. എങ്കിൽ നാളെ കാണാം…”
മിഥുൻ വീട്ടിലേക്ക് പോകുമ്പോഴും മിഥുൻ്റെ സംശയങ്ങൾക്ക് ഉത്തരം തെടിക്കൊണ്ടിരിക്കുകയായിരുന്നു…
ആതിരയോട് നടന്ന കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു… കിരൺ പറഞ്ഞതെല്ലാം സത്യം ആണെന്ന് മനസ്സിലായി…
ബ്രോ കഥ നന്നായിട്ടുണ്ട് പക്ഷെ ക്ലൈമാക്സ് സ്പീഡ് കൂടുതലായിരുന്നു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. ?
Bro super…
Super!!
All the best for upcoming creations…
Thanks
Kadha nannayirunnu …. But climax … arkovendi ezhuthiyapole thonni
കഥ മൊത്തത്തിൽ സ്പീട് കൂടുതലാണ്
പല ഭാഗത്തിലും കഥ മനസ്സിലാക്കാൻ പ്രാസമാണ്
pdf
Iam 1st✌
Last 2 page korach fastayit theerth…. adth bhagathinu vendi aanenn karuthunnu…. korachoode scenes pratheekshichu…. baki ellam nallathayrnnu…. nhn otta strechinanu 5 partum vayichath…. so ningal vijarichal masterpiece undakkavunnathe ullu…. all the very best?✌