മിഥുനും വിവേകും കൂടെ ഓഫീസിൽ ചെന്ന് നേരെ ആതിരയുടെ അടുത്തേക്ക് ചെന്നു…
മുഖമെല്ലാം അടി കൊണ്ട് വീർത്തിരിക്കുന്നു.. ശരീരത്തിൽ എല്ലല്ലാതെ മറ്റൊന്നുമില്ല എന്ന് തോന്നും… കിരണിൻ്റെ കൂട്ടുകാരുടെ അടുത്ത് നിന്നും കിട്ടിയ ഫോട്ടോയിൽ കണ്ട ഐശ്വര്യവതിയായ ആതിരയിൽ നിന്നും ഇപ്പൊൾ കാണുന്ന ആതിരയിലേക്ക് വളരെ അധികം ദൂരമുണ്ട്…
“ആതിരാ… ഇത്രയും നാൾ എവിടെ ആയിരുന്നു…”
“സാർ… അത് എന്നെ അവർ ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു… കഴിഞ്ഞ ഒരു വർഷം എൻ്റെ ശരീരത്തിൽ ജീവൻ എങ്ങനെ നിലനിന്നു എന്ന് എനിക്കറിയില്ല…” ആതിരയുടെ മിഴികൾ നനഞ്ഞു കണ്ണുനീർ പുറത്തേക്കൊഴുകിക്കൊണ്ടിരുന്നു…
“ആരൊക്കെയാണെന്ന് അറിയാമോ…”
“അറിയില്ല സാർ.. കിരണിൻ്റെ അറസ്റ്റ് നടന്ന രാത്രി കിരണിൻ്റെ കാത്തു ഞാൻ കുറെ നേരം ഇരുന്നു… അപ്പൊൾ ഒരു കാർ അവിടേക്ക് വന്നു… ഇരുട്ടത്ത് കൊണ്ട് കാർ ഏതാണെന്ന് കണ്ടില്ല… എൻ്റെ ഫോണിലേക്ക് കിരണിൻ്റെ നമ്പറിൽ നിന്ന് കോൾ വന്നു… അപ്പൊൾ aa വരിൽ നിന്നും ഫോൺ ഉയർത്തി കാണിച്ചു.. ഞാൻ കിരൺ ആണെന്ന് കരുതിയാണ് ചെന്നത്… പക്ഷെ കാരിനടുതേക്ക് ചെന്നതും ആരോ പെട്ടെന്ന് കാറിൽ നിന്നിറങ്ങി എൻ്റെ മൂക്കിലേക്ക് എന്തോ വച്ചു.. ക്ലോറോഫോം ആകാനാണ് സാധ്യത… ഞാൻ കണ്ണ് തുറക്കുമ്പോൾ ഒരു അടഞ്ഞ മുറിയിൽ ആയിരുന്നു ഞാൻ… എന്നും ആഹാരം തരും അതിനായി പ്രത്യേക ഒരു സ്ഥലം വാതിലിൻ്റെ അടിയിലായി ഉണ്ടായിരുന്നു… കഴിഞ്ഞ ദിവസം തന്ന ആഹാരത്തിൻ്റെ കൂടെ ഒരു താക്കോൽ കൂടെ ഉണ്ടായിരുന്നു… എങ്ങനെ അതിനുള്ളിൽ വന്നു എന്നറിയില്ല… ഞാൻ തുറന്നു നോക്കിയപ്പോൾ വത്തിൽ തുറന്നു.. അവിടെങ്ങും ഞാൻ ആരെയും കണ്ടില്ല…”
ബ്രോ കഥ നന്നായിട്ടുണ്ട് പക്ഷെ ക്ലൈമാക്സ് സ്പീഡ് കൂടുതലായിരുന്നു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. ?
Bro super…
Super!!
All the best for upcoming creations…
Thanks
Kadha nannayirunnu …. But climax … arkovendi ezhuthiyapole thonni
കഥ മൊത്തത്തിൽ സ്പീട് കൂടുതലാണ്
പല ഭാഗത്തിലും കഥ മനസ്സിലാക്കാൻ പ്രാസമാണ്
pdf
Iam 1st
Last 2 page korach fastayit theerth…. adth bhagathinu vendi aanenn karuthunnu…. korachoode scenes pratheekshichu…. baki ellam nallathayrnnu…. nhn otta strechinanu 5 partum vayichath…. so ningal vijarichal masterpiece undakkavunnathe ullu…. all the very best?