“സാർ ആതിറയാണ് വന്നിരിക്കുന്നത് എന്ന് പറയാൻ പറഞ്ഞു…”
മിഥുൻ ഓടിച്ച ബൊലേറോ ഒരു വല്ലാത്ത ശബ്ദത്തോടെ നിറഞ്ഞു റോഡിൽ നിന്നു…
മിഥുൻ്റെ കണ്ണ് തിളങ്ങി… ആകാംഷ നിറഞ്ഞ ഭാവത്തോടെ മിഥുൻ ഫോണിൽ സംസാരിച്ചു
“ആ കുട്ടിയോട് അവിടെ വെയിറ്റ് ചെയ്യാൻ പറയൂ… ഞാൻ ധാ വരുന്നു…” മിഥുൻ വണ്ടി നിന്ന നിൽപ്പിൽ കറക്കി നേരെ ഓഫീസിലേക്ക് വിട്ടു…
വിവേക് ഒന്നും മനസ്സിലാകാതെ മിഥുനോട് ചോദിച്ചു…
“സാറേ… എന്താണ് സംഭവിച്ചത്….?”
“നമ്മുടെ കേസ് ഉടൻ തന്നെ തീരും… വളരെയധികം കഷ്ടപ്പെടും എന്ന് കരുതിയ കേസ് ആണ്… എനിക്കിനി ഒരു സംശയം കൂടെയെ ബാക്കി ഉള്ളൂ…”
ഈ ലോകം തന്നെ പിടിച്ചടക്കിയ ഒരു സന്തോഷത്തിൽ മിഥുൻ പറഞ്ഞു…
—–+——-+—–
അതേ സമയം മറ്റൊരിടത്ത്
—-
“നിന്നോട് ഞാൻ പറഞ്ഞതല്ലേ അവളെ നോക്കണം എന്ന്… എന്നിട്ട് ഒരു ഉത്തരവാദിത്വം ഇല്ലാത്ത പോലെ നിന്നിട്ടല്ലേ അവൾ രക്ഷപെട്ടത്…”
“സാറേ… ഞാൻ ഒന്നും അറിഞ്ഞില്ല… ഞാൻ അവൾക്കുള്ള ആഹാരം വാങ്ങാൻ പുറത്തു പോയതായിരുന്നു.. വന്നപ്പോൾ അവളെ കാണുന്നില്ല… എങ്ങനെ ആ പൂട്ട് തുറന്നു എന്ന് മാത്രം അറിയില്ല..”
“എൻ്റെ തൊപ്പിയും തെറിക്കും.. നമ്മൾ രണ്ടും അകത്താകും…”
“അതെങ്ങനെ… അവള് നമ്മളെ കണ്ടിട്ടില്ലല്ലോ…”
“കണ്ടിട്ടില്ല എന്നുറപ്പാണോ…”
“അങ്ങനെ വിശ്വസിക്കാനല്ലേ ഇപ്പൊൾ പറ്റൂ…”
“അവളെ ഇന്ന് തന്നെ കണ്ടുപിടിക്കണം…”
അവർ രണ്ടു പേരും ആതിരയെ തിരക്കി നഗരം മുഴുവൻ ചുറ്റിനടന്നു
—-
ബ്രോ കഥ നന്നായിട്ടുണ്ട് പക്ഷെ ക്ലൈമാക്സ് സ്പീഡ് കൂടുതലായിരുന്നു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. ?
Bro super…
Super!!
All the best for upcoming creations…
Thanks
Kadha nannayirunnu …. But climax … arkovendi ezhuthiyapole thonni
കഥ മൊത്തത്തിൽ സ്പീട് കൂടുതലാണ്
പല ഭാഗത്തിലും കഥ മനസ്സിലാക്കാൻ പ്രാസമാണ്
pdf
Iam 1st✌
Last 2 page korach fastayit theerth…. adth bhagathinu vendi aanenn karuthunnu…. korachoode scenes pratheekshichu…. baki ellam nallathayrnnu…. nhn otta strechinanu 5 partum vayichath…. so ningal vijarichal masterpiece undakkavunnathe ullu…. all the very best?✌